ഷാജി രാമപുരം.
ഡാലസ്: കോട്ടയം വില്ലൂന്നി കാഞ്ഞിരത്തിങ്കൽ കെ. ടി. ജോസഫിന്റെ സഹധർമ്മിണി ത്രേസ്യാമ്മ ജോസഫ് (ചേച്ചമ്മ 75) അന്തരിച്ചു. മാന്നാനം പൊൻമല കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് 4 മണിക്ക് കോട്ടയം...
പി പി ചെറിയാൻ.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ 'ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ' (Beth Israel Congregation) തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജാക്സൺ നഗരത്തിൽ സ്ഥിതി...
പി പി ചെറിയാൻ.
വാഷിംഗ്‌ടൺ ഡി സി : ഗ്രീൻലാൻഡിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. റഷ്യയോ ചൈനയോ അവിടെ ആധിപത്യം സ്ഥാപിക്കുന്നത് തടയാനാണ് ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്ക...
പി പി ചെറിയാൻ.
മിനസോട്ട : മിനസോട്ടയിൽ എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് നിക്കോൾ റെനീ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിൽ, അന്വേഷണം എഫ്.ബി.ഐ (FBI) ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന്...
ജോയിച്ചന്‍ പുതുക്കുളം.
മാത്യു കുര്യൻ എന്ന ഔദ്യോഗിക നാമധേയത്തിൽ അറിയപ്പെടുന്ന ബാബു തണ്ടശ്ശേരി, 2026–2028 കാലയളവിനുള്ള ഫൊക്കാന നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക്, 'ടീം എംപവര്‍'– ലീല മാരേട്ട് പാനലിന്റെ ഭാഗമായി മത്സരിക്കുന്നു. അദ്ദേഹം...
ജിൻസ്മോൻ സച്ചാറിയ.
ന്യൂയോർക്ക്:
ബേബി കുര്യൻ കിളിയാങ്കര ,മരങ്ങാട്ടുപിള്ളി നിര്യാതനായി.ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും മാണിസാറിന്റെ അടുത്ത സുഹൃത്തും ഇലക്കാട് മണ്ഡലം സെക്രട്ടറിയുമായിരുന്നു പരേതന്‍.
പ്രമുഖ അമേരിക്കൻ വ്യവസായിയും ,ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി...
പി പി ചെറിയാൻ.
വാർധക്യത്തിന്റെ സായാഹ്നങ്ങളിൽ ഒറ്റപ്പെടലിന്റെ നിഴലുകൾ വീഴുമ്പോൾ, അപ്പച്ചന്മാർക്കും അമ്മച്ചിമാർക്കും ആശ്വാസത്തിന്റെ കുളിർമഴയാകുന്നത് കൊച്ചുമക്കളാണ്. അമേരിക്കയിലെ തിരക്കേറിയ ജീവിതത്തിനിടയിലായാലും നാട്ടിലെ ശാന്തമായ സാഹചര്യത്തിലായാലും, ഈ "കുട്ടിപ്പട്ടാളത്തെ" കുറിച്ച് സംസാരിക്കുമ്പോൾ ഏതൊരു മുതിർന്ന...
പി പി ചെറിയാൻ.
ഡാലസ്: കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ അൻപതാം വാർഷികാഘോഷങ്ങൾക്കും ക്രിസ്മസ്-പുതുവത്സര പരിപാടികൾക്കും ജനുവരി 10-ന് ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ തുടക്കം. 'സുവർണ്ണ ജൂബിലി' വർഷത്തിലേക്ക് പ്രവേശിക്കുന്ന അസോസിയേഷന്റെ ഈ...
പി പി ചെറിയാൻ.
ചിക്കാഗോ:ഒഹായോയിൽ ദന്തഡോക്ടറെയും ഭാര്യയെയും വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ മുൻഭർത്താവ് പിടിയിലായി. ചിക്കാഗോ സ്വദേശിയായ മൈക്കൽ ഡേവിഡ് മക്കീ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബർ 30-നാണ് ഒഹായോയിലെ വെയ്ൻലാൻഡ് പാർക്കിലുള്ള വീടിനുള്ളിൽ...
പി പി ചെറിയാൻ.
എഡ്മണ്ടൺ, കാനഡ: എഡ്മണ്ടണിലെ പ്രമുഖ കരാട്ടെ പരിശീലന കേന്ദ്രമായ SIMAA Karate Edmonton ജനുവരി 10, 2026 ശനിയാഴ്ച കരാട്ടെ ബെൽറ്റ് ഗ്രേഡിംഗ് ചടങ്ങ് വിജയകരമായി സംഘടിപ്പിച്ചു. സംഘടനയുടെ വളർച്ചയിലേക്കുള്ള മറ്റൊരു അഭിമാനകരമായ നേട്ടമായ ഈ ചടങ്ങിൽ 30-ലധികം കുട്ടികൾ തങ്ങളുടെ പുതിയ ബെൽറ്റ് നിലവാരങ്ങളിലേക്ക് ഉയർന്നു. കുട്ടികളുടെ അദ്ധ്വാനം, ശിസ്തം, സ്ഥിരമായ പരിശീലനം എന്നിവയെ അംഗീകരിക്കുന്നതിനായാണ് ഈ പ്രമോഷനുകൾ നടന്നത്.
സന്തോഷവും ആവേശവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ രക്ഷിതാക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. കുട്ടികൾ പരിപാടിയുടനീളം പ്രകടിപ്പിച്ച ആത്മവിശ്വാസവും ശിസ്തവും ആവേശവും SIMAA കരാട്ടെ പിന്തുടരുന്ന ഉയർന്ന പരിശീലന നിലവാരവും മൂല്യാധിഷ്ഠിത സമീപനവും വ്യക്തമായി പ്രതിഫലിപ്പിച്ചു.
ബെൽറ്റ് സർട്ടിഫിക്കറ്റുകൾ Fr. Thomas Poothicote, Edmonton, Canada and Mr. Justin Thomas (Patrol Officer, Edmonton Police Service) ചേർന്ന് വിതരണം ചെയ്തു. വിശിഷ്ട അതിഥികളുടെ സാന്നിധ്യം കുട്ടികൾക്ക് വലിയ പ്രോത്സാഹനവും ആദരവും നൽകി. മാർഷ്യൽ ആർട്സ് പരിശീലനത്തിലൂടെ കുട്ടികളിൽ discipline, self-confidence, respect, ഉത്തരവാദിത്വബോധം എന്നിവ വളർത്തുന്നതിൽ SIMAA കരാട്ടെയുടെ പങ്ക് ഇരുവരും പ്രശംസിച്ചു.
ചടങ്ങിന് നേതൃത്വം നൽകിയത് SIMAA കരാട്ടെയുടെ Hanshi Shaju Paul...