വെൽഫെയർ പാർട്ടി.
അങ്ങാടിപ്പുറം : വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഷോക്കടിപ്പിക്കുന്ന എൽ ഡി എഫ് സർക്കാറിന്റെ ജനദ്രോഹഭരണത്തിനെതിരെ അങ്ങാടിപ്പുറം ടൗണിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധം വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി...
ബിനോയ് സ്റ്റീഫൻ.
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിൽ, സെപ്റ്റംബർ 10 ഞായറാഴ്ച, 9.45 നുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രഹാം മുത്തോലത്തിന് വികാര നിർഭരമായ യാത്രയപ്പ് നൽകി.
പ്രവാസി...
ഷാജി രാമപുരം.
ന്യൂയോർക്ക് : യുണൈറ്റഡ് ക്രിസ്ത്യൻ ചാരിറ്റബിൾ ഓർഗനൈസേഷന്റെയും ഗ്ലോബൽ കൊളിഷൻ ആൻഡ് ബോഡി വർക്‌സിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന കെസ്റ്റർ ലൈവ് ഇൻ കൺസേർട്ട് ഡിവോഷണൽ മ്യൂസിക് ഇവെന്റ് സെപ്റ്റംബർ 23 ശനിയാഴ്ച...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ക്വീൻസ് വില്ലേജിലുള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ വാർഷിക സുവിശേഷ കൺവെൻഷൻ സെപ്റ്റംബർ 28 വ്യാഴം മുതൽ ഒക്ടോബർ 1 ഞായർ വരെ പള്ളി അങ്കണത്തിൽ വച്ച് (St. Johns Mar Thoma Church, 90-37 213 Street, Queens Village, NY 11428) നടത്തപ്പെടുന്നതാണ്. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ സുവിശേഷ യോഗങ്ങളിൽ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. "കുടുംബം ദൈവരാജ്യത്തിൻറെ പ്രതീകം" ("Family an Expression of the Kingdom of God") എന്ന ചിന്താവിഷയത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
സെപ്തംബർ 28, 29, 30 (വ്യാഴം, വെള്ളി, ശനി) എന്നീ ദിവസങ്ങളിൽ വൈകിട്ട് 7 മുതൽ 9 വരെയും, ഒക്ടോബർ 1 ഞായറാഴ്ച രാവിലത്തെ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് ശേഷം കൺവെൻഷൻ സമാപന യോഗമായും സുവിശേഷ യോഗങ്ങൾ നടത്തപ്പെടുന്നതാണ്. ഇടവക വികാരി റെവ. ജോൺസൺ ശാമുവേൽ, കൺവെഷൻ കൺവീനർമാരായ മറിയാമ്മ സക്കറിയ, സാബു ലൂക്കോസ്, ശാമുവേൽ തോമസ്, മാത്യു പി. ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നത്.
ആനുകാലിക യുഗത്തിൽ കുടുംബ ജീവിതത്തിന്റെ വിവിധ തലങ്ങളിലൂടെ നമ്മെ നയിച്ച് ദൈവരാജ്യത്തിന് അനുകൂലമായ കുടുംബ ജീവിതം എന്തെന്ന് ചിന്തിക്കുവാനും അതിന് അനുശ്രുതമായി ജീവിതം മുൻപോട്ട് കൊണ്ടുപോകുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് മനസ്സിലാക്കി തരുന്ന തനതായ സരസ ശൈലിയിലുള്ള ചിറമ്മേലച്ചൻറെ സുവിശേഷ യോഗങ്ങളിൽ പങ്കെടുക്കുവാനും ഏവരെയും സംഘാടകർ ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Vicar...
ജോസഫ് മാർട്ടിൻ.
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്‌സാസ് പ്രോവിന്സിന്റെ ആഭിമുഖ്യത്തില്‍ ഡാലസിൽ വർണ്ണാഭമായ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഡാളസിലെ സെന്റ് മേരീസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിലായിരുന്നു സെപ്റ്റംബർ 16 നു...
ജോൺസൺ ചെറിയാൻ .
കുവൈറ്റില്‍ സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 30 ഇന്ത്യക്കാര്‍ പിടിയില്‍. ഇവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് വിവരം. വിഷയത്തില്‍ കേന്ദ്ര വിദേശകാര്യ...
ജോൺസൺ ചെറിയാൻ.
പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ്...
ജോൺസൺ ചെറിയാൻ.
ഏഷ്യാകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ എറിഞ്ഞൊതുക്കിയത്. എന്നാല്‍ ഈ വിജയത്തോടെ ഇന്ത്യ 23 വര്‍ഷമായി കൈവശം സൂക്ഷിച്ചിരുന്ന ഒരു...
ജോൺസൺ ചെറിയാൻ.
മണിപ്പൂരില്‍ സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാങ്‌പോപി ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്‌സ് അഗം സെര്‍ട്ടോ തങ്താങ് കോം ആണ് കൊല്ലപ്പെട്ടത്. ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ഖുനിങ്‌തെക് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്.
സെര്‍ട്ടോ...
ജോൺസൺ ചെറിയാൻ.
ഒരാൾക്ക് ഗുരുതര പരിക്ക്. തിരുവല്ല മഞ്ഞാടി കമലാലയത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ (25), തിരുവല്ല പുഷ്പഗിരി ആശുപത്രിക്ക് സമീപം കിഴക്കേ പറമ്പിൽ വീട്ടിൽ ആസിഫ് അർഷാദ് (24) എന്നിവരാണ് മരിച്ചത്. മഞ്ഞാടി...