Friday, April 17, 2026

Monthly Archives: December, 0

ആഗോള ഹൃദയശസ്ത്രക്രിയ രംഗത്തെ പ്രതിഭ ഡോ. സുഹൈർ അൽഹലീസിനു അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി/റിയാദ് :അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ 2026-ലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. സുഹൈർ വൈ. അൽഹലീസിന്  ലഭിച്ചു. സൗദി അറേബ്യയിലും...

നാൻസി പെലോസിയുടെ പിൻഗാമിയാകാൻ സായ്കത്ത് ചക്രബർത്തി; ‘ജസ്റ്റിസ് ഡെമോക്രാറ്റ്‌സി’ന്റെ പിന്തുണ .

പി പി ചെറിയാൻ. സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത് ചക്രബർത്തിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുതിർന്ന ഡെമോക്രാറ്റിക് നേതാവ് നാൻസി...

നഗരസഭാ ജീവനക്കാർക്ക് സൗജന്യ ശിശുപരിചരണ പദ്ധതിയുമായി ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനി .

പി പി ചെറിയാൻ. ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇതിലൂടെ അദ്ദേഹം നടപ്പിലാക്കുന്നത്. ആറ് ആഴ്ച പ്രായമുള്ള ശിശുക്കൾ...

“ ലളിതജീവിതവും ആത്മീയതയും: സംഘർഷകാലത്തെ യഥാർത്ഥ മതമാർഗം”.

ജെയിംസ് കൂടൽ. മാറിയ സമൂഹമാണിത്. അതുകൊണ്ടു തന്നെ മതജീവിതം പലപ്പോഴും അതിന്റെ അടിസ്ഥാന ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റി കൊണ്ടിരിക്കുകയാണ്. ലളിതജീവിതത്തിനും സമാധാനത്തിനും വഴിയൊരുക്കേണ്ട മാർഗമാണ് മതം. എന്നാൽ പലപ്പോഴും ആഡംബരത്തിന്റെയും പ്രകടനവാദത്തിന്റെയും വേദിയായി...

ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ ദൂരം! പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.

സാജ് കാവിന്റെ അരികത്തു. ന്യൂജേഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള മുഴക്കമാണ്. ഫൊക്കാന  (FOKANA) ഇന്റർനാഷണൽ ഫാമിലി  കൺവെൻഷൻ 2026-ന്റെ ഭാഗമായി ഓഗസ്റ്റ് 8-ന്...

ഇറാഖിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി .

പി പി ചെറിയാൻ. ന്യൂയോർക് :ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ വെച്ച് അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ  അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ഒരു വാഹനം ഇറാഖ് സുരക്ഷാ...

ആത്മീയ ഉണർവായി കൊളംബസ് സെന്റ് മേരീസ് കാത്തലിക് മിഷനിൽ ദ്വിദിന നോമ്പുകാല ധ്യാനത്തിന് സമാപനം.

പി.ആർ.ഒ. സുജ. കൊളംബസ്, ഒഹായോ: പ്രത്യാശയുടെയും ദൈവകൃപയുടെയും നിറവിൽ, ഏവരും ദൈവത്തിന്റെ പ്രിയമക്കളായി ജീവിക്കണമെന്ന ഓർമ്മപ്പെടുത്തലോടെ കൊളംബസിലെ ദ്വിദിന നോമ്പുകാല ധ്യാനത്തിന് സമാപനം. *ഫാ. നിബി കണ്ണായിയുടെ* പ്രത്യേക മാർഗ്ഗനിർദ്ദേശത്തിലും നേതൃത്വത്തിലുമാണ് മിഷനിൽ ഈ...

ഹോട്ടലുകള്‍ക്ക് വീണ്ടും ഇരുട്ടടി.

ജോൺസൺ ചെറിയാൻ . എല്‍പിജി ക്ഷാമം ഹോട്ടലുകള്‍ക്ക് ഏല്‍പ്പിച്ച ആഘാതം ഇരട്ടിയാക്കി വിലവര്‍ധനവും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇപ്പോള്‍ 195.50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ ഭാരം വരുന്ന ചെറിയ സിലിണ്ടറുകളുടേയും വില...

നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ.

ജോൺസൺ ചെറിയാൻ . അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള നാസയുടെ ആര്‍ട്ടെമിസ്-ടു ദൗത്യം നാളെ. ഇന്ത്യന്‍ സമയം ഏപ്രില്‍ രണ്ടിന് പുലര്‍ച്ചെ 3.54-നാണ് വിക്ഷേപണം. രണ്ടുവട്ടം ഇന്ധന ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ്...

ഇന്ദിര കവിരാജൻ (88) ലോസ് ആഞ്ചലസിൽ അന്തരിച്ചു .

സണ്ണി മാളിയേക്കൽ. ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു. മക്കൾ: സതീഷ് ഡോ. ഹരീഷ് സുമ സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്) സുകു (ഹൂസ്റ്റൺ) മരണാനന്തര കർമ്മങ്ങളുടെ വിവരങ്ങൾ പിന്നീട്

Most Read