Sunday, March 15, 2026

Monthly Archives: December, 0

ഡാളസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം തെളിയിച്ചു പോലീസ് ,52 വർഷത്തെ കാത്തിരിപ്പിന് അന്ത്യം.

പി പി ചെറിയാൻ. ഡാളസ്: അരനൂറ്റാണ്ടിലധികം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ, ഡാളസ് പോലീസ് ചരിത്രത്തിലെ ഏറ്റവും പഴക്കമേറിയ തിരോധാനം  തെളിയിച്ചു. 1973-ൽ കാണാതായ 16 വയസ്സുകാരൻ നോർമൻ പ്രാറ്ററിനെയാണ് (Norman Prater) ദശാബ്ദങ്ങൾക്ക് ശേഷം ഒരു...

ഡാളസിൽ ഡേറ്റിംഗ് ആപ്പ് വഴിയുള്ള കൂടിക്കാഴ്ച കൊലപാതകത്തിൽ കലാശിച്ചു; യുവാവ് അറസ്റ്റിൽ .

പി പി ചെറിയാൻ. ഡാളസ്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ദമ്പതികളെ വെടിവെച്ച കേസിൽ 26-കാരനായ നോഹ ട്രൂബയെ  ഡാളസ് പോലീസ് അറസ്റ്റ് ചെയ്തു. വടക്കുപടിഞ്ഞാറൻ ഡാളസിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വെടിയേറ്റ 57-കാരിയായ ഗ്വാഡലൂപ്പ്...

എഫ്.സി.സി ഡാളസ് ‘വെടിക്കെട്ട് കപ്പ്’ വാർഷിക ഫുട്ബോൾ ടൂർണമെന്റ്: ആവേശപ്പോരാട്ടത്തിനൊടുവിൽ വിജയികളെ പ്രഖ്യാപിച്ചു .

മാർട്ടിൻ വിലങ്ങോലിൽ. കരോൾട്ടൻ / ടെക്‌സാസ് :  ഡാളസിലെ  പ്രമുഖ മലയാളി ഫുട്ബോൾ ക്ലബ്ബായ എഫ്.സി.സി ഡാളസ്, കരോൾട്ടൻ  (FCC Dallas) സംഘടിപ്പിച്ച വാർഷിക ഇന്റേണൽ ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ക്ലബ് അംഗങ്ങൾക്കിടയിൽ സൗഹൃദവും,...

എസ്.എം.എ മലയാളം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് നവ്യാനുഭൂതി നല്‍കി .

ജോസഫ് ജോൺ കാൽഗറി. സാസ്കടൂൺ:  പുതുവത്സരത്തോടനുബന്ധിച്ചു സാസ്കടൂനിലെ എസ്.എം.എ  മലയാളം സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വി.ആര്‍ ഗെയിമിംഗ് കുഞ്ഞുങ്ങൾക്ക് പുതിയ അനുഭവം ആയിരുന്നു . കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ മലയാളം മിഷനുമായി ചേർന്ന് പ്രവർത്തിക്കുന്ന...

മതചിഹ്നങ്ങളെ അധിക്ഷേപിക്കുന്നത് മാപ്പർഹിക്കാത്ത അപരാധം; ലോട്ടറി വിവാദത്തിൽ പ്രതിഷേധവുമായി കെ.എച്ച്.എൻ.എ.

കെ.എച്ച്.എൻ.എ. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ ഈ നടപടിക്കെതിരെ കെ.എച്ച്.എൻ.എ. ഭരണസമിതി ഔദ്യോഗികമായി പ്രതിഷേധ പ്രമേയം പാസാക്കി. കേരള സർക്കാരിന്റെ 'സുവർണ്ണ കേരളം' ലോട്ടറി ടിക്കറ്റിൽ ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ചിത്രം ഉൾപ്പെടുത്തിയ...

നവംബറിലെ തിരഞ്ഞെടുപ്പിൽ തോറ്റാൽ താൻ ഇംപീച്ച് ചെയ്യപ്പെടുമെന്ന് ട്രംപ്; റിപ്പബ്ലിക്കൻമാർക്ക് മുന്നറിയിപ്പ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ താൻ ഇംപീച്ച് ചെയ്യപ്പെട്ടേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിംഗ്ടണിൽ നടന്ന റിപ്പബ്ലിക്കൻ അംഗങ്ങളുടെ യോഗത്തിലാണ് അദ്ദേഹം...

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ സൈന്യത്തെ ഉപയോഗിച്ചേക്കും; സൂചന നൽകി വൈറ്റ് ഹൗസ് .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി (ജനുവരി 6, 2026): ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കാൻ യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് പരിഗണനയിലാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലവിറ്റ് വ്യക്തമാക്കി....

ചർമ്മത്തിന് ഇനി അധിക പണമൊന്നും ചിലവാക്കേണ്ട.

ജോൺസൺ ചെറിയാൻ . ചർമ്മ സംരക്ഷണത്തിനായി പണം ചിലവാക്കാത്തവരായി ആരുമുണ്ടാകില്ല. അതിനായി മരുന്നുകളുടെയും ,ക്രീമിന്റെയും ,ബ്യുട്ടി പാർലറിന്റെയും പിന്നാലെ പോകാറുമുണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ പ്രശ്നങ്ങൾക്ക് പൂർണ്ണ പരിഹാരം ലഭിക്കാറില്ല. കറുത്ത പാടുകൾ, ചുളിവ്,...

ശബരിമല സ്വർണ്ണക്കൊള്ള.

ജോൺസൺ ചെറിയാൻ . ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിന് കൂടുതൽ സമയം നീട്ടി ലഭിച്ചതോടെ സ്വർണ്ണം വീണ്ടെടുക്കുന്നത് ഉൾപ്പെടെ കൂടുതൽ തെളിവ് ശേഖരണത്തിന് ഒരുങ്ങി എസ്ഐടി. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോൾ എസ്ഐടി...

അമേരിക്കയിലെ അർക്കാൻസയിൽ ‘നന്മ’യുടെ (NANMA) ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾ പ്രൗഢഗംഭീരമായി .

മാർട്ടിൻ വിലങ്ങോലിൽ. ബെന്റോൺവിൽ: പ്രകൃതിരമണീയമായ അർക്കാൻസയിലെ ബെന്റോൺവില്ലെയിൽ മലയാളി കൂട്ടായ്മയായ 'നന്മ' (Northwest Arkansas Malayalee Association - NANMA) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ലോകപ്രശസ്ത വ്യാപാര ശൃംഖലകളായ വാൾമാർട്ട്,...

Most Read