പി പി ചെറിയാൻ.
ന്യൂയോർക്ക്, ന്യൂയോർക്ക് - കഴിഞ്ഞയാഴ്ച ബാൾട്ടിമോറിലെ ഒരു പ്രധാന പാലത്തിന് നേരെ കൂട്ടിയിടിച്ച തകർന്ന കണ്ടെയ്‌നർ കപ്പലിലെ ഇരുപത് ഇന്ത്യൻ ജീവനക്കാർ "ആരോഗ്യമുള്ളവരാണെന്ന്" ഉദ്യോഗസ്ഥർ അറിയിച്ചു.
മാർച്ച് 26 ന് പുലർച്ചെ...
മൊയ്‌ദീൻ പുത്തൻചിറ.
തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തൻ്റെ വീൽ ചെയർ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളിൽ നിന്ന് വെള്ളം വീണ് തൻ്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിൻകര...
മൊയ്‌ദീൻ പുത്തൻചിറ .
ഫൊക്കാന 2024 – 2026 നാഷണൽ കമ്മിറ്റിയിലേക്ക് ഫ്ലോറിഡയിൽ നിന്നും ഫൊക്കാനയുടെ ഭാവി പ്രതീക്ഷയായി രാജേഷ് മാധവൻ നായർ മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിൽ ആണ് രാജേഷ്...
ജോൺസൺ ചെറിയാൻ.
വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കി വൈദ്യുതി ഉപഭോഗം കുത്തനെ കൂടി. 106.8882 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് വേനൽരൂക്ഷമായതോടെ ഓരോ ദിവസവും...
ജോൺസൺ ചെറിയാൻ.
കോട്ടയം സ്വദേശികളായ ദമ്പതികളെയും സുഹൃത്തായ അധ്യാപികയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ആര്യയെയും ദേവിയെയും കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതെന്നാണ് സംശയം. മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയ ഇറ്റാനഗറിലെ...
ജോൺസൺ ചെറിയാൻ.
മലയാള സിനിമയിലും സജീവ സാന്നിധ്യമായിരുന്ന ടിടിഇ കെ വിനോദിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മോഹന്‍ലാല്‍ മരണപ്പെട്ട ടിടിഇ വിനോദിന് ആദരാഞ്ജലി അർപ്പിച്ചത്. സുഹൃത്തും അഭിനേതാവുമായിരുന്ന ടി ടി ഇ...
ജോൺസൺ ചെറിയാൻ.
തൃശൂർ പഴയന്നൂരിൽ ജ്വല്ലറിയിൽ മോഷണം. ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ജ്വല്ലറിക്കുള്ളിൽ കയറി ഷെൽഫിൽ നിന്നും രണ്ട് സ്വർണ്ണമാലകൾ എടുത്ത് ബൈക്കിൽ കയറി രക്ഷപ്പെട്ടു. പഴയന്നൂർ ടൗണിലെ ദീപ ജ്വല്ലറിയിലാണ് മോഷണം.
ജോൺസൺ ചെറിയാൻ.
തൃശൂർ വെങ്കിടങ്ങിൽ വാക്കുതർക്കത്തെ തുടർന്ന് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. അസം സ്വദേശി അനിമുൾ ഇസ്‌ലാമിനെ വെടിവച്ചത് തൊയകാവ് സ്വദേശി രാജേഷ്. ഇതര സംസ്ഥാന തൊഴിലാളിയുടെ വയറിൽ നിന്ന് വെടിയുണ്ട കണ്ടെത്തി.
ജോൺസൺ ചെറിയാൻ.
കള്ള് ഷാപ്പുകളില്‍ നടന്ന വിജിലൻസ് റെയ്ഡിന്‍റെ ഭാഗമായി കുട്ടനാട്ടില്‍ ഒരു ഷാപ്പ് മാനേജര്‍ അറസ്റ്റില്‍. പൂപ്പള്ളിയിലെ ആറ്റുമുഖം ഷാപ്പ് മാനേജർ ബിനേഷിനെയാണ് അറസ്റ്റ് ചെയ്തത്. ലൈസൻസില്ലാതെയാണ് ഇയാള്‍ കള്ള് വില്‍പന നടത്തിയിരുന്നത്.
ജോൺസൺ ചെറിയാൻ.
പാലക്കാട് ക്ഷേത്രത്തിനും പള്ളിക്കും വേണ്ടി ഒരൊറ്റ കമാനം സ്ഥാപിച്ചൊരു നാട്. പുതുനഗരം മാങ്ങോട് ഭവതി ക്ഷേത്രത്തിന്റെയും മാങ്ങോട് മലങ്ക്ഷാ പള്ളിയുടെയും കഥ കേരളത്തിന്റെ മത സാഹോദര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. നാടിൻ്റെ ഒരുമയുടെ...