പി പി ചെറിയാൻ.
ലണ്ടൻ: ഒരു കൗമാരക്കാരിയെ 25 വർഷത്തിലേറെ കാലം വീട്ടുഅടിമയായി താമസിപ്പിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ ബ്രിട്ടീഷ് സ്വദേശിനി അമാൻഡ വിക്സൺ (56) കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. ഗ്ലോസ്റ്റർഷെയറിലെ ട്യൂക്സ്ബറിയിലാണ്...
പി പി ചെറിയാൻ.
ലണ്ടൻ: പ്രശസ്ത ഇന്ത്യൻ-അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും കാൽടെക് (Caltech) പ്രൊഫസറുമായ ശ്രീനിവാസ് കുൽക്കർണിക്ക് റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ (RAS) പരമോന്നത ബഹുമതിയായ ഗോൾഡ് മെഡൽ ലഭിച്ചു. ആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ്...
രാജൂ തരകൻ.
ഡാളസ്: ഡാളസ് പട്ടണത്തിലെ മലയാളി പെന്തക്കോസ്തൽ സഭകളുടെ ഐക്യവേദിയായ ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ചെയർമാനായി പാസ്റ്റർ തോമസ് മുല്ലയ്ക്കലും കോ-ചെയർമാനായി ഡോ. തോമസ് ഇടിക്കുളയും സെക്രട്ടറിയായി എസ് പി ജെയിംസും ട്രെഷററായി...
ജീമോൻ റാന്നി.
സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ "പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്ക" യ്ക്ക്...
പി പി ചെറിയാൻ.
കെയ്‌റോ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിലവിലിരിക്കെ, ഗസയിൽ ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളുമടക്കം 11 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഒക്ടോബറിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷമുള്ള ഏറ്റവും...
പി പി ചെറിയാൻ.
കോർപ്പസ് ക്രിസ്റ്റി (ടെക്സസ്): അമേരിക്കയിലെ യുവാൾഡെ റോബ് എലിമെന്ററി സ്കൂളിലുണ്ടായ വെടിവെപ്പിനിടെ കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് വിചാരണ നേരിട്ട മുൻ പോലീസ് ഉദ്യോഗസ്ഥൻ അഡ്രിയാൻ ഗോൺസാലസിനെ (52) കോടതി വെറുതെ...
പി പി ചെറിയാൻ.
ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി...
ഷിബു കിഴക്കേക്കുറ്റ് .
ഓൺലൈൻ ഏകോപനവും മാധ്യമധർമ്മവും എന്നവിഷയത്തെപ്പറ്റി നമ്മിൽ പലർക്കും അവബോധമുണ്ടാകേണ്ടത് അത്യാവശ്യമാണ്. ഡിജിറ്റൽ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. രാജ്യാതിർത്തികളില്ലാതെ വീഡിയോ കോളിലൂടെയും മറ്റ് ഇന്റർനെറ്റ് ടെക്നോളജി ഉപയോഗിച്ചും പരസ്പരം കാണാനും സംസാരിക്കാനും...
പി പി ചെറിയാൻ.
ഡിലാൻഡ് (ഫ്ലോറിഡ): സ്കൂൾ ബസ് കാത്തുനിന്ന കുട്ടിയെ ആക്രമിക്കുകയും തടയാൻ വന്നവരെ കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത 36-കാരൻ പിടിയിലായി. ക്രിസ്റ്റഫർ സ്റ്റീവൻ ഷ്വാബിൾ എന്നയാളെയാണ് ഡിലാൻഡ് പോലീസ് അറസ്റ്റ് ചെയ്തത്....
പി പി ചെറിയാൻ.
പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്.
ജനുവരി...