ജോൺസൺ ചെറിയാൻ.
ഭാര്യയോടൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു. പാണ്ടിക്കാട് തുവ്വൂര്‍ കുഴിയംകുത്ത് മദ്രസക്ക് സമീപം താമസിക്കുന്ന മംഗലശ്ശേരി അബ്ദുറഹ്‌മാന്‍ (78) ആണ് മരിച്ചത്. സെപ്തംബര്‍ 19 നാണ് ഇവര്‍ ഉംറ...
ജോൺസൺ ചെറിയാൻ.
മലപ്പുറം: നിലമ്പൂര്‍ സ്വദേശിയെ സൗദിയിലെ ഹായിലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം നിലമ്പൂര്‍ എടക്കര കുന്നുമ്മല്‍പൊട്ടി സ്വദേശി മാനു മമ്മു എന്ന ഉക്കാഷയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 43 വയസായിരുന്നു.
ജോൺസൺ ചെറിയാൻ.
മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം കേസെടുത്തു.നാവികസേനയ്ക്കായി നിർമ്മാണത്തിൽ ഇരിക്കുന്ന കപ്പലിന്റെ തന്ത്ര പ്രധാന ഭാഗങ്ങളുടെ ഫോട്ടോകൾ അടക്കമാണ് ചോർത്തിയത്....
ജോൺസൺ ചെറിയാൻ.
ആറ്റിങ്ങൽ ആലങ്ങോടാണ് സംവം. യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജകമണ്ഡലം പ്രസിഡന്റ് സുഹൈലിന്റെ വീടും സിപിഐഎം ആറ്റിങ്ങൽ നഗരസഭ കൗൺസിലർ നജാമിൻ്റെ വീടുമാണ് ആക്രമിക്കപ്പെട്ടത്. ഇരുകൂട്ടരും ആക്രമണത്തിൽ പരസ്പരം പഴിച്ചു.
ജോൺസൺ ചെറിയാൻ.
ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയില്‍ നടന്ന വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പൊലീസ് അറിയിച്ചു.ജാന്‍ പാലച്ച് സ്‌ക്വയറിലെ ആര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിലാണ്...
പി പി ചെറിയാൻ.
ന്യൂയോർക്ക് :"പ്രകോപനപരമായ ബാനറുള്ള കൺവേർട്ടിബിളിൽ വലിപ്പമുള്ള മോദിയുടെ പാവ" ന്യൂയോർക്ക് നഗരത്തിലെ തിരക്കേറിയ പാതകളിൽ, ശ്രദ്ധേയമായ ഒരു സംഭവം അരങ്ങേറി ശ്രദ്ധ പിടിച്ചുപറ്റുകയും നിർണായക ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു.
ഫിഫ്ത്ത് അവന്യൂവിലൂടെ,...
പി പി ചെറിയാൻ.
ചിക്കാഗോ :ലോകമെമ്പാടുമുള്ള 1.12 ദശലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ടൊയോട്ട മോട്ടോർ ബുധനാഴ്ച അറിയിച്ചു, കാരണം ഒരു സെൻസറിലെ ഷോർട്ട് സർക്യൂട്ട് എയർ ബാഗുകൾ രൂപകൽപ്പന ചെയ്തതുപോലെ വിന്യസിക്കാതിരിക്കാൻ ഇടയാക്കും.
അവലോൺ, കാംറി,...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: കഴിഞ്ഞ അമ്പതു വർഷത്തിലധികമായി ന്യൂയോർക്കിൽ അഭിമാനകരമായി പ്രവർത്തനം കാഴ്ച വച്ച് മുന്നേറുന്ന കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് എന്ന സംഘടനയെ 2024-ൽ നയിക്കുന്നതിനുള്ള സാരഥികളെ തെരഞ്ഞെടുത്തു. മുൻകൂട്ടി നൽകിയ നോട്ടീസിൻ പ്രകാരം കഴിഞ്ഞ ദിവസം ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് ചുമതലക്കാരെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തത്.
നിലവിലെ പ്രസിഡൻറ് ഫിലിപ്പോസ് കെ. ജോസഫിന്റെ (ഷാജി) അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ സെക്രട്ടറി ജോൺ കെ. ജോർജ് (ബിജു) വാർഷിക റിപ്പോർട്ടും ട്രഷറർ ഷാജി വർഗ്ഗീസ് വാർഷിക വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പൊതുയോഗം പാസ്സാക്കിയതിനു ശേഷം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലേക്കു കടന്നു.
2024-വർഷത്തേക്കുള്ള ചുമതലക്കാരെയും കമ്മറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കുന്നതിന് നിശ്ചിത തീയതിക്കുള്ളിൽ ലഭിച്ച നാമനിർദ്ദേശ പത്രികകളിൽ എല്ലാ സ്ഥാനത്തേക്കും ഓരോ പേരുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ എന്ന് ട്രസ്റ്റീ ബോർഡ് ചെയർമാൻ വർഗ്ഗീസ് പോത്താനിക്കാട് പ്രസ്താവിച്ചു. അതിൻ പ്രകാരം പുതു വർഷത്തേക്കുള്ള സംഘടനാ ചുമതലക്കാർ ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ബോർഡ് ചെയർമാൻ യോഗത്തിൽ പ്രസ്താവിക്കുകയും സംബന്ധിച്ച അംഗങ്ങൾ ഹർഷാരവത്തോടെ അത് അംഗീകരിക്കുകയും ചെയ്തു.
തെരഞ്ഞെടുക്കപ്പെട്ടവർ: തോമസ് ഡേവിഡ് (സിബി ഡേവിഡ്)- പ്രസിഡൻറ്, മേരി ഫിലിപ്പ് - വൈസ് പ്രസിഡൻറ്, സജി എബ്രഹാം- സെക്രട്ടറി, വിനോദ് കെയാർക്കേ- ട്രഷറർ, ജോസി സ്കറിയ- ജോയിന്റ് സെക്രട്ടറി. കമ്മറ്റി അംഗങ്ങൾ - ബെന്നി ഇട്ടിയേറ, ഷാജു സാം, ലീലാ മാരേട്ട്, മാമ്മൻ എബ്രഹാം, മാത്യുക്കുട്ടി ഈശോ, തോമസ് ശാമുവേൽ, ശ്രീനിവാസൻ പിള്ള. ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായി സണ്ണി പണിക്കരും ബോർഡ് അംഗങ്ങളായി വിൻസെന്റ് സിറിയക്, വർഗ്ഗീസ് ജോസഫ്, പോൾ പി ജോസ്, ഫിലിപ്പോസ് കെ ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഓഡിറ്റര്മാരായി ഹേമചന്ദ്രൻ, ഷാജി വർഗ്ഗീസ് എന്നിവരെയും പൊതുയോഗം ഏകകണ്ഠമായി തെരഞ്ഞെടുത്തു.
പി പി ചെറിയാൻ.
ഹൂസ്റ്റൺ - ഭാര്യയുടെ വെടിയേറ്റ് ഒരു സ്ത്രീ മരിച്ചതായി ഈസ്റ്റ് ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച ഈസ്റ്റ് അറിയിച്ചു. ഇന്ന് (വ്യാഴാഴ്ച) ഉച്ചയോടെയായിരുന്നു സംഭവം
37 കാരിയായ പോർട്ടിയ ഫിലിപ്‌സ് എന്ന...