Friday, October 18, 2024

Monthly Archives: December, 0

വിസ്താരയിൽ നിന്ന് റിപ്പോർട്ട് തേടി കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും.

ജോൺസൺ ചെറിയാൻ. വിസ്താര കമ്പനിയിൽ നിന്നും കേന്ദ്ര വ്യോമയാന മന്ത്രാലയവും ഡിജിസിഎയും റിപ്പോർട്ട് തേടി. തുടർച്ചയായി സർവീസുകൾ റദ്ദാക്കുന്ന വിഷയത്തിലാണ് വിശദീകരണം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചക്കിടെ വിസ്താരയുടെ നൂറിലേറെ സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിരുന്നു....

ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു.

ജോൺസൺ ചെറിയാൻ. കെ സി വേണുഗോപാലിന്റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തു. ക്രിമിനൽ കേസ് ആണ് ഫയൽ ചെയ്തത്. കെ സി വേണുഗോപാലിന് വേണ്ടി മാത്യുകുഴൽനാടൻ ഹാജരായി. 2004ൽ രാജസ്ഥാനിലെ അന്നത്തെ...

റിയാസ് മൗലവി വധം : സർക്കാർ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം – സുഹൈബ് സി ടി – ബന്ധുക്കളെ സന്ദർശിച്ചു.

സോളിഡാരിറ്റി. കോഴിക്കോട്: കാസർകോട് ചൂരിയിൽ പള്ളിക്കകത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് സുഹൈബ് സി.ടിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. മകൾ, സഹോദരൻ, മറ്റ് ബന്ധുക്കൾ തുടങ്ങിയവരെയാണ് സന്ദർശിച്ചത്. കേസ് അന്വേഷിക്കുന്നതിൽ...

ആടുജീവിതം സിനിമ കണ്ടു….അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ലാലിചേച്ചിയെ ആയിരുന്നു….പിന്നെ 32 വര്‍ഷം മുമ്പ് അവർ അനുഭവിച്ച ആ അമേരിക്കന്‍ നായ ജീവിതവും…..സണ്ണി മാളിയേക്കൽ.

പി പി ചെറിയാൻ. 40 കൊല്ലം മുമ്പ് ഞാന്‍ അമേരിക്കയില്‍ വന്ന സമയം...കഷ്ടപ്പാടിന്റെ കാലം....കാറിൽ  മദാമ്മയുടെ മടിയില്‍ ഇരുന്ന് സുഖയാത്ര ചെയ്യുന്ന നായകളെ അസൂയയോടെ നോക്കി നിന്നിട്ടുണ്ട്.....ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ അമേരിക്കയില്‍ ഒരു നായ...

ഹിന്ദു വിരുദ്ധ കുറ്റകൃത്യങ്ങളുടെ സ്ഥിതിയെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ഇന്ത്യൻ അമേരിക്കൻ പ്രതിനിധികൾ .

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി - കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ, ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളായ റോ ഖന്ന (CA-17), ശ്രീ താനേദാർ (MI-13), പ്രമീള ജയപാൽ (WA-07), അമി...

കേരള അസോസിയേഷൻ ഓഫ് ഡാലസ് സീനിയർ ഫോറം ഏപ്രിൽ 27 ന്.

പി പി ചെറിയാൻ. ഗാർലൻഡ് (ഡാളസ് ): കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫോറം "മധുരമോ മാധുര്യമോ"സംഘടിപ്പിക്കുന്നു ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത് .പ്രസിഡന്റ്...

ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തക യോഗം ഏപ്രിൽ 7 ഞായറാഴ്ച.

പി പി ചെറിയാൻ. ഡാളസ് :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഡാലസ് ചാപ്റ്റർ പ്രവർത്തകയോഗം ഏപ്രിൽ 7 ഞായറാഴ്ച വൈകിട്ട് 5 30ന് ഗാർലൻഡിലുള്ള കിയ  ഓഡിറ്റോറിയത്തിൽ വെച്ച് ചേരുന്നു. ഡാലസ് ചാപ്റ്റർ പ്രസിഡണ്ട് പ്രദീപ്...

ഒക്‌ലഹോമയിൽ കാണാതായ രണ്ട് സ്ത്രീകളെ പോലീസ് അന്വേഷിക്കുന്നു.

പി പി ചെറിയാൻ. ഒക്‌ലഹോമ:കുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ പോകുന്നതിനിടെ വാരാന്ത്യത്തിൽ കാണാതായ രണ്ട് സ്ത്രീകളെ  'സംശയാസ്‌പദമായ തിരോധാനം' ഒക്‌ലഹോമ പോലീസ് അന്വേഷിക്കുന്നു ടെക്സസ് കൗണ്ടിയിൽ രണ്ട് സ്ത്രീകളുടെ തിരോധാനം  അന്വേഷിക്കുകയാണെന്ന് ഒക്ലഹോമ സ്റ്റേറ്റ് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ...

ഈസ്റ്റർ ഗാനവുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും.

ജോൺസൺ ചെറിയാൻ. ഈസ്റ്റർ ദിനത്തിൽ ഭാര്യ രാധികയോടൊപ്പം പാടിയ ക്രിസ്തീയ ഗാനം പുറത്തുവിട്ട് തൃശ്ശൂർ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപി. പീഡാനുഭവ സ്മരണകളുൾപ്പെട്ട ഗാനമാണ് പുറത്തിറക്കിയത്. സംഗീതലോകത്തിന് വേണ്ടി തനിക്ക് ചെയ്യാൻ...

ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ.

ജോൺസൺ ചെറിയാൻ. ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് 15 മില്ല്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം...

Most Read