പി പി ചെറിയാൻ.
മിനിയാപൊളിസ് : മിനിയാപൊളിസിൽ നടന്ന ടൗൺ ഹാൾ യോഗത്തിനിടെ യുഎസ് പ്രതിനിധി ഇൽഹാൻ ഒമറിന് നേരെ അജ്ഞാത ദ്രാവകം തളിച്ച സംഭവത്തിൽ എഫ്.ബി.ഐ (FBI) അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച നടന്ന...
പി പി ചെറിയാൻ.
ഓസ്റ്റിൻ, ടെക്സസ്: അമേരിക്കയിലെ കുടിയേറ്റ വിരുദ്ധ നിലപാടുകളെ പരസ്യമായി പിന്തുണയ്ക്കുന്ന ടെക്സസിലെ ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ നേതാക്കൾ സ്വന്തം പാർട്ടി അനുയായികളിൽ നിന്ന് തന്നെ വംശീയാധിക്ഷേപവും സംശയവും നേരിടുന്നു. ടെക്സസ്...
പി പി ചെറിയാൻ.
ഫ്ലോറിഡ: ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സ്വന്തം മകനെ കൊലപ്പെടുത്തിയ കേസിൽ ഡയാന കള്ളം (43) എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് വയസ്സുകാരനായ ഫിൻലി ജോസഫ് കള്ളം ആണ്...
ജിനേഷ് തമ്പി .
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷൻ്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി...
ശ്രീകുമാർബാബു ഉണ്ണിത്താൻ.
പ്രവാസി ഭാരതി ദിവസുമായി ബന്ധപ്പെട്ട അമേരിക്കയിലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ എക്സലൻസ് അവാർഡ് ഫൊക്കാന പ്രസിഡൻ്റ് ഡോ.സജിമോൻ ആന്റണിക്ക് നൽകി ആദരിച്ചു. 2026 ലെ 24മത് പ്രവാസി ഭാരതീയ ദിവസിന്റെ...
എം.ഐ അനസ് മൻസൂർ.
കൂട്ടിലങ്ങാടി : റമദാനിലൂടെ ആത്മസംസ്കരണം സാധ്യമാകണമെന്ന് സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി എം.ഐ അനസ് മൻസൂർ പറഞ്ഞു. 'ഖുർആനുൽ ഫജ്ർ' തലക്കെട്ടിൽ സോളിഡാരിറ്റി കാമ്പയിനോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി കടുങ്ങൂത്ത് സംഘടിപ്പിച്ച...
പി പി ചെറിയാൻ.
ഡാളസ് :ശൈത്യകാല കൊടുങ്കാറ്റിനെത്തുടർന്ന് നാല് ദിവസമായി അടച്ചിട്ടിരുന്ന ഡാളസ് ഉൾപ്പെടെയുള്ള നോർത്ത് ടെക്സാസിലെ പ്രമുഖ സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വെള്ളിയാഴ്ച (ജനുവരി 30) മുതൽ തുറന്നു പ്രവർത്തിക്കും.
ഡെന്റൺ , ഫാർമേഴ്‌സ്‌വിൽ ,...
പി പി ചെറിയാൻ.
സണ്ണി വെയ്ൽ: ടെക്സസിലെ സണ്ണി വെയ്‌ലിൽ 2023-ൽ നടന്ന വെടിവെപ്പിൽ യുവതി കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റസമ്മതം നടത്തി. 27-കാരനായ ക്വാണ്ടവിയസ് ഗോമിലിയയ്ക്കാണ് കോടതി 12 വർഷം തടവ് ശിക്ഷ വിധിച്ചത്.
2023...
പി പി ചെറിയാൻ.
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 20,000-ത്തിലധികം പേരെയാണ് ഇത്തരത്തിൽ നിയമിച്ചത്.
അധ്യാപനത്തിൽ പൂർണ്ണമായ ലൈസൻസ് ഇല്ലാത്തവർക്കും...
പി പി ചെറിയാൻ.
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി. ജനുവരി 19 മുതൽ 24 വരെ സംസ്ഥാനത്തെ വിവിധ...