ജോൺസൺ ചെറിയാൻ.
മലപ്പുറത്ത് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടു. 25 ഓളം വിദ്യാർത്ഥികൾക്ക് പരുക്ക്.മരവട്ടം ഗ്രെയ്‌സ് വാലി പബ്ലിക് സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. പാങ്ങ് കടുങ്ങാമുടിയിൽ വെച്ചായിരുന്നു അപകടം
ജോൺസൺ ചെറിയാൻ.
വരുന്ന അഞ്ചുവർഷത്തിനിടെ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള രാജ്യത്തെ 25 എയർപോർട്ടുകൾ സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. വി കെ സിംഗ് ലോക്സഭയിൽ.ഇതുമായി ബന്ധപ്പെട്ട് ബെന്നി ബഹനാൻ, ഡീൻ...
ജോൺസൺ ചെറിയാൻ.
കാശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ നാട്ടിലെത്തിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6...
സുരേന്ദ്രൻ നായർ.
രജതജൂബിലിയുടെ നെറുകയിലേക്ക് നടന്നടുക്കുന്ന കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക എന്ന സാംസ്കാരിക സംഘത്തിന് ചുരുങ്ങിയ ഇടവേളയ്ക്കു ശേഷം മുഴുവൻ അംഗങ്ങളുടെയും സർവ്വ സമ്മതത്തോടെ ഒരു യുവ കേന്ദ്ര നേതൃത്വം ഹ്യൂസ്റ്റൺ...
ജോയിച്ചന്‍ പുതുക്കുളം.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കുടിയേറ്റ ചരിത്രത്തില്‍ 'മുമ്പെ പറന്ന പക്ഷികള്‍' ഒന്നിച്ചുചേര്‍ന്ന അപൂര്‍വ്വ സംഗമത്തില്‍ സമൂഹത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ച എട്ടുപേരെ ആദരിച്ചു. 1950 മുതലുള്ള കാല്‍ നൂറ്റാണ്ട് കാലത്ത് ഏഴാം കടലിനക്കരെയ്ക്ക് സാഹസികമായി...
പി പി ചെറിയാൻ.
ന്യൂയോർക്ക് :തീവ്രവാദ പ്രവർത്തന'ത്തിന്റെ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിൽ 20 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകളുടെ കൂട്ടായ്മ തീവ്രവാദത്തെ പിന്തുണയ്ക്കുന്ന സ്റ്റുഡന്റ് വിസ ഉടമകൾക്കെതിരെ നീക്കം നടത്തുന്നു.
"വിദേശ സ്റ്റുഡന്റ് വിസ ഹോൾഡർമാരുടെ പരിശോധന ശക്തമായി...
പി പി ചെറിയാൻ.
വാഷിങ്ടൺ ഡി സി :ഡിസംബർ അവസാനത്തോടെ താൻ കോൺഗ്രസിൽ നിന്ന് വിരമിക്കുമെന്ന് മുൻ യുഎസ് ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തി പറഞ്ഞു.
58 കാരനായ മക്കാർത്തി ബുധനാഴ്ച വാൾസ്ട്രീറ്റ് ജേണലിലെ അഭിപ്രായപ്രകടനത്തിലാണ്...
ഫൈസൽ ഹുസൈൻ .
മലപ്പുറം:- ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമ സംഘം ബധിരരായ അന്തേവാസികൾ താമസിക്കുന്ന കീഴുപറമ്പ് അഗതിമന്ദിരം സന്ദർശിച്ചു.
അന്തേവാസികൾക്കൊപ്പം പാടിയും ആടിയും സമയം ചെലവഴിച്ച സിനിമ സംഘം സാന്ത്വനത്തിന്റെ വേറിട്ട...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്ത കാരുണ്യ സംഘടനയായ എക്കോയുടെ (ECHO- Enhance Community through Harmonious Outreach) 2023-ലെ ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനാകുന്ന വ്യക്തിയെ തെരഞ്ഞെടുക്കുന്ന തിനുള്ള അപേക്ഷ ഡിസംബർ 15-ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. ലോകത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വ്യക്തിപരമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കൻ നിവാസിയും ഇന്ത്യൻ വംശജനുമായ ഏതൊരാൾക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2024 ജനുവരി 7 ഞായറാഴ്ച വൈകിട്ട് 4 മുതൽ ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റോറന്റിൽ (440 Jericho Turnpike, Jericho, NY 11753) വച്ച് നടത്തപ്പെടുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പ്രമുഖരുടെ മഹനീയ സാന്നിദ്ധ്യത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് അവാർഡ് സമ്മാനിക്കുന്നതാണ്. 2,500 ഡോളറും പ്രശംസാ ഫലകവുമാണ് അവാർഡായി ലഭിക്കുന്നത്.
അവാർഡിന് അർഹരാകുന്നതിനുള്ള നിബന്ധനകൾ (1) അവാർഡിന് അപേക്ഷിക്കുന്നവർ വ്യക്തികളായിരിക്കണം. (2) അപേക്ഷകർ അമേരിക്കയിലെ ഏതെങ്കിലും സംസ്ഥാനത്തു താമസിക്കുന്നവരായിരിക്കണം (3) ലോകത്തിന്റെ ഏതു ഭാഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നവരായിരിക്കണം (4) ക്യാഷ് അവാർഡായി ലഭിക്കുന്ന 2,500 ഡോളർ അവർ ചെയ്യുന്ന ഏതെങ്കിലും കാരുണ്യ പ്രവർത്തന പ്രോജെക്ടിലേക്കു ഉപയോഗിക്കേണ്ടതാണ് (5) ന്യൂയോർക്കിൽ വച്ച് 2024 ജനുവരി 7 ഞായറാഴ്ച നടത്തപ്പെടുന്ന അവാർഡ് ദാന ചടങ്ങിൽ നേരിട്ട് ഹാജരായി അവാർഡ് സ്വീകരിക്കാൻ തയ്യാറുള്ളവരായിരിക്കണം (6) അപേക്ഷകർ 18 വയസ്സിനു മുകളിൽ പ്രായമുള്ളവരും ഇന്ത്യൻ വംശജരും ആയിരിക്കണം (7) കഴിഞ്ഞ വർഷങ്ങളിൽ ചെയ്തിട്ടുള്ള കാരുണ്യ പ്രവർത്തനങ്ങളുടെ വിശദ റിപ്പോർട്ടും തെളിവുകളും സഹിതം അപേക്ഷകൾ ഡിസംബർ 15-ന് രാത്രി 12 മണിക്ക് (ന്യൂയോർക്ക് സമയം) മുമ്പായി echoforusa@gmail.com എന്ന ഈമെയിലിൽ ലഭിച്ചിരിക്കണം (8) മുൻ വർഷങ്ങളിൽ എക്കോയിൽ നിന്നും പ്രസ്തുത അവാർഡിന് അർഹരായവർ വീണ്ടും ഈ വർഷത്തെ...