Thursday, January 9, 2025

Monthly Archives: December, 0

സ്‌പൈസ് ജെറ്റിൽ കൂട്ട പിരിച്ചുവിടൽ.

ജോൺസൺ ചെറിയാൻ. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി സ്‌പൈസ്‌ജെറ്റ് എയർലൈൻസ്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടും. നിലവിൽ 9,000 ജീവനക്കാരാണ് എയർലൈൻസിനുള്ളത്. ഇതിൽ 1400...

കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കോടതി.

ജോൺസൺ ചെറിയാൻ. കുറ്റം ചെയ്തിട്ടുണ്ടെന്ന ചിന്ത വേണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി. കെ.എസ്.ഐ.ഡി.സിക്ക് സി.എം.ആർ.എല്ലിൽ നാമനിർദേശം ചെയ്ത ഡയറക്ടർ ഇല്ലേ എന്ന് കോടതി ചോദിച്ചു. അന്വേഷണം നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നതെന്തു കൊണ്ടെന്ന് കെ.എസ്.ഐ.ഡി.സി യോട് കോടതി...

വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സെർവികൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടന്‍ നടപ്പാക്കുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പറഞ്ഞിരുന്നു.

ആൾക്കൂട്ടത്തിലേക്ക് പാൽ ട്രക്ക് ഇടിച്ചുകയറ്റി.

ജോൺസൺ ചെറിയാൻ. സിക്കിമിൽ പാൽ ട്രക്ക് ഒന്നിലധികം കാറുകളിൽ ഇടിച്ച് 3 പേർ മരിച്ചു, 20 പേർക്ക് പരുക്കേറ്റു. സിക്കിമിലെ ഗാങ്ടോക്കിലാണ് സംഭവം. ശനിയാഴ്ച സിക്കിമിലെ റാണിപൂളിൽ ഒരു മേളയ്ക്ക് നടക്കുന്ന സ്ഥലത്ത് നിർത്തിയിട്ടിരുന്ന...

കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്.

ജോൺസൺ ചെറിയാൻ. കർഷകരുടെ ഡൽഹി ചലോ മാർച്ച് ഇന്ന്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നായി രാവിലെ 10 മണിയോടെ മാർച്ച് ആരംഭിക്കും. താങ്ങുവില അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ കർഷക സംഘടനകളുമായി ചർച്ച നടത്തിയെങ്കിലും സമവായത്തിൽ...

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ.

ജോൺസൺ ചെറിയാൻ. പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലായി. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ എന്ന നിലയിലാണ്...

നരഹത്യാ കുറ്റം ചുമത്തി പൊലീസ് നാല് പേർ അറസ്റ്റിൽ.

ജോൺസൺ ചെറിയാൻ. തൃപ്പൂണിത്തുറയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിൽ. കരയോഗം ഭാരവാഹികളായ സതീശൻ, ശശികുമാർ, കരാർ ജോലിക്കാരായ വിനീത്, വിനോദ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ നരഹത്യാ കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നു. നിയമവിരുദ്ധമായി കരിമരുന്ന്...

ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

ജോൺസൺ ചെറിയാൻ. ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് മർദ്ദനമേറ്റ വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗുരുവായൂർ ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ടടക്കമാകും ഹൈക്കോടതി ഇന്ന് പരിഗണിക്കുക. ആനക്കോട്ടയിലെ ദുരിതാവസ്ഥ സംബന്ധിച്ച ഹർജി പരിഗണിക്കവെയാണ് ആനകളെ...

രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നു.

ജോൺസൺ ചെറിയാൻ. രാജ്യത്ത് ബഹുഭാര്യത്വം കുറയുകയാണെന്ന് കുടുംബാരോഗ്യ സർവേയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. 2005-2006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി കുറഞ്ഞു.

സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്.

ജോൺസൺ ചെറിയാൻ. വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്. സമൂഹത്തെ തളർത്തുന്ന വികലമായ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സമരം. വ്യാപാരികൾ ഇന്ന് സെക്രട്ടറിയേറ്റിലേക്ക് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാരസംരക്ഷണ യാത്രയുടെ...

Most Read