Sunday, March 15, 2026

Monthly Archives: December, 0

അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി ഡെപ്യൂട്ടി കമ്മീഷണറായി ചുമതലയേറ്റു .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :ഇന്ത്യൻ വംശജനായ അർജുൻ മോദി അമേരിക്കൻ സോഷ്യൽ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ (SSA) ഡെപ്യൂട്ടി കമ്മീഷണറായി ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. 2031 ജനുവരി വരെയാണ്...

ഡാളസ്സിൽ അന്തരിച്ച ബ്രദർ ജോർജ്ജ് വർഗീസിന്റെ സംസ്‌കാര ശുശ്രൂഷാ ജനു:10, ശനിയാഴ്ച .

പി പി ചെറിയാൻ. ഡാളസ്. ഡാളസ്സിൽ അന്തരിച്ച കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവും കായംകുളം സ്വദേശിയുമായ ബ്രദർ ജോർജ് വർഗീസിന്റെ  (ജോർജുകുട്ടി – 88 വയസ്സ്) പൊതുദര്ശനവും സംസ്‌കാര ശുശ്രൂഷയും  ജനു:10, ശനിയാഴ്ച...

ഡോ. മേരി ആൻ ഗോഡ്‌ലി അന്തരിച്ചു .

പി പി ചെറിയാൻ. തൃക്കാക്കര/ യു.എസ്.എ: മാവേലി നഗർ പ്ലാവിനിൽക്കുന്നതിൽ ഹൗസിൽ (MNRA 146A, ക്രോസ് റോഡ് No. 8) ഡോ. മേരി ആൻ ഗോഡ്‌ലി (66) അന്തരിച്ചു . തൃശ്ശൂർ നെല്ലിക്കുന്ന് പരേതരായ...

ഡാലസ് കേരള അസോസിയേഷൻ സുവർണ്ണ ജൂബിലി- ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾ ജനുവരി 10-ന് .

പി പി ചെറിയാൻ. ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ  50-ാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് തുടക്കമാകും. ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വെച്ച് വൈകുന്നേരം 6 മണി മുതൽ 8:30 വരെ...

ഒഹായോ ഗവർണർ തിരഞ്ഞെടുപ്പ്: റെക്കോർഡ് തുക സമാഹരിച്ച് വിവേക് രാമസ്വാമി .

പി പി ചെറിയാൻ. സിൻസിനാറ്റി, ഒഹായോ: അമേരിക്കയിലെ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി വിവേക് രാമസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി റെക്കോർഡ് തുക സമാഹരിച്ചു. 2025-ന്റെ രണ്ടാം പകുതിയിൽ മാത്രം 9.88 ദശലക്ഷം...

മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മകൻ മൈക്കൽ റീഗൻ (80) അന്തരിച്ചു .

പി പി ചെറിയാൻ. ലോസ് ആഞ്ചലസ് : മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗന്റെ മൂത്ത മകനും പ്രശസ്ത രാഷ്ട്രീയ നിരീക്ഷകനുമായ മൈക്കൽ റീഗൻ (80) അന്തരിച്ചു. ലോസ് ആഞ്ചലസിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന്...

ബീജ ദാതാവിന് പിതൃത്വ അവകാശം നിഷേധിക്കാനാവില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി .

പി പി ചെറിയാൻ. ഫ്ലോറിഡ: വീട്ടിൽ വെച്ച് നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിനായി  ബീജം നൽകുന്ന വ്യക്തിക്ക് തന്റെ പിതൃത്വ അവകാശങ്ങൾ സ്വയമേവ നഷ്ടമാകില്ലെന്ന് ഫ്ലോറിഡ സുപ്രീം കോടതി വിധിച്ചു. 4-3 എന്ന ഭൂരിപക്ഷത്തിലാണ് കോടതിയുടെ...

നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ,നഷ്ടപരിഹാരമായി ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) തിരികെ നൽകാൻ കോടതി ഉത്തരവ്.

പി പി ചെറിയാൻ. ഡെട്രോയിറ്റ്: നിഷ്കളങ്കനായിട്ടും 25 വർഷം ജയിലിൽ കഴിയേണ്ടി വന്ന ഡെട്രോയിറ്റ് സ്വദേശിക്ക് ലഭിച്ച ഒരു മില്യൺ ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരം തിരികെ നൽകാൻ കോടതി ഉത്തരവ്....

ഇന്റർനാഷണൽ പ്രയർ ലൈൻ പുതുവർഷ പ്രാർത്ഥന സംഗമം സംഘടിപ്പിച്ചു; പാസ്റ്റർ ഡോ. എം. എസ്. സാമുവൽ സന്ദേശം നൽകി.

പി പി ചെറിയാൻ. ഹൂസ്റ്റൺ: പ്രവാസലോകത്തെ വിശ്വാസികൾക്കായി ഇന്റർനാഷണൽ പ്രയർ ലൈൻ സംഘടിപ്പിച്ച  പ്രത്യേക പുതുവർഷ പ്രാർത്ഥന സംഗമം ഭക്തിസാന്ദ്രമായി നടന്നു. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ഡെട്രോയിറ്റിൽ നിന്നുള്ള...

കെ.എച്ച്.എൻ.എ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി ആശാ പതിയേരിയെ നാമനിർദേശം ചെയ്തു.

കെ.എച്ച്.എൻ.എ ന്യൂസ് മീഡിയ. നാഷ്‌വിൽ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ടെന്നസി റീജിയണൽ വൈസ് പ്രസിഡന്റായി (RVP) ആശാ പതിയേരിയെ നാമനിർദേശം ചെയ്തു. സംഘടനയുടെ പ്രവർത്തനങ്ങൾ ടെന്നസി മേഖലയിൽ...

Most Read