ജോൺസൺ ചെറിയാൻ.
തൃശൂരിൽ കൊടകരയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു. 12 പേർക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരം. പരുക്കേറ്റവരെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നുമണിക്കാണ് സംഭവം. കൊടകര മേൽപ്പാലത്തിൽ വച്ചാണ് അപകടം...
ജോൺസൺ ചെറിയാൻ.
കേരളത്തിൽ നിന്ന് അയോധ്യയിലേയ്ക്കുള്ള ആദ്യ ആസ്ത സ്പെഷൽ ട്രെയിൻ ഇന്ന് പുറപ്പെടും.രാവിലെ 10ന് കൊച്ചുവേളിയിൽ നിന്നാണ് ആദ്യ സർവീസ്. രാമക്ഷേത്ര ദർശനത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 200 ട്രെയിൻ സർവീസുകളാണ്...
ജോൺസൺ ചെറിയാൻ.
ആലപ്പുഴ പച്ചയില്‍ പൊലീസ് വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. എടത്വാ സ്വദേശി സാനി ബേബിയാണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് അപകടം നടന്നത്. 29 വയസുകാരനായ സാനി ക്ഷീരകര്‍ഷകനാണ്. ആലപ്പുഴ ഭാഗത്തുനിന്ന്...
ജോൺസൺ ചെറിയാൻ.
മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത്...
ജോൺസൺ ചെറിയാൻ.
വണ്ടിപ്പെരിയാർ പോക്സോ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി മേൽനോട്ടത്തിൽ ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളിയെ സംരക്ഷിക്കാൻ...
ജോൺസൺ ചെറിയാൻ.
വിദേശ സർവകലാശാല വിഷയത്തിൽ വിവാദവും പരസ്യപ്രസ്താവനയും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിർദേശം നൽകി മുഖ്യമന്ത്രി. ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ പരസ്യമായി പ്രതികരിക്കേണ്ട. തന്റെ അഭിപ്രായം കൂടി അറിഞ്ഞ...
ജോസഫ് ജോണ്‍ കാല്‍ഗറി.
കൊളംബിയ: മലയാളം മിഷൻ ക്ലാസുകൾ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിക്കുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ ചാപ്റ്ററിലെ മേഖലകളായ സുറിയുടെയും വിക്ടോറിയയുടെയും സംയുക്ത ഉത്ഘാടനം 2024 ഫെബ്രുവരി മാസം ഒൻപതാം തീയതി...
പി പി ചെറിയാൻ.
ന്യൂയോർക്/തിരുവല്ല :മലങ്കര മാർത്തോമാ മെത്രാപ്പോലീത്ത, ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ 75 -മത് ജന്മദിനാഘോഷം ഫെബ്രുവരി 19നു,തിങ്കളാഴ്ച തിരുവല്ല സെൻ്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വച്ച് സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഡോ:യൂയാക്കീം...
പി പി ചെറിയാൻ.
മിസിസിപ്പി: മിസിസിപ്പിയിലെ എപ്പിസ്‌കോപ്പൽ രൂപത തങ്ങളുടെ പുതിയ ബിഷപ്പായി ഡോ. ഡൊറോത്തി സാൻഡേഴ്‌സ് വെൽസിനെ തിരഞ്ഞെടുത്തു . മിസിസിപ്പി രൂപതയുടെ പതിനൊന്നാമത് ബിഷപ്പാണ് വെൽസ് ചരിത്രത്തിലാദ്യമായി സഭയെ നയിക്കാൻ തിരഞ്ഞെടുക്കപ്പെട്ട...