Wednesday, April 22, 2026

Yearly Archives: 0

ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടതായി പോലീസ് .

പി പി ചെറിയാൻ. മയാമി: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ ഇരട്ട വെടിവെപ്പിൽ അക്രമി ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടു. സാരാസോട്ട , ഫോർട്ട് ലോഡർഡേൽ  എന്നിവിടങ്ങളിലായി നടന്ന ഈ കൊലപാതകങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് ഫെബ്രൂ  11ബുധനാഴ്ച...

ഫൊക്കാന 2026–2028: മാറ്റത്തിന്റെ അമരക്കാരാകാൻ ലീല മാരേട്ടും ‘ടീം എംപവറും’.

ജോയിച്ചന്‍ പുതുക്കുളം. ഫൊക്കാനയുടെയും അമേരിക്കൻ മലയാളി സമൂഹത്തിന്റെയും ഉന്നമനത്തിനായി വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ലീല മാരേട്ട്, 2026–2028 കാലയളവിലേക്കുള്ള ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ആത്മാർത്ഥമായ സേവന പാരമ്പര്യവും, മികച്ച നേതൃപാടവവും കൈമുതലായുള്ള ലീല മാരേട്ട്,...

ഫ്ലോറിഡ സർവകലാശാലയിൽ വൻ ആത്മീയ ഉണർവ്; 1,600 വിദ്യാർത്ഥികൾ ക്രിസ്തുവിശ്വാസത്തിലേക്ക് .

പി പി ചെറിയാൻ. ഒർലാൻഡോ: അമേരിക്കയിലെ കലാലയങ്ങളിൽ തുടരുന്ന ആത്മീയ മുന്നേറ്റം യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുന്നു.ഫെബ്രുവരി 10 ചൊവ്വാഴ്ച രാത്രി നടന്ന  കൂട്ടായ്മയിൽ അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുത്തതായും, ഇതിൽ...

വാൾമാർട്ട് തട്ടിക്കൊണ്ടുപോകൽ കേസ്: വ്യാജ ആരോപണമുന്നയിച്ചവർക്കെതിരെ ഇന്ത്യൻ വംശജൻ കോടതിയിലേക്ക് .

പി പി ചെറിയാൻ. അറ്റ്‌ലാന്റ: കഴിഞ്ഞ വർഷം ജോർജിയയിലെ വാൾമാർട്ടിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിൽ ജയിലിലായ ഇന്ത്യൻ വംശജൻ മഹേന്ദ്ര പട്ടേൽ (57) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു....

ടെക്സാസിൽ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

പി പി ചെറിയാൻ. ഹൂസ്റ്റൺ: ടെക്സാസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസ്സും മൂന്ന് വയസ്സും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ...

ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം തുടരുന്നു: കരാർ തള്ളി ഒരു വിഭാഗം .

പി പി ചെറിയാൻ. ന്യൂയോർക്ക്: ഒരു മാസമായി തുടരുന്ന നഴ്സുമാരുടെ സമരത്തിൽ ന്യൂയോർക്കിലെ രണ്ട് പ്രമുഖ ആശുപത്രി ശൃംഖലകളിൽ ഒത്തുതീർപ്പായെങ്കിലും 'ന്യൂയോർക്ക്-പ്രെസ്ബൈറ്റീരിയൻ' ആശുപത്രിയിലെ നഴ്സുമാർ സമരം തുടരാൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ മുന്നോട്ടുവെച്ച പുതിയ...

പണത്തിന് മീതേ പരുന്തും.

ശ്രീകുമാർ ഭാസ്കരൻ. വിശാലമായ ആ പറമ്പ് ഞാൻ നോക്കി നിന്നു. ഭാവിയിൽ ഇവിടെ നിന്നുമാണ് നിരനിരയായി ലോറികൾ പോകേണ്ടത്. ഞങ്ങൾ ഒരു പുതിയ ബിസിനസ് തുടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഞങ്ങൾ എന്നു പറഞ്ഞാൽ ഞാനും സജീവും. സജീവനെ ഞാൻ പരിചയപ്പെടുന്നത് എൻറെ...

പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ട്രംപ് ഭരണകൂടവും കോടതിയും തമ്മിൽ പോര് .

പി പി ചെറിയാൻ. ന്യൂയോർക്ക്: ന്യൂയോർക്കിലെ അൽബാനിയിൽ ഫെഡറൽ ജഡ്ജിമാർ നിയമിച്ച പുതിയ യുഎസ് അറ്റോർണിയെ മണിക്കൂറുകൾക്കുള്ളിൽ പുറത്താക്കി ട്രംപ് ഭരണകൂടം. ബുധനാഴ്ച രാവിലെ ജഡ്ജിമാരുടെ പാനൽ നിയമിച്ച മുൻ പ്രോസിക്യൂട്ടർ ഡൊണാൾഡ് ടി. കിൻസെല്ലയെയാണ്...

കാനഡയുമായി കൊമ്പുകോർത്ത് ട്രംപ്: പാലം തടയുമെന്നും ഐസ് ഹോക്കി നിരോധിക്കുമെന്നും ഭീഷണി .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി :അമേരിക്കയെയും കാനഡയെയും ബന്ധിപ്പിക്കുന്ന പുതിയ 'ഗോർഡി ഹോവ്' അന്താരാഷ്ട്ര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കാനഡയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാലത്തിന്റെ പകുതി ഉടമസ്ഥാവകാശം...

സൂപ്പർ ബൗൾ സ്റ്റേഡിയത്തിന് മുന്നിൽ പ്രതിഷേധവുമായി റോ ഖന്ന; ഐസ് ഏജന്റുമാരെ പുറത്താക്കണമെന്ന് ആവശ്യം .

പി പി ചെറിയാൻ. കാലിഫോർണിയ:അമേരിക്കയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ 'സൂപ്പർ ബൗൾ'  നടക്കുമ്പോൾ, വിദേശികളെ വേട്ടയാടുന്ന ഇമിഗ്രേഷൻ ഏജൻസിക്ക് (ICE) എതിരെ പ്രതിഷേധവുമായി യു.എസ്. ജനപ്രതിനിധി റോ ഖന്ന രംഗത്തിറങ്ങി. കാലിഫോർണിയയിലെ സാന്താ...

Most Read