Thursday, December 26, 2024

Monthly Archives: December, 0

ഖുർആൻ സ്റ്റഡീ സെന്റർ കേരള വാർഷിക പരീക്ഷ 2023 മലപ്പുറം ജില്ലാതല റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.

റബീ ഹുസൈൻ തങ്ങൾ. മലപ്പുറം: ജൂലൈ 30 ന് നടത്തിയ ഖുർആൻ വാർഷിക പരീക്ഷയിൽ ജില്ലാതല റാങ്ക് ജേതാക്കളെ ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡണ്ട് ഡോ. നഹാസ് പ്രഖ്യാപിക്കുകയും വിജയികളെ അനുമോദിക്കുകയും ചെയ്തു. ജമാഅത്തെ...

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍ ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എം പി.

ജോൺസൺ ചെറിയാൻ . തമിഴ്നാട് തൂത്തുക്കുടിയിൽ ദളിത് സ്ത്രീ പാചകം ചെയ്യുന്നതിനാൽ സ്കൂളിലെ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ വിദ്യാർത്ഥികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ച് കനിമൊഴി എം.പി.മാതാപിതാക്കളുടെ സമ്മർദ്ദത്തെ തുടർന്ന് 11 കുട്ടികളാണ് സ്കൂളിൽ...

ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍.

ജോൺസൺ ചെറിയാൻ . ജമ്മുകശ്മീരിലെ അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. കരസേനയിലെ കേണലും മേജറും ജമ്മുകശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടുമാണ് വീരമൃത്യു വരിച്ചത്.അനന്ത്‌നാഗ് ജില്ലയിലെ കോക്കര്‍നാഗിലാണ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും...

തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട പ്രതിയും കൂട്ടാളികളും പിടിയിൽ.

ജോൺസൺ ചെറിയാൻ . കൊലക്കേസ് അടക്കം ക്രിമിനൽ കേസുകളിലെ പ്രതികളായ ചൊവ്വൂർ സ്വദേശി ജിനോ ജോസ്, സഹോദരൻ മെജോ ജോസ്, സുഹൃത്ത് അനീഷ് എന്നിവരാണ് അറസ്റ്റിലായത്. പൊലീസുകാരനെ വെട്ടി രക്ഷപ്പെട്ട സംഘത്തിനെ ദേശീയപാത...

സംസ്ഥാനത്ത് സാധാരണ മഴയ്ക്ക് സാധ്യത.

ജോൺസൺ ചെറിയാൻ . ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് സാധാരണ മഴ ലഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും...

സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നു.

ജോൺസൺ ചെറിയാൻ . സംസ്ഥാനത്ത് ഓൺലൈൻ ലോൺ തട്ടിപ്പുകൾ പെരുകുന്നുവെന്ന്‌ സൈബർ സെൽ. ഈ വർഷം ഇതുവരെ 1440 പരാതികളാണ് ലഭിച്ചത്. തട്ടിപ്പിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും സൈബർ സെൽ വ്യക്തമാക്കുന്നു. കൊച്ചിയിലെ കൂട്ട...

വയനാട്ടിലും നിയന്ത്രണം.

ജോൺസൺ ചെറിയാൻ . കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലും നിയന്ത്രണം. വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്. തൊണ്ടര്‍നാട്, വെള്ളമുണ്ട...

സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കാന്‍ ഈജിപ്ത്.

ജോൺസൺ ചെറിയാൻ . രാജ്യത്തെ സ്‌കൂളുകളില്‍ നിഖാബ് നിരോധിക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍. പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബര്‍ 30 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രി റെദ ഹെഗസി...

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തില്‍ പൊട്ടിച്ചിരിച്ച് പൊലീസുകാരന്‍.

ജോൺസൺ ചെറിയാൻ . യുഎസില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസുകാരനെതിരെ രൂക്ഷ വിമര്‍ശനം. വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ പൊലീസുകാരന്റെ പൊട്ടിച്ചിരിച്ചുള്ള പ്രതികരണം പുറത്തുവന്നതോടെയാണ് സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം...

ടീമിനൊപ്പം തുടരാൻ സഹപരിശീലകനായി രജിസ്റ്റർ ചെയ്ത് മെസി.

ജോൺസൺ ചെറിയാൻ . പരുക്കേറ്റെങ്കിലും ടീമിനൊപ്പം തുടരാൻ സഹ പരിശീലകനായി രജിസ്റ്റർ ചെയ്ത് അർജൻ്റൈൻ ക്യാപ്റ്റൻ ലയണൽ മെസി. ബൊളീവിയക്കെതിരെ ഇന്നലെ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് മെസി സഹപരിശീലകനായി ബെഞ്ചിലിരുന്നത്. പരുക്കേറ്റതിനാൽ...

Most Read