ജോൺസൺ ചെറിയാൻ.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് പാണക്കാട്ട് നടക്കും. യോഗത്തില്‍ ലോക്‌സഭാ സീറ്റിന് പകരം രണ്ടാം രാജ്യസഭാ സീറ്റെന്ന കോണ്‍ഗ്രസ് നിര്‍ദേശം ചര്‍ച്ച ചെയ്യും. മലപ്പുറത്തിനും പൊന്നാനിക്കും...
പി പി ചെറിയാൻ .
ന്യൂയോർക്ക്:ന്യൂയോർക്ക് - ടൈം, ചാനൽ സിഇഒ ലീന നായരെ ന്യൂയോർക്ക് - ടൈം, ചാനലിന്റെ 'വിമൻ ഓഫ് ദ ഇയർ' പട്ടികയിൽ ഉൾപ്പെടുത്തി. "കൂടുതൽ പ്രവർത്തിക്കുന്ന അസാധാരണ...
പി പി ചെറിയാൻ.
റിച്ച്മണ്ട്: ലോകബാങ്കിൻ്റെ ഗ്ലോബൽ എൻവയൺമെൻ്റ് ഫെസിലിറ്റിയുടെ ഇൻഡിപെൻഡൻ്റ് ഇവാലുവേഷൻ ഓഫീസിലെ പുതിയ ഡയറക്‌ടറായി ഇന്ത്യൻ സാമ്പത്തിക വിദഗ്ധയായ ഗീത ബത്രയെ നിയമിച്ചു, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള ആദ്യ വനിതയാണ് ഗീത.
57...
പി പി ചെറിയാൻ.
ന്യൂയോർക്ക് - മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ ഹുഷ് മണി ക്രിമിനൽ കേസിൻ്റെ മേൽനോട്ടം വഹിക്കുന്ന ജഡ്ജി, സാക്ഷികൾ, ജൂറിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ എന്നിവരെക്കുറിച്ചുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കുന്ന...
സെക്കോമീഡിയപ്ലസ്.
ദോഹ. ഖത്തറിലെ ന്യൂ വിഷന്‍ ബാറ്റ് മിന്റന്‍ സ്‌പോര്‍ട് സ്ഥാപകനും മുഖ്യ പരിശീലകനുമായ മനോജ് സാഹിബ് ജാന് മീഡിയ പ്ളസിന്റെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ്.
മികച്ച ബാറ്റ്മിന്റണ്‍ കളിക്കാരന്‍ എന്ന നിലയിലും പരിശീലകന്‍ എന്ന...
ശ്രീകുമാർ ഉണ്ണിത്താൻ.
ലോകമെമ്പാടും അന്താരാഷ്ട്ര വനിതാദിനം മാർച്ച് 8 ന് വിവിധ പരിപാടികളോട് ആഘോഷിക്കുബോൾ അമേരിക്കയിലെ ഏറ്റവും വലിയ മലയാളീ വനിതകളുടെ കൂട്ടായ്മയായ ഫൊക്കാന വിമെൻസ് ഫോറവും ഈ ഡേ ആഘോഷമാക്കാനുള്ള ഒരുക്കത്തിൽ ആണ്...
ജോൺസൺ ചെറിയാൻ.
ഗസൽ ഗായകൻ പങ്കജ് ഉദാസ് അന്തരിച്ചു. നീണ്ട നാളത്തെ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ 72-ാം വയസ്സിലാണ് അന്ത്യം. മകൾ നയാബ് ഉദാസ് ആണ് പങ്കജ് ഉദാസിന്റെ മരണ വിവരം സോഷ്യൽ മിഡിയയിലൂടെ...
ജോൺസൺ ചെറിയാൻ.
തമിഴ്നാട്ടിൽ നടുക്കടലിൽ മത്സ്യ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്തു. നാഗപട്ടണം അക്കരപ്പേട്ട് ഗ്രാമത്തിലെ ശിവനേശ ശെൽവമാണ് മരിച്ചത്. കാലാദിനാഥനെയാണ് കടലിൽ കാണാതായത്. സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ...
ജോൺസൺ ചെറിയാൻ.
ഉത്തർപ്രദേശ്, കർണാടക, ഹിമാചൽ എന്നിവിടങ്ങളിലെ 15 രാജ്യസഭാ സീറ്റിലേക്ക് ഇന്നു തെരഞ്ഞെടുപ്പ് നടക്കും. യുപിയിൽ 10 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. അവിടെ ബിജെപിക്ക് ഏഴെണ്ണം ജയിക്കാൻ സാധിക്കും. സമാജ്‌വാദി പാർട്ടിക്ക് രണ്ടും സീറ്റുകളിൽ...
ജോൺസൺ ചെറിയാൻ.
മൂന്നാറിൽ പടയപ്പയുടെ ആക്രമണം. നയമക്കാട് നിർത്തിയിട്ടിരുന്ന കാറും ഇരു ചക്രവാഹനവും ആക്രമിച്ചു. രാവിലെ ഇവിടെ പടയപ്പ ഒരുമണിക്കൂറോളം ഗതാഗത തടസം സൃഷ്ടിച്ചിരുന്നു.മറയൂർ സ്ഥാനപാതയിലാണ് ഇന്ന് ആനയുടെ പരാക്രമം. വൈകിട്ട് അഞ്ചുമണിയോടെ റോഡരികിൽ...