ജോൺസൺ ചെറിയാൻ.
സിനിമയിൽ ഇനിയും പരീക്ഷണങ്ങൾ തുടരുമെന്ന് മമ്മൂട്ടി.താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്നും മമ്മൂട്ടി പറഞ്ഞു. സിനിമക്ക് വേണ്ടി എന്തും ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും സിനിമയിലേക്ക് വന്നത് ഇന്ന് കാണുന്നതൊന്നും പ്രതീക്ഷിച്ചിട്ടല്ലെന്നും...
ജോൺസൺ ചെറിയാൻ.
കലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭത്തിൽ ദുരൂഹതയെന്ന് പൊലീസ്. വെടിയേറ്റാണ് രണ്ട് പേരുടെ മരണം സംഭവിച്ചതെന്ന് പൊലീസ് അറിയിക്കുന്നു. മൃതദേഹങ്ങള്‍ക്ക് അടുത്തു നിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.
ജോൺസൺ ചെറിയാൻ.
തെലങ്കാനയിൽ കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു. നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ നിസാമാബാദിൽ തിങ്കളാഴ്ചയാണ് സംഭവം. ഇരയായ രാജു (50) എന്നയാളാണ്. ഔദ്യോഗിക രേഖകൾ പ്രകാരം ട്രാൻസ്‌ജെൻഡർ...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡിസി: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ബന്ദികളെ മോചിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ച് ഭരണകൂടം ചർച്ചകൾ തുടരുന്നതിനിടയിൽ പ്രസിഡൻ്റ് ജോ ബൈഡൻ തിങ്കളാഴ്ച വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കൂടിക്കാഴ്ച നടത്തി,...
പി പി ചെറിയാൻ.
ലോസ് ഏഞ്ചൽസ്(കാലിഫോർണിയ): ലോസ് ഏഞ്ചൽസ് സിറ്റി കൗൺസിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന നിത്യാ രാമനെ എൻഡോഴ്സ്ചെയ്യുമെന്ന് പ്രമുഖ ദിന പത്രമായ ലോസ് ഏഞ്ചൽസ് ടൈംസ് അറിയിച്ചു ലോസ് ഏഞ്ചൽസ്...
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്.
മലപ്പുറം: വളാഞ്ചേരി ഭർതൃവീട്ടിൽ ദൂരൂഹ സാഹചര്യത്തിൽ മരണപ്പട്ട പാലക്കാട് വിളയൂർ സ്വദേശി റംഷിനയുടെ വീട് വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ സന്ദർശിച്ചു. വിവാഹ സമയത്ത് നൽകിയ സ്ത്രീധനം പോരാത്തതിനെ ചൊല്ലി...
ജോൺസൺ ചെറിയാൻ.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. മുതിർന്ന നേതാക്കളായ ബാബ സിദ്ദിഖും...
ജോൺസൺ ചെറിയാൻ.
സോണിയ ഗാന്ധി രാജ്യസഭയിലേക്കെന്ന് സൂചന. രാജസ്ഥാനിൽ നിന്ന് സോണിയ ഗാന്ധി രാജ്യസഭയിൽ എത്തിയേക്കും. പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. സ്ഥാനാർത്ഥിത്വം ചർച്ചചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ...
ജോൺസൺ ചെറിയാൻ.
നിലവിലെ മാരത്തൺ ലോക റെക്കോർഡ് ഉടമയായ കെനിയൻ അത്ലറ്റ് കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരണപ്പെട്ടു. കെനിയയിലെ അഞ്ചാമത്തെ വലിയ നഗരമായ എൽഡോറെറ്റിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തിൽ പരിശീലകനും മരണപ്പെട്ടു.