ജോൺസൺ ചെറിയാൻ.
രാജ്യത്താകെ മോദി ഷോയുമായി ബി.ജെ.പി. പൊതു തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള റാലികൾക്ക് ജനുവരി അവസാന വാരം തുടക്കമാകും. രാമക്ഷേത്രവും ഏക സിവിൽ കോഡും പ്രധാന പ്രചരണ വിഷയങ്ങളാക്കും.
സൗജന്യ റേഷന്റെ അളവ് ഉയർത്താനുള്ള...
പി-പി ചെറിയാൻ.
ജാക്ക്‌സ്‌ബോറോ, ടെക്‌സസ് - 17 വയസ്സുകാരിയുടെ തീപൊള്ളലേറ്റുള്ള മരണത്തിന് ഉത്തരവാദിയെന്ന് കരുതുന്ന 23 കാരനെതിരെ ജാക്‌സ്‌ബോറോ പോലീസ് ഡിപ്പാർട്ട്‌മെന്റ് നരഹത്യ കുറ്റം ചുമത്തി.
ഡിസംബർ 16 നു നടന്ന സംഭവത്തിൽ ഗുരുതര...
പി പി ചെറിയാൻ.
ന്യൂയോർക്ക് : തുവയൂർ കണിയാംകുഴിതെക്കേതിൽ വീട്ടിൽ സാമുവേൽ ബെഞ്ചമിൻ (മോനച്ചൻ, 63 ), ന്യൂയോർക്കിൽ അന്തരിച്ചു.1985 മുതൽ അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പരേതൻ ബ്രോങ്ക്സ് ഫുൾ ഗോസ്പൽ അസംബ്ലിയിലെ സജീവഅംഗമായിരുന്നു. സെക്രട്ടറി,...
പി പി ചെറിയാൻ.
ഡാളസ് : ഡാലസ് ലവ് ഫീൽഡു വിമാനത്താവളത്തിൽ ജോ ബൈഡനെ തടഞ്ഞ ഒരു ഡസനിലധികം പ്രതിഷേധക്കാരെ തിങ്കളാഴ്ച വൈകുന്നേരം പോലീസ് അറസ്റ്റ് ചെയ്തു.യുഎസ് നിയുക്ത വിദേശ തീവ്രവാദ സംഘടനയായ പോപ്പുലർ...
ജോൺസൺ ചെറിയാൻ.
ബ്രസീലിൽ വൻ വാഹനാപകടം. വിനോദസഞ്ചാരികളുമായി പോയ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 25 പേർ മരിച്ചു. ബ്രസീലിന്റെ വടക്കുകിഴക്കൻ സംസ്ഥാനമായ ബഹിയയിലാണ് ദാരുണമായ അപകടമുണ്ടായത്.ഞായറാഴ്ച രാത്രി പ്രാദേശിക സമയം 10.30 ഓടെ...
ജോൺസൺ ചെറിയാൻ.
ഗസ്സയിൽ തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടെൽ അവീവിൽ പ്രതിഷേധവുമായി ആയിരങ്ങൾ. ഗസ്സയ്ക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളെ...
ജോൺസൺ ചെറിയാൻ.
അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം ശസ്ത്രക്രിയയിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി ഗർഭിണികൾ.രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ഇതിനോടകം ലഭിച്ചതായി ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി...
ജോൺസൺ ചെറിയാൻ.
ശബരിമല മകരവിളക്ക് മഹോത്സവത്തിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പ്...
ജോൺസൺ ചെറിയാൻ.
തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ ശക്തമാകുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ, നാഗപട്ടണം, വെല്ലൂർ, റാണിപ്പേട്ട്,...
ജോൺസൺ ചെറിയാൻ.
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. സംഭവം പുൽമേടിനും കഴുതക്കുഴിക്കും സമീപം. മരിച്ചത് ചെന്നൈ സ്വദേശി യുവരാജ് ആണ്. 50 വയസായിരുന്നു. പമ്പയിലെ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.