പി പി ചെറിയാൻ.
അറ്റ്‌ലാന്റ: പ്രശസ്ത ഗായകനും വരികളെഴുത്തുകാരനുമായ അറ്റ്‌ലാന്റ മാർത്തോമാ ചർച്ച് വികാരി റവ. ജേക്കബ് തോമസ് (ആനിക്കാട് അച്ചൻ) നയിച്ച 'ഫേസ് ടു ഫേസ്' ലൈവ് സ്ട്രീമിംഗ് സംഗീത നിശ ഭക്തിസാന്ദ്രമായി...
പി പി ചെറിയാൻ.
മൊണ്ടാന:കരടിപ്പിടുത്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അമേരിക്കൻ വേട്ടക്കാരന്റെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു . നിമിഷനേരം കൊണ്ട് എടുത്ത ധീരമായ ഒരു തീരുമാനമാണ് ചേസ് ഡെൽവോ എന്ന 26-കാരന്റെ...
പി പി ചെറിയാൻ.
ഇൻഡ്യാന:ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അമേരിക്കയിലെ ഇൻഡ്യാനയിൽ 37 കാരിയായ യുവതി അറസ്റ്റിൽ. ഇൻഡ്യാനപൊളിസ് സ്വദേശിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് ഈ...
ജീമോൻ റാന്നി.
എഡിൻബർഗ്, ടെക്സസ് – മാർത്തോമാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ മിഷൻ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ലായി ഭദ്രാസന ബിഷപ്പ് അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ തിരുമേനിയുടെ...
കെ.എച്ച്.എൻ.എ.
ഫിലാഡൽഫിയ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ Kerala Hindus of North America (കെ.എച്ച്.എൻ.എ) മിഡ് അറ്റ്‌ലാന്റിക് റീജിയണൽ വൈസ് പ്രസിഡന്റായി (RVP) പ്രമുഖ സാമൂഹിക പ്രവർത്തകനും ഐ.ടി. പ്രൊഫഷണലുമായ...
പി പി ചെറിയാൻ.
സോഷ്യൽ മീഡിയയുടെ അതിപ്രസരം നമ്മുടെ നൈതിക മൂല്യങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നത് ഗൗരവകരമായ ഒരു ചോദ്യമാണ്. ഡിജിറ്റൽ യുഗത്തിൽ ധാർമ്മികത പലപ്പോഴും ചോദ്യം ചെയ്യപ്പെടുകയും പുതിയ രീതിയിൽ നിർവചിക്കപ്പെടുകയും ചെയ്യുന്നു....
പി പി ചെറിയാൻ.
റിച്ചിമണ്ട്, വിർജീനിയ: വിർജീനിയയിൽ ഡെമോക്രാറ്റിക് പാർട്ടി ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് വൻതോതിലുള്ള നിയമപരിഷ്കാരങ്ങൾക്കും പുതിയ നികുതികൾക്കും വഴിതുറക്കുന്ന ബില്ലുകൾ അവതരിപ്പിച്ചു. ജനുവരി 17-ന് ഗവർണറായി ചുമതലയേറ്റ അബിഗയിൽ സ്പാൻബെർഗറുടെ...
പി പി ചെറിയാൻ.
സെന്റ് പോൾ, മിനസോട്ട: അമേരിക്കൻ നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് താൻ ഡെമോക്രാറ്റിക് പാർട്ടി ഉപേക്ഷിക്കാനുണ്ടായ പ്രധാന കാരണം വെളിപ്പെടുത്തി. മിനസോട്ടയിലെ സെന്റ് പോളിലുള്ള ഒരു പള്ളിയിൽ ഇമിഗ്രേഷൻ...
പി പി ചെറിയാൻ.
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ, അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ ഞെട്ടിക്കുന്ന ബാലപീഡന വിവരങ്ങളാണ് പുറത്തുവരുന്നത്.
കുട്ടിയുടെ...
പി പി ചെറിയാൻ.
കരോൾട്ടൺ(ഡാലസ്) ഡാളസിലെ കരോൾട്ടണിൽ പോലീസിന്റെ വെടിയേറ്റ് 71 വയസ്സുകാരൻ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വില്യം മൈക്കൽ ബേൺസ് എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി പോലീസിന് നേരെ തോക്ക് ചൂണ്ടിയതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ്...