Tuesday, April 21, 2026

Yearly Archives: 0

“ഇന്ത്യയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അമേരിക്ക എന്തിന് പണം നൽകണം?” – പീറ്റർ നവാരോ .

പി പി ചെറിയാൻ. വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ കടുത്ത നിലപാടുമായി യുഎസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. അമേരിക്കൻ മണ്ണിലെ വിഭവങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സേവനങ്ങൾ ഇന്ത്യയും...

ട്രംപിന്റെ താരിഫ് ഭീഷണി: വിപണിയിൽ ആശങ്ക, ഓഹരി സൂചികകൾ കൂപ്പുകുത്തി .

പി പി ചെറിയാൻ. വാഷിംഗ്ടൺ: യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ പുതിയ വ്യാപാര നികുതികൾ (Tariffs) ചുമത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം ആഗോള സാമ്പത്തിക വിപണിയിൽ വൻ പ്രത്യാഘാതമുണ്ടാക്കുന്നു. ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിന്റെ...

അഞ്ചാം ലോക കേരളസഭ യിലേക്ക് അമേരിക്കയിൽനിന്നും മില്ലി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു .

ജീമോൻ റാന്നി. ഫിലഡൽഫിയ : പ്രവാസികളെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ ലോക കേരള സഭയുടെ അഞ്ചാമത് സമ്മേളനത്തിലേക്ക് അമേരിക്കയിൽനിന്നും മിലി ഫിലിപ്പിനെ തിരഞ്ഞെടുത്തു. ജനുവരി മാസം 29 30...

സിപിഎം നേതാക്കളുടെ വർഗീയ പരാമർശങ്ങൾക്കെതിരെ ജനകീയ പ്രതിഷേധം രൂപപ്പെടണം.

വെൽഫെയർ പാർട്ടി. മലപ്പുറം: ജില്ലയെ മുൻനിർത്തിയുള്ള സിപിഎം നേതാക്കളുടെ വർഗീയ പരാമർശങ്ങൾ സമൂഹത്തിൽ വിഭജനം സൃഷ്ടിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പദ്ധതിയുടെ ഭാഗമാണ്. ഇതിനെതിരെ മലപ്പുറം ജനത ഒറ്റക്കെട്ടായി ജനകീയ പ്രതിഷേധം രൂപപ്പെടുത്തണമെന്ന്...

കുംഭമേള; തിരുനാവായ മഹാമാഘ മഹോത്സവത്തിന് കെ.എച്ച്.എൻ.എയുടെ കൈത്താങ്ങ്.

സുരേന്ദ്രൻ നായർ. കേരളത്തിന്റെ തീർത്ഥസ്‌നാനിയായ നിളയുടെ തീരത്ത് ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ നടക്കുന്ന ചരിത്രപ്രസിദ്ധമായ 'മഹാമാഘം' മഹോത്സവത്തിനും സന്യാസി സംഗമത്തിനും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് നോർത്ത് അമേരിക്കയിലെ മലയാളി ഹൈന്ദവരുടെ...

ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി നോർക്ക – ലോക കേരള സഭ കോർഡിനേഷൻ കൗൺസിൽ.

ജോസഫ് ജോൺ കാൽഗറി  . ലണ്ടൻ -ഒന്റാറിയോ :  കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ  മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി  നോർക്ക - ലോക കേരള സഭ...

ഇറാനിൽ ഭരണമാറ്റം വേണം; ഡിജിറ്റൽ ബ്ലാക്കൗട്ടിനിടെ ഹൂസ്റ്റണിലും വൻ പ്രതിഷേധം .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ ഇറാനിയൻ സമൂഹം വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഹൂസ്റ്റണിലെ ഗലേറിയ ഏരിയയിൽ ഒത്തുകൂടിയ നൂറുകണക്കിന് ആളുകൾ ഇറാനിൽ നിലനിൽക്കുന്ന...

ഭക്ഷ്യ സുരക്ഷാ ആനുകൂല്യങ്ങളിൽ തട്ടിപ്പ്; മിഡ്‌ലാൻഡ് സ്വദേശിനിക്ക് 15 വർഷം തടവ് .

പി പി ചെറിയാൻ. മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന് 15 വർഷം തടവുശിക്ഷ വിധിച്ചു. മിഡ്‌ലാൻഡ് കൗണ്ടി സർക്യൂട്ട്...

ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ് പുതിയ സാരഥികൾ.

ജീമോൻ റാന്നി. ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ  ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH)  2026 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെ 19 ഇടവകകളുടെ സംയുക്ത വേദിയാണ്...

ഫ്ലോറിഡയിൽ മൂന്ന് വിനോദസഞ്ചാരികൾ വെടിയേറ്റു മരിച്ചു; അയൽവാസി പിടിയിൽ.

പി പി ചെറിയാൻ. കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ് ജിഹാദ് ബോജെ (Ahmad Jihad Bojeh) പിടിയിലായി....

Most Read