Sunday, September 8, 2024

Monthly Archives: December, 0

ഇന്ത്യൻ വിദ്യാർത്ഥിനി മയുഷി ഭഗതിനെച്ച് വിവരം നൽകുന്നവർക്കു 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു .

പി പി ചെറിയാൻ. ന്യൂയോർക്ക്: നാല് വർഷം മുമ്പ് ന്യൂജേഴ്‌സിയിൽ നിന്ന് കാണാതായ 29 കാരിയ ഇന്ത്യൻ വിദ്യാർത്ഥിനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) 10,000 ഡോളർ വരെ...

ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസിന് മാര്‍ത്തോമ്മാ സഭയുടെ ഡാളസിലുള്ള ഇടവകകൾ ചേർന്ന് യാത്രയയ്പ്പ് നല്‍കുന്നു.

ഷാജി രാമപുരം. ഡാളസ് : നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനാധിപനായി കഴിഞ്ഞ ഏകദേശം 8 വര്‍ഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം - കൊല്ലം ഭദ്രാസനത്തിന്റെ ചുമതലാ ശുശ്രുഷയിലേക്ക് സ്ഥലം മാറിപ്പോകുന്ന...

ഫൊക്കാന അന്തരാഷ്ട്ര കൺ‌വന്‍ഷന്‍; രജിസ്ട്രേഷൻ ആരംഭിച്ചു.

മൊയ്തീന്‍ പുത്തന്‍‌ചിറ. വാഷിംഗ്ടണ്‍ ഡിസി:  2024 ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്‌ഡയിലെ മോണ്ട്‌ഗോമറി കൗണ്ടി കോൺഫറൻസ് സെന്ററിൽ നടക്കാനിരിക്കുന്ന, ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)...

ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാർ കണ്ട ആ റീൽസ് വീഡിയോ ഉടമ അരീക്കോട് സ്വദേശി മുഹമ്മദ് റിസ്‌വാൻ സിനിമയിലേക്ക്.

ഫൈസൽ ഹുസൈൻ . മുഹമ്മദ് റിസ്‌വാൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച റീൽ വീഡിയോ ലോകത്ത് ഏറ്റവും കൂടുതൽ കാഴ്ചക്കാർ കണ്ട റെക്കോർഡ് നേട്ടം കൈവരിച്ചതിന് പിന്നാലെ മുഹമ്മദ് റിസ്‌വാൻ സിനിമയിലേക്ക് . നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും...

സന്തോഷ് ഐപ്പ് ഫൊക്കാന 2024-26-ലെ അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ. വാഷിംഗ്ടണ്‍ ഡിസി: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2024-26 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പില്‍, ഡോ. കല ഷഹിയുടെ പാനലിൽ നിന്ന് അസ്സോസിയേറ്റ് ട്രഷറർ സ്ഥാനത്തേക്ക് ടെക്സസില്‍...

കൊലപാതകത്തിന് 48 വർഷം ജയിലിൽ കിടന്നയാളെ ഒക്‌ലഹോമ ജഡ്ജി നിരപരാധിയായി പ്രഖ്യാപിച്ചു.

പി പി ചെറിയാൻ. ഒക്‌ലഹോമ:യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ ജയിൽവാസം അനുഭവിച്ച ഒക്‌ലഹോമക്കാരൻ ഇപ്പോൾ താൻ ചെയ്യാത്ത കൊലപാതകത്തിൽ നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.ശിക്ഷിക്കപ്പെട്ടതിന് ശേഷം സിമ്മൺസ് 48 വർഷവും ഒരു മാസവും 18...

യുഎസിലുടനീളം വിൽക്കുന്ന ക്വാക്കർ ഓട്സ് ചില ഗ്രാനോള ബാറുകളും ഗ്രാനോള ധാന്യങ്ങളും തിരിച്ചുവിളിക്കുന്നു .

പി പി ചെറിയാൻ. ന്യൂയോർക് :മാരകമായേക്കാവുന്ന ബാക്ടീരിയയായ സാൽമൊണല്ലയാൽ മലിനമായേക്കാമെന്നതിനാൽ യുഎസിലുടനീളം വിൽക്കുന്ന ചില ഗ്രാനോള ബാറുകളും ഗ്രാനോള ധാന്യങ്ങളും തിരിച്ചുവിളിക്കുന്നതായി ക്വാക്കർ ഓട്സ് കമ്പനി .വെള്ളിയാഴ്ച  അറിയിച്ചു . ക്വാക്കർ ഓട്‌സ് പറയുന്നതനുസരിച്ച്, പ്യൂർട്ടോ...

ക്ഷണം ലഭിച്ച പ്രമുഖരിൽ മോഹൻലാലും രജനികാന്തും.

ജോൺസൺ ചെറിയാൻ. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകൾ പുറത്തുവന്നു. ദേശീയ മാധ്യമങ്ങളായ ടൈംസ് നൗ, ഫ്രീ പ്രസ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് പങ്കെടുക്കുന്നവരുടെ പട്ടിക പുറത്തുവിട്ടത്. കേരളത്തിൽനിന്നു നടൻ...

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു.

ജോൺസൺ ചെറിയാൻ. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.തുടർന്ന് പമ്പ ഗവ.ആശുപത്രിയിൽ...

ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി.

ജോൺസൺ ചെറിയാൻ. തിരുവനന്തപുരം ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്. 8 വയസായിരുന്നു....

Most Read