ജോൺസൺ ചെറിയാൻ.
വയനാട്ടിലെ ആളെക്കൊല്ലി മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം...
ബിജു ജോൺ .
ന്യൂ യോർക്ക്: ന്യൂ യോർക്ക് ലോങ്ങ് ഐലൻഡിൽ (Commack) താമസിക്കുന്ന പുന്നവേലി കണ്ണംതാനത്തു മാത്യു കുര്യൻറെ (പ്രസാദ്) ഭാര്യ സാറാമ്മ മാത്യു (അമ്മുക്കുട്ടി - 73) നിര്യാതയായി.
മല്ലപ്പള്ളി മംഗലത്തു കുടുംബാംഗമാണ് ...
പി പി ചെറിയാൻ.
കോൺവേ(സൗത്ത് കരോലിന):സൗത്ത് കരോലിന റിപ്പബ്ലിക്കൻ പ്രൈമറിക്ക് രണ്ടാഴ്ച ശേഷിക്കെ, നിക്കി ഹേലി തൻ്റെ സ്വന്തം സംസ്ഥാനത്തു ഡൊണാൾഡ് ട്രംപിനെ വെല്ലുവിളിക്കുന്നു.ഫെബ്രുവരി 24 നാണു സൗത്ത് കരോലിന റിപ്പബ്ലിക്കൻ പാർട്ടി പ്രൈമറി...
പി പി ചെറിയാൻ.
ഷിക്കാഗോ/ നെയ്‌റോബി, കെനിയ: മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്തും കോച്ചും ഞായറാഴ്ച വൈകി കെനിയയിലുണ്ടായ കാർ അപകടത്തിൽ മരിച്ചു, ആശുപത്രിയിൽ പോയി കിപ്‌റ്റത്തിൻ്റെ മൃതദേഹം കണ്ട ഒരു...
പി പി ചെറിയാൻ.
ജോർജിയ: വൈറ്റ് ഹൗസിലായിരിക്കെ തൻ്റെ പ്രവൃത്തികൾക്ക് നിയമപരമായ ഇളവ് നൽകണമെന്ന മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ വാദത്തെ ജോർജിയയിലെ റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെംപ് ഞായറാഴ്ച തള്ളിക്കളഞ്ഞു.'ആരും നിയമത്തിന് അതീതരല്ലെന്നാണ്...
വെൽഫെയർ പാർട്ടി.
മോങ്ങം: സംഘ് പരിവാറിൻ്റെ വംശീയതക്കെതിരെ മാനവികതയുടെ പേരിൽ എല്ലാവരും ഒരുമിച്ച് നീങ്ങേണ്ട അവസാന സമയം ആണിത് എന്ന് വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പറഞ്ഞു.
ഗ്യാൻവാപി മസ്ജിദിൽ പൂജ അനുവദിച്ച...
പി പി ചെറിയാൻ.
വാഷിംഗ്ടൺ:മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് ഇടപെടൽ വിചാരണ നീട്ടിവെക്കണമെന്നു സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു . 2020 ലെ തിരഞ്ഞെടുപ്പ് തോൽവിയെ മറികടക്കാൻ താൻ ഗൂഢാലോചന നടത്തിയ ആരോപണങ്ങളിൽ...
ജോൺസൺ ചെറിയാൻ.
മലപ്പുറം കാളികാവ് ചിങ്കക്കല്ല് കോളനിക്ക് സമീപം കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍. മാംസം ഭക്ഷിച്ച നിലയിലാണ് ആനക്കുട്ടിയുടെ ജഡം. ഇന്നലെ രാത്രിയാണ് സംഭവം. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ...
ജോൺസൺ ചെറിയാൻ.
ഖത്തറില്‍ വധശിക്ഷ റദ്ദാക്കപ്പെട്ട് തടവിലായിരുന്ന ഒരു മലയാളി അടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവികരെ വിട്ടയച്ചു. ഏഴുപേര്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി വിദേശകാര്യ മന്ത്രാലയം. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് വിട്ടയച്ചത്. ഇന്ത്യയുടെ നയതന്ത്ര...
പി പി ചെറിയാൻ.
വാഷിംഗ്ടൺ, ഡിസി -ന്യൂയോർക് ജില്ലാ ജഡ്ജിസ്ഥാനത്തേക്ക് ജഡ്ജി ബുൽസാരയെ പ്രസിഡൻ്റ് ജോ ബൈഡൻ നാമനിർദ്ദേശം ചെയ്തു.ബുൽസാര ഉൾപ്പെടെ നാല് വ്യക്തികളെയാണ് ഫെഡറൽ ജില്ലാ കോടതികളിലേക്ക് നാമനിർദ്ദേശം ചെയ്തിരിക്കുന്നത് , "അവരെല്ലാം...