Wednesday, December 25, 2024

Monthly Archives: December, 0

സംസ്ഥാനത്തെ ആദ്യ ലിഫ്റ്റ് പാലം തുറന്നു.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്തെ ആദ്യത്തെ ലിഫ്റ്റ് പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. തിരുവനന്തപുരത്തെ കരിക്കകത്ത് കോവളം – ബേക്കൽ ജലപാതയിൽ പാർവതി പുത്തനാറിന് കുറുകെയാണ് ലിഫ്റ്റ് പാലം ഒരുങ്ങിയത്. കഴക്കൂട്ടം...

വിയര്‍ത്തൊലിച്ച് കേരളം.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കാണ് യെല്ലോ അലേർട്ട്. ഇന്നും നാളെയും (2024 ഫെബ്രുവരി...

അക്ബര്‍-സീത സിംഹവിവാദത്തില്‍ കല്‍ക്കത്ത ഹൈക്കോടതി.

ജോൺസൺ ചെറിയാൻ . സിലിഗുഡിയില്‍ സീത, അക്ബര്‍ സിംഹങ്ങളെ ഒരുമിച്ച് പാര്‍പ്പിച്ചതിനെതിരായി വിശ്വഹിന്ദു പരിഷത്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചോദ്യങ്ങളുമായി കല്‍ക്കത്ത ഹൈക്കോടതി. വിശ്വഹിന്ദു പരിഷത്ത് ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്. സിംഹത്തിന് സീത എന്ന...

ആമസോൺ വനത്തിൽ പുതിയ അനക്കോണ്ടയെ കണ്ടെത്തി.

ജോൺസൺ ചെറിയാൻ . ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട്...

സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു.

ജോൺസൺ ചെറിയാൻ . കൊല്ലത്ത് സ്‌കൂട്ടറും കെഎസ്‌ആർടിസി ബസും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ടു സ്കൂ‌ൾ വിദ്യാർഥികൾ മരിച്ചു. കൊല്ലം ക്രിസ്തു‌രാജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു സയൻസ് വിദ്യാർഥികളായ ചിന്നക്കട ബംഗ്ലാവ്...

രാജൂ താരകന്റെ “ഇടയകന്യക” പുസ്തക പ്രകാശനം നിർവഹിച്ചു – അനശ്വർ മാംമ്പിള്ളി .

പി പി ചെറിയാൻ. ഗാർലാൻഡ്(ഡാളസ് ): അമേരിക്കൻ മലയാളികൾക്കിടയിൽ ക്രൈസ്തവ സാഹിത്യരംഗത്ത് പത്രാധിപർ, ലേഖകൻ, കോളമിസ്റ്റ്, ഗ്രന്ഥകാരൻ, സംഘാടകൻ  എന്നീ നിലകളിൽ പ്രസിദ്ധനായ രാജൂ തരകൻ രചിച്ച ഏറ്റവും പുതിയ പുസ്തകമായ  ‘ഇടയകന്യക’.യുടെ  പ്രകാശനം...

ഇന്ത്യ പന്നൂൻ കേസ് ഗൗരവമായി പരിഗണിക്കുന്നു: റിച്ചാർഡ് വർമ.

പി പി ചെറിയാൻ. വാഷിംഗ്ടൺ, ഡിസി: പന്നൂൻ കേസ്  ഇന്ത്യ ഗൗരവമായി പരിഗണിക്കുന്നതായി മാനേജ്‌മെൻ്റ് ആൻഡ് റിസോഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി റിച്ചാർഡ് ആർ. വർമ്മ പറഞ്ഞു, ഫെബ്രുവരി 18 ന് രണ്ടു ദിവസത്തെ സന്ദർശനത്തിന്...

ശീതീകരിച്ച ഭ്രൂണങ്ങൾ ‘കുട്ടികൾ’ ആണെന്ന് അലബാമ സുപ്രീം കോടതി.

പി പി ചെറിയാൻ. മോണ്ട്‌ഗോമറി(അലബാമ): ശീതീകരിച്ച ഭ്രൂണങ്ങളെ സംസ്ഥാന നിയമപ്രകാരം കുട്ടികളായി കണക്കാക്കാമെന്ന് അലബാമ സുപ്രീം കോടതി വിധിച്ചു, സംസ്ഥാനത്ത് ഫെർട്ടിലിറ്റി ചികിത്സയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിമർശകർ അഭിപ്രായപ്പെട്ടു ഫെർട്ടിലിറ്റി ക്ലിനിക്കിലെ അപകടത്തിൽ ശീതീകരിച്ച...

355 മില്യൺ ഡോളർ വിധി,അലക്സി നവാൽനിയുടെ മരണത്തോട് ഉപമിച്ചു ട്രംപ്.

പി പി ചെറിയാൻ. ന്യൂയോർക്ക് :സിവിൽ വിചാരണയിൽ തനിക്കെതിരായ 355 മില്യൺ ഡോളർ വിധിയെ മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച വൈകുന്നേരം ഫോക്സ് ന്യൂസ് ടൗൺ ഹാളിൽ റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി...

മക്കരപ്പറമ്പ – ‘കാലിസ്റ്റ അലുംനി മീറ്റ്’ സംഘടിപ്പിച്ചു.

റബീ ഹുസൈൻ തങ്ങൾ. മക്കരപ്പറമ്പ : ജി.വി.എച്ച്.എസ്‌.എസ്‌ മക്കരപ്പറമ്പ ഹയർസെക്കൻഡറി 2014-2016 ബാച്ചിന്റെ സംഗമം 'കാലിസ്റ്റ അലുംനി മീറ്റ്' സംഘടിപ്പിച്ചു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ അജിത്, അധ്യാപകരായ ഹക്കീം,...

Most Read