Friday, October 18, 2024

Monthly Archives: December, 0

ആടുജീവിതം ഭംഗിയുള്ള യാത്ര.

ജോൺസൺ ചെറിയാൻ. ആടുജീവിതത്തിലെ അഭിനയ മികവിന് പൃഥ്വിരാജിനൊപ്പം തന്നെ ശാരീരികമായ മാറ്റങ്ങൾ വരുത്തി സിനിമയ്ക്കായി പഠനവും സമയവും മാറ്റിവെച്ച് പൂർണമായും ആടുജീവിതത്തിന് വേണ്ടി നിന്ന പുതുമുഖ നടനാണ് കെ ആർ ഗോകുൽ. ചിത്രത്തിലെ സുപ്രധാന...

സൈബർ തട്ടിപ്പിനെതിരെ കേരള പൊലീസ്.

ജോൺസൺ ചെറിയാൻ. സൈബർ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ എന്നും തട്ടിപ്പിനിരയായാൽ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും നടി ഭാവന ബോധവൽക്കരണ വിഡിയോയിൽ...

ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാം.

ജോൺസൺ ചെറിയാൻ. ഗ്യാൻവാപി പള്ളിയിൽ പൂജ തുടരാൻ സുപ്രിം കോടതി യുടെ അനുമതി. അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. നിബന്ധനകളോടെ ഇരു സമുദായങ്ങൾക്കും ആരാധന നടത്താൻ കഴിയുന്ന തരത്തിൽ...

ചൂടിന് ശമനമില്ല.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് 12 ജില്ലകലിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഏപ്രിൽ 1 മുതൽ ഏപ്രിൽ 5 വരെ...

കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണം.

ജോൺസൺ ചെറിയാൻ. കുടിശിക തീര്‍ക്കാന്‍ 57 കോടി അനുവദിക്കണമെന്നുള്ള സംസ്ഥാന പൊലീസിന്റെ ആവശ്യം ധനവകുപ്പ് തള്ളി. സംസ്ഥാന പൊലീസ് മേധാവിയാണ് കുടിശിക തീര്‍ക്കാന്‍ പണം ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിച്ചത്. 26 കോടി മാത്രമാണ് ധനവകുപ്പ്...

കവിത.

രാജു.കെ കനത്തിരങ്ങാട്. നട്ടുവൻ നട്ടുവൻ നാട്യം കണ്ടുനടന്നു നാട്യങ്ങളൊട്ടുമില്ലാതെ നാട്ടിലൂടെ രാവും പകലുമില്ലാതെ കറുപ്പും വെളുപ്പുമില്ലാതെ പകർന്നാട്ടങ്ങളും പടപ്പുറപ്പാടുകളും കണ്ട് കൂത്തമ്പലത്തിലൂടെ കുണ്ടനിടവഴിയിലൂടെ നഗര ഗലികളിലൂടെ നട്ടുച്ചയിലെ പാതിരയിലൂടെ വാഹന തിരക്കുകളിലൂടെ ആശുപത്രി അലമുറയിലൂടെ അമ്പലപ്പറമ്പിലൂടെ പട്ടിണി പേക്കോലങ്ങളിലൂടെ കൊഴുത്ത രാത്രികളിലൂടെ കൂത്താടും രതിക്രീഡകളിലൂടെ കള്ളച്ചൂതുകളിലൂടെ ബാറിലെ മേളങ്ങളിലൂടെ മാവേലി താഴ്ന്നുപോയത് നന്നായെന്നോർത്ത് നടന്നു നട്ടുവൻ

മലപ്പുറത്ത് CAA വിരുദ്ധ കൂറ്റൻ നൈറ്റ്‌ മാർച്ചുമായി വെൽഫെയർ പാർട്ടി.

വെൽഫെയർ പാർട്ടി. ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തും: റസാഖ് പാലേരി മലപ്പുറം : ജനകീയ സമരത്തിലൂടെ RSS ൻ്റെ വംശീയത പദ്ധതി പരാജയപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി...

ഇൻഡ്യാനപൊളിസ് മാളിനടുത്തുള്ള കൂട്ട വെടിവയപ്പ്‌ ഏഴ് കുട്ടികൾക്ക് വെടിയേറ്റു.

പി പി ചെറിയാൻ. ഇൻഡ്യാനപൊളിസ് : ശനിയാഴ്ച രാത്രി ഡൗണ്ടൗൺ ഇൻഡ്യാനാപൊളിസിലെ ഒരു മാളിന് പുറത്തുണ്ടായ വെടിവെപ്പിൽ ഏഴ് കുട്ടികൾക്ക് വെടിയേറ്റു , എല്ലാവരും 17 വയസ്സിൽ താഴെയുള്ളവരാണെന്നു പോലീസ് അറിയിച്ചു. ഇൻഡ്യാനപൊളിസ് മെട്രോപൊളിറ്റൻ പോലീസ്...

ഫാസിസത്തിനെതിരെ ഒന്നിക്കണം .

സോളിഡാരിറ്റി യൂത്ത് ഇഫ്താർ. മക്കരപ്പറമ്പ : രാജ്യത്തെ സംഘ്പരിവാർ ഫാസിസത്തിനെതിരെ ഒന്നിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് മക്കരപ്പറമ്പ ഏരിയ യൂത്ത് ഇഫ്താർ മീറ്റ് അഭിപ്രായപ്പെട്ടു. ഫാസിസത്തെ പരാജയപ്പെടുത്താൻ പ്രായോഗിക തലത്തിൽ മുന്നേറ്റമുണ്ടാവണമെന്നും  ഇഫ്താർ മീറ്റ് ആവശ്യപ്പെട്ടു....

മുൻ ദീർഘകാല യുഎസ് ജനപ്രതിനിധി വില്യം ഡെലാഹണ്ട് (82) അന്തരിച്ചു.

പി പി ചെറിയാൻ. മസാച്യുസെറ്റ്‌സ് : മസാച്യുസെറ്റ്‌സിൽ നിന്നും  ഡെമോക്രാറ്റ് യുഎസ് ജനപ്രതിനിധിയായി 14 വർഷം കോൺഗ്രസിൽ സേവനമനുഷ്ഠിച്ച  വില്യം ഡെലാഹണ്ട് (82) അന്തരിച്ചു ശനിയാഴ്ച മസാച്യുസെറ്റ്‌സിലെ ക്വിൻസിയിലെ വസതിയിൽ വെച്ചു ദീർഘകാല രോഗത്തെ...

Most Read