Friday, May 24, 2024

Monthly Archives: December, 0

സിദ്ധാർത്ഥന്റെ ആത്മഹത്യ.

ജോൺസൺ ചെറിയാൻ. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ...

12 വയസ്സുകാരി എമിനിയെ കണ്ടെത്താൻ പോലീസ് പൊതുജന സഹായം അഭ്യർത്ഥിച്ചു .

പി പി ചെറിയാൻ. എമിനിയെ കണ്ടിട്ടുണ്ടോ? മിസോറി സിറ്റിയിൽ നിന്ന് ഒരാഴ്ചയോളമായി കാണാതായ 12 വയസ്സുകാരി കാണാതായ ഒരു വ്യക്തിയുടെ റിപ്പോർട്ട് അനുസരിച്ച്, എമിനി ഹ്യൂജസ് ഒരു ഇരുണ്ട നിറത്തിലുള്ള ട്രക്കിൽ പോകുന്നത് വ്യാഴാഴ്ചയാണ് അവസാനമായി...

മിനിതാ സംഘ്‌വിക്ക് ഡെമോക്രാറ്റിക് നോമിനേഷൻ ,ജയിച്ചാൽ ന്യൂയോർക്ക് സെനറ്റിലെ ആദ്യ സ്വവർഗ്ഗാനുരാഗ വനിത.

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്കിലെ 44-ാമത് സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്റ്റിലേക്കുള്ള ഡെമോക്രാറ്റിക് നോമിനേഷൻ മിനിത സാങ്വി ഔദ്യോഗികമായി ഉറപ്പിച്ചു. ഫെബ്രുവരി 26-ന് സരട്ടോഗ കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റിയും ഷെനെക്റ്റഡി കൗണ്ടി ഡെമോക്രാറ്റിക് കമ്മിറ്റിയും മിനിതയെ...

ന്യൂജഴ്‌സിയിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാല ഭക്തിസാന്ദ്രമായി.

ജോയിച്ചന്‍ പുതുക്കുളം. മോർഗൻവിൽ, ന്യു ജേഴ്‌സി: നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ആറ്റുകാൽ പൊങ്കാല ആഘോഷങ്ങളിലൊന്ന്  ഫെബ്രുവരി 25 ഞായറാഴ്ച ന്യൂജെഴ്‌സിയിൽ ആഘോഷിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ദിവസം തന്നെയായിരുന്നു ഭക്തിനിറഞ്ഞ അന്തരീക്ഷത്തിൽ...

വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് നേതൃ പരിശീലനം.

വുമൺ ജസ്റ്റിസ് മൂവേമെന്റ്. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി തിരൂരിൽ സംഘടിപ്പിച്ച നേതൃപരിശീലനം സംസ്ഥാന സെക്രട്ടറി റുക്‌സാന ഇർഷാദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിനു നവ നേത്ര്വത്വം .

പി പി ചെറിയാൻ. ഡാളസ്:*പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിന്റെ വാർഷിക യോഗം നടത്തി* പുതിയ വർഷത്തെ ഭാരവാഹികളായി വന്ദ്യ റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പായെ പ്രസിഡന്റ്യായും, പ്രൊഫ...

114 വയസ്സുള്ള എലിസബത്ത് ഫ്രാൻസിസ് യുഎസിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ(ടെക്സസ്) : ഹൂസ്റ്റണിൽ  നിന്നുള്ള  എലിസബത്ത് ഫ്രാൻസിസ്114-ാം വയസ്സിൽ, ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കക്കാരിയായി തിരഞ്ഞെടുക്കപ്പെട്ടു: 114 വർഷവും 214 ദിവസവും പ്രായമുള്ള ഫ്രാൻസിസ്, ലോകത്തിലെ ഏറ്റവും പ്രായം...

38 ഡിഗ്രി സെൽഷ്യസ് വരെ ചൂട്.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് താപനില കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിൽ യെല്ലോ അലേർട്ട്. 2024 ഫെബ്രുവരി 27 മുതൽ 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും....

സ്വർണവിലയിൽ മാറ്റമില്ല.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 5760 രൂപയാണ്. ഒരു പവൻ സ്വർണത്തിന് വില 46,080 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് വില 4775 രൂപയാണ്. ഫെബ്രുവരി മാസത്തിന്റെ ആദ്യ...

ഉത്തർപ്രദേശിൽ അക്ഷയ് കുമാറിന്റെ പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും.

ജോൺസൺ ചെറിയാൻ. അക്ഷയ് കുമാർ-ടൈഗർ ഷ്‌റോഫ് പരിപാടിക്കിടെ സംഘർഷവും ലാത്തിച്ചാർജും. ഉത്തർപ്രദേശിലെ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി. റിലീസിനൊരുങ്ങുന്ന ‘ബഡേ മിയാൻ ചോട്ടെ മിയാൻ’ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്.

Most Read