പി പി ചെറിയാൻ.
കാർസൺ സിറ്റി(നെവാഡ) :രണ്ട് പാദങ്ങളിലെ പരിഷ്‌ക്കരിച്ച ബിസിനസ്സ് ടാക്സ് ഷോർട്ട് പേയ്‌മെൻ്റ് ലംഘിച്ചുവെന്നാരോപിച്ച് നെവാഡ നികുതി വകുപ്പ് ഇൻഫോസിസിന് 225 ഡോളർ പിഴ ചുമത്തി.എന്നാൽ, ക്ലെയിമിൻ്റെ ആധികാരികത പരിശോധിച്ച ശേഷം...
പി പി ചെറിയാൻ.
കൊളംബിയ : 39 വയസ്സുള്ള അമ്മ, താൻ തൻ്റെ ഇരുപതാമത്തെ കുഞ്ഞിനെ (എല്ലാവരും വ്യത്യസ്തരായ പുരുഷന്മാരുമായി) ഗർഭിണിയാണെന്ന് വെളിപ്പെടുത്തുകയും തനിക്ക് ഇനി ഗർഭം ധരിക്കാനാകാത്തിടത്തോളം കുട്ടികളുണ്ടാകുമെന്ന് പറയുകയും ചെയ്തു.
കുടുംബത്തെ പോറ്റാൻ...
വെൽഫെയർ പാർട്ടി.
മലപ്പുറം : ഗ്യാൻവാപിയിലെ മസ്ജിദ് പൂജക്കായി തുറന്നുകൊടുത്ത കോടതിവിധി ഭരണഘടനയും കോടതിയും ഹിന്ദുത്വത്തിന് വഴിമാറുന്നതിന് ഉദാഹരണമാണെന്ന് ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു.
ഇന്ത്യൻ പാർലിമെന്റ് പാസാക്കിയ നിയമമാണ് 1947 ഓഗസ്റ്റ് 15ന്...
കാരൂർ സോമൻ.
മാവേലിക്കര : താമരക്കുളം ചത്തിയറ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അറുപത്തിയെട്ടാം വാർഷികാഘോഷം വിപുലമായ കലാപരിപാടികളോടെ ഫെബ്രുവരി 1, 2024 ന് ആഘോഷിച്ചു. ശ്രീ.എസ്.ഹരികുമാർ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ ഈശ്വര പ്രാർത്ഥനയും...
പി പി ചെറിയാൻ.
ഫ്ലോറിഡ :ഇന്ത്യയുടെ 75 -മത് റിപ്പബ്ലിക്ക് ദിനം ഐഒസി ഫ്ലോറിഡ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ ജനുവരി 26 ന് ഡേവി സിറ്റിയിലുള്ള ഗാന്ധി സ്ക്വിയറിൽ
വെച്ച് ആഘോഷ പൂർവം നടത്തപ്പെട്ടു.
ഗാന്ധി സ്‌മൃതി മണ്ഡപത്തിലെ പുഷ്‌പാർച്ചനക്ക്...
പി-പി ചെറിയാൻ.
ന്യൂയോർക് /മാരാമൺ ഫെബ്രുവരി 11 മുതൽ ആരംഭിക്കുന്ന 129_മത് മാരാമൺ കൺവൻഷന്റെ പന്തൽ ഓലമേയുന്ന ജോലികൾ വ്യാഴാഴ്ച (01/02/2024) രാവിലെ 7.30 ന് അഭിവന്ദ്യ സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പായുടെ പ്രാർത്ഥനയോടെ...
പി പി ചെറിയാൻ.
ഡാളസ് :ഡാളസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും ഡാളസ് കേരള അസോസിയേഷന്റെ ദീർഘകാല പ്രവർത്തകയും ചാൾസ് ഇൻഷ്വറൻസ് ഏജൻസിയുടെ ഉടമസ്ഥയുമായ ആലീസ് ചാൾസിൻ്റെ (57)ആകസ്മീക നിര്യാണത്തിൽ ഡാളസ് കേരള അസോസിയേഷൻ...
പി പി ചെറിയാൻ.
ഡാളസ് - ഇർവിംഗിൽ പോലീസ് പിന്തുടരുന്നതിനിടെ വ്യാഴാഴ്ച പുലർച്ചെ ഡാലസ് ഡൗണ്ടൗണിനടുത്തുള്ള ഇൻ്റർസ്റ്റേറ്റ് 35 ഇ റാമ്പിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു.
ഉദ്യോഗസ്ഥർ പിന്തുടരുന്ന വാഹനത്തിൽ നാല് പേരും...
പി പി ചെറിയാൻ.
വാഷിംഗ്ടൺ ഡി.സി:- യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രശസ്തമായ ഉഷ്ണമേഖലാ അവധിക്കാല ലക്ഷ്യസ്ഥാനത്തേക്കുള്ള രണ്ടാമത്തെ യാത്രാ മുന്നറിയിപ്പ് നൽകിയത് യാത്രക്കാരുടെ പദ്ധതികൾ പാളം തെറ്റിക്കും.
കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതിനാൽ ജമൈക്കക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
യു.എസ് ഗവൺമെൻ്റ്...
ജോയിച്ചന്‍ പുതുക്കുളം.
ഫോമയുടെ ജൂണിയേഴ്‌സ് അഫയേഴ്‌സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റോഡ് മാപ് റ്റു കോളേജ്' എന്ന പേരില്‍ കോളേജ് ഒരുക്ക സെമിനാര്‍ നടത്തി. കുട്ടികള്‍ കോളേജില്‍ പോകുമ്പോള്‍ ഏതു വിഷയമെടുത്ത് പഠിക്കണം, ഏതൊക്കെ കോളേജില്‍...