Sunday, December 22, 2024

Yearly Archives: 0

തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പിന് വിലക്ക്.

ജോൺസൺ ചെറിയാൻ. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ...

കെപിസിസി പ്രസിഡണ്ട് ശ്രീ കെ സുധാകരനു ചിക്കാഗോ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം.

പി പി ചെറിയാൻ. ചിക്കാഗോ :അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന്  ചിക്കാഗോ വിമാനത്താവളത്തിൽ ജനുവരി 1 തിങ്കളാഴ്ച രാവിലെ 8 മണിക്എത്തിച്ചേർന്ന  കെപിസിസി പ്രസിഡൻറും എംപിയുമായ കെ സുധാകരനു   കോൺഗ്രസ് പ്രവർത്തകർ ഊഷ്മള സ്വീകരണം...

ഇ-മലയാളി കഥാമത്സരം: ഒന്നാം സമ്മാനം സബീന എം. സാലി, കണ്ണൻ എസ് നായർ പങ്കിട്ടു.

ജോയിച്ചന്‍ പുതുക്കുളം. ഇ- മലയാളിയുടെ മൂന്നാമത് ആഗോള  കഥാമത്സരത്തിൽ  ഒന്നാം സമ്മാനം   രണ്ടുപേർക്ക്. ലെസ്ബിയൻ കിളികൾ എന്ന കഥക്ക് സബീന എം സാലി, അർഥം എന്ന കഥക്ക് കണ്ണൻ എസ്  നായർ (അംബിക...

ഷിക്കാഗോ സേക്രഡ്ഹാർട്ട് ഫെറോനായ്ക്ക് പുതിയ അല്‌മായ നേതൃത്വം .

ലിൻസ് താന്നിച്ചുവട്ടിൽ. ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ 2024- 2025 കാലയളവിലേയ്ക്കുള്ള പുതിയ കൈക്കാരന്മാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചുമതലയേറ്റു. ഡിസം. 31 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം അസി. വികാരി...

ജനുവരി1മുതൽ യുഎസിൽ പുതിയ തോക്ക് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.

പി പി ചെറിയാൻ. ഇല്ലിനോയിസ്:2023-ൽ 650-ലധികം കൂട്ട വെടിവയ്പ്പുകൾക്ക് ശേഷം യുഎസിൽ പുതിയ തോക്ക് സുരക്ഷാ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. കാലിഫോർണിയ, ഇല്ലിനോയിസ്, കൊളറാഡോ എന്നീ സംസ്ഥാനങ്ങൾ 2023ൽ  കൂടുതൽ കൂട്ട വെടിവയ്പ്പുകൾ ഉണ്ടായതോടെ  ജനുവരി 1...

റോച്ചെസ്റ്ററിലെ കൊഡാക്ക് സെന്ററിന് പുറത്ത് കാർ അപകടം രണ്ട് മരണം അഞ്ച് പേർക്ക് പരിക്ക്.

പി പി ചെറിയാൻ. ന്യൂയോർക്ക് : പുതുവത്സര ദിനത്തിന്റെ തുടക്കത്തിൽ ന്യൂയോർക്കിലെ ഒരു വിനോദ വേദിക്ക് പുറത്ത് സംഭവിച്ച അപകടവും അതിനെ തുടർന്നുണ്ടായ തീപിടുത്തവും സാധ്യമായ തീവ്രവാദമാണെന്ന് അ ന്വേഷിക്കുകയാണ്, കേസിനെക്കുറിച്ച് വിവരിച്ച ഒരു...

പാം ഇന്റർനാഷണലിന് സ്ഥിരമായ ഓഫീസ് ആസ്ഥാനം ഉത്ഘാടനം ചെയ്തു.

ജോയിച്ചന്‍ പുതുക്കുളം. ന്യൂയോർക് : പുതു വത്സര പിറവിയിൽ  പാം ഇന്റർനാഷണലിൻറെ, പാം എന്ന രജിസ്റ്റർഡ് സംഘടനക്ക് ഒരു സ്ഥിരമായ ഓഫീസ് ആസ്ഥാനം പന്തളത്തു, കുരമ്പാല, ഇടയാടി ജംഗ്ഷനിൽ ആരംഭിച്ചു. 2024 ജനുവരി ഒന്നാം തിയതി...

ശ്രീനാരായണ മിഷൻ സെന്റർ വാഷിംഗ്ടൺ ഡി.സി (SNMC) ക്ക് പുതിയ ഭാരവാഹികൾ.

ജോയിച്ചന്‍ പുതുക്കുളം. വാഷിംഗ്ടൺ ഡി.സി: മാനവരാശിക്ക് വേണ്ടിയുള്ള സേവനമായിരുന്നു ശ്രീനാരായണ ഗുരുവിന്റെ ഉപദേശങ്ങളുടെ കാതൽ. നിസ്വാർത്ഥ സേവനത്തിലാണ് യഥാർത്ഥ ആത്മീയത എന്ന് അദ്ദേഹം വിശ്വസിച്ചു. ഗുരുവിന്റെ തത്ത്വചിന്തകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അസംഖ്യം സാമൂഹിക...

ട്രംപിനെ ബാലറ്റിൽ നിന്ന് നീക്കം ചെയ്തത് അദ്ദേഹത്തെ രക്തസാക്ഷിയാക്കും , സുനുനു.

പി പി ചെറിയാൻ. ന്യൂ ഹാംഷയർ:മെയ്‌നിലെ ബാലറ്റിൽ നിന്ന് ഡൊണാൾഡ് ട്രംപിനെ നീക്കം ചെയ്യുന്നത് മുൻ പ്രസിഡന്റിനെ രക്തസാക്ഷിയാക്കി മാറ്റുമെന്ന് ന്യൂ ഹാംഷയർ ഗവർണർ ക്രിസ് സുനുനു ഞായറാഴ്ച സമ്മതിച്ചു. "നിങ്ങൾ ചില റിപ്പബ്ലിക്കൻമാരോട് യോജിക്കുന്നുണ്ടോ,...

കപ്പലിനെ ആക്രമിക്കാൻ ശ്രമിച്ച നാല് ബോട്ടുകൾക്കു നേരെ യുഎസ് സേന വെടിയുതിർത്തതായി യുഎസ് സെൻട്രൽ കമാൻഡ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ കണ്ടെയ്‌നർ കപ്പലിന് നേരെ തൊടുത്ത രണ്ട് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടതായി യുഎസ് സൈന്യം അറിയിച്ചു. മണിക്കൂറുകൾക്ക് ശേഷം,...

Most Read