പ്രവാസി വെൽഫെറെ ഫോറം .
മലപ്പുറം: പുനരധിവാസം, വോട്ടവകാശം, യാത്രാ ടിക്കറ്റ് കൊള്ള, ലീഗൽ പ്രശ്‌നങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് പ്രവാസികൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. പ്രവാസികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും പ്രശ്‌നങ്ങൾ കേൾക്കാനോ ചർച്ചചെയ്യാനോ തയ്യാറാകാതെ അധികാര കേന്ദ്രങ്ങൾ മൗനം...
റബീ ഹുസൈൻ തങ്ങൾ.
വടക്കാങ്ങര: വടക്കാങ്ങര എം.എം. എൽ. പി സ്കൂൾ റിട്ട. അദ്ധ്യാപകൻ, ദീർഘകാലം വടക്കാങ്ങര നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാനും ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീറുമായിരുന്ന കരുവാട്ടിൽ അബൂബക്കർ മൗലവി അനുസ്മരണ സമ്മേളനം...
ജോൺസൺ ചെറിയൻ.
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെതിരെ (ടിവികെ) ബിഎസ്പി (ബഹുജൻ സമാജ് പാർട്ടിയുടെ) തമിഴ്നാട് ഘടകത്തിന്റെ പരാതി. പാർട്ടിയുടെ കൊടിയിൽ നിന്ന് ആനകളെ നീക്കണമെന്ന് ബിഎസ്പി ആവശ്യപ്പെട്ടു. ഇതുമായി...
ജോൺസൺ ചെറിയൻ.
ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും തുടരുകയാണ്. ഈ അവസരത്തില്‍ തമിഴ് സിനിമാ രംഗത്ത് നിന്ന് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞുകൊണ്ടുള്ള ശോഭനയുടെ ഒരു പഴയ അഭിമുഖം ശ്രേദ്ധയമാകുന്നു. സുഹാസിനി...
ജോൺസൺ ചെറിയൻ.
നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെതിരെ വ്യാപക പരാതികൾ ഉയരുന്നതിന് പിന്നാലെ ചർച്ചയായി മുൻഭാര്യ സരിതയുടെ ഇന്റർവ്യൂ. മന്ത്രി വീണ ജോർജ് ഇന്ത്യാ വിഷനിൽ ജേർണലിസ്റ്റ് ആയിരുന്ന കാലത്ത് സരിതയുമായി ചെയ്ത മുഖാമുഖം...
ജോൺസൺ ചെറിയൻ.
കാൻസർ ചികിത്സയിൽ രോഗികളും ബന്ധുക്കളും നേരിടുന്ന വലിയ വെല്ലുവിളിയാണ് മരുന്നുകളുടെ ഉയർന്ന വില. ഇപ്പോഴിതാ ഈ രംഗത്ത് സംസ്ഥാന സർക്കാർ നിർണായകമായ ഇടപെടൽ നടത്തുകയാണ്.കാന്‍സര്‍ മരുന്നുകള്‍ ഇനി ഏറ്റവും കുറഞ്ഞ വിലയില്‍...
ജോൺസൺ ചെറിയൻ.
നടൻ മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും സ്ത്രീ പക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 100...
ജോൺസൺ ചെറിയൻ.
കൊച്ചിയിലെ നടിയുടെ പരാതിയില്‍ നടന്‍ ഇടവേള ബാബുവിനെതിരെ പൊലീസ് കേസെടുത്തു. ലൈംഗികാതിക്രമ പരാതിയില്‍ ഐപിസി 376 വകുപ്പ് പ്രകാരമാണ് ഇടവേള ബാബുവിനെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്.
ജോൺസൺ ചെറിയൻ.
അമേരിക്കയിലെ അതിപ്രശസ്തനായ യൂട്യൂബ് താരമാണ് താനെന്ന വ്യാജ ഐഡന്റ്ിറ്റിയില്‍ ഓസ്‌ട്രേലിയക്കാരനായ യുവാവ് ലൈംഗികമായി മുതലെടുത്തത് ലോകമെമ്പാടുമുള്ള 250ഓളം കുട്ടികളെ. കുട്ടികളെ ചിത്രങ്ങളും സ്‌ക്രീന്‍ഷോട്ടുകളും കാട്ടി ഭീഷണിപ്പെടുത്തി കടുത്ത മാനസിക സമ്മര്‍ദത്തിലാക്കിയാണ് ഇയാള്‍...
ജോൺസൺ ചെറിയൻ.
ബിജെപിയിൽ നിന്നുമകന്ന സർക്കാർ ജീവനക്കാരെ ആകർഷിക്കാൻ പുതിയ തന്ത്രങ്ങളുമായി സർക്കാർ. 2024 ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2019 നെ അപേക്ഷിച്ച് ബിജെപിക്ക് ലഭിച്ച പോസ്റ്റൽ വോട്ടുകളിൽ ഗണ്യമായ കുറവാണുണ്ടായത്. ഈ...