പി പി ചെറിയാൻ.
ഫോർട്ട് വർത്ത്(ടെക്സാസ്): 60 വയസ്സുള്ള സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനിടെ ഉദ്യോഗസ്ഥൻ അമിത ബലപ്രയോഗം നടത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്മെൻ്റ് അതിൻ്റെ ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
ജൂൺ...
പി പി ചെറിയാൻ.
കാലിഫോർണിയ:പക്ഷിപ്പനിയെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച ആദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സംസ്ഥാനത്തിന് പുറത്തുള്ള ഒരു മനുഷ്യനിൽ ആദ്യത്തെ "ഗുരുതരമായ" കേസ് കണ്ടെത്തിയ അതേ ദിവസമാണ് പ്രഖ്യാപനം.
ന്യൂസോമിൻ്റെ ഡെപ്യൂട്ടി കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ എലന...
പി പി ചെറിയാൻ.
വാഷിംഗ്ടൺ: ന്യൂജേഴ്സിയിൽ നടന്ന വാർഷിക മത്സരത്തിൽ ചെന്നൈയിൽ ജനിച്ച ഇന്ത്യൻ അമേരിക്കൻ കെയ്റ്റ്ലിൻ സാന്ദ്ര നീൽ 2024 ലെ മിസ് ഇന്ത്യ യുഎസ്എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ...
വുമൺ ജസ്റ്റിസ് മൂവേമെന്റ്.
ദുരന്തത്തിൽ ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിൽസാ ചിലവ് സർക്കാർ വഹിക്കുമെന്ന് ദുരന്ത സമയത്ത് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയം നിയമ സഭയിൽ ഉന്നയിച്ച പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടിക്ക് മുഖ്യമന്ത്രി കൊടുത്ത...
വുമൺ ജസ്റ്റിസ് മൂവേമെന്റ്.
മലപ്പുറം: ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന വിമൻ പ്രൊട്ടക്ഷൻ ഓഫീസിലെ സ്റ്റാഫുകളുടെ അപര്യാപ്തത ചൂണ്ടിക്കാണിച്ചുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ഭാരവാഹികൾ വനിതാ കമ്മീഷന് പരാതി നൽകി. ജില്ലാപ്രസിഡന്റ് റെജീന വളാഞ്ചേരി,...
ശ്രീകുമാർ ഉണ്ണിത്താൻ.
ഫൊക്കാന ടെക്സസ് റീജിയണൽ ഉദ്ഘടനത്തോട് അനുബന്ധിച്ചു ഫൊക്കാന മുൻ പ്രസിഡന്റ് ജി .കെ . പിള്ളയേയും , ഫൊക്കാനയുടെ നേതാക്കൾ അയ റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തു മഠം,...
വെൽഫെയർ പാർട്ടി.
പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക - വെൽഫെയർ പാർട്ടി പ്രതിഷേധം
മലപ്പുറം: പാർലമെന്റിൽ ഡോക്ടർ ബി.ആർ. അംബേദ്കറെ അപമാനിച്ച അമിത് ഷാ രാജിവെക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി...
യു.എ. നസീര് .
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെ.എം.സി.സി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെ.എം.സി.സി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. കെ.പി...
ജോൺസൺ ചെറിയാൻ.
അതിരപ്പിള്ളിയിൽ മദ്യപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി. ആനപ്പന്തം സ്വദേശി സത്യനാണ് മരിച്ചത്. ആക്രമണത്തിൽ സത്യന്റെ ഭാര്യ ലീലയ്ക്കും വെട്ടേറ്റു.വെട്ടിക്കൊലപ്പെടുത്തിയ ആനപ്പന്തം സ്വദേശി ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണങ്കുഴിയിൽ...
ജോൺസൺ ചെറിയാൻ.
ഡൽഹിയിൽ ശക്തമായ മൂടൽ മഞ്ഞ്. ദൃശ്യ പരിധി 300 മീറ്ററിനു താഴെയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില 7 ഡിഗ്രി സെൽഷ്യസാണ്. അന്തരീക്ഷ മലിനീകരണവും രൂക്ഷമായി തുടരുകയാണ്. വായു ഗുണനിലവാരം...