Wednesday, April 22, 2026

Yearly Archives: 0

ഒരു വർഷത്തെ പ്രവർത്തങ്ങളിലൂടെ ഒരു തിരനോട്ടം: ഫൊക്കാനക്ക് അസൂയാവഹമായ നേട്ടം സമ്മാനിച്ച വർഷം .

ശ്രീകുമാർബാബു ഉണ്ണിത്താൻ. നന്മ നിറഞ്ഞ പ്രവർത്തനങ്ങളുടെ 1 വർഷം പിന്നിടുമ്പോൾ, സാമുഖ്യപ്രവർത്തനം , കാരുണ്യ പ്രവർത്തനങ്ങൾ  ,കലാ കായിക രംഗങ്ങളിലെ തിളങ്ങുന്ന പ്രവർത്തനങ്ങൾ അങ്ങനെ പ്രവർത്തനങ്ങളുടെ  ചരിത്രത്തില്‍ മഹത്തായ ഒരു നേട്ടമാണ്  പ്രസിഡന്റ് സജിമോൻ ആന്റണിയുടെ...

മലയാള നാടക-സീരിയൽ രംഗത്തെ പ്രഗത്ഭ അഭിനേത്രി കലാലയം രാധ അന്തരിച്ചു സംസ്കാരം ഇന്ന് തൃശൂരിൽ.

പി പി ചെറിയാൻ. നെല്ലിക്കുന്ന് തൃശൂർ: ചലച്ചിത്ര- നാടക നടി കലാലയം രാധ അന്തരിച്ചു; വിട പറഞ്ഞത് തുടര്‍ച്ചയായി നാലുതവണ സംഗീതനാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകമത്സരത്തില്‍ മികച്ച നടിയായ അഭിനേത്രി. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു...

ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച .

ജീമോൻ റാന്നി. ഡാളസ്: ജനുവരി 23 നു ഡാലസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൻ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്‍കാരവും ഫെബ്രുവരി 14 നു (ശനിയാഴ്ച) ഡാളസിൽ നടത്തും. 1980-90 കളിൽ കായിക...

ഡാളസ്സിൽ അന്തരിച്ച ജോൺസൺ തോമസിന്റെ (സാം ചെക്കാട്ട്) പൊതുദര്ശനവും സംസ്കാരവും ഇന്ന് .

പി പി ചെറിയാൻ. ഡാളസ്: കേരളത്തിലെ തടിയൂർ ചെക്കാട്ട് കുടുംബാംഗമായ ജോൺസൺ തോമസ് (സാം ചെക്കാട്ട്) ഡാളസിൽ അന്തരിച്ചു. പരേതരായ സി.ജെ. തോമസിന്റെയും ശോശാമ്മ തോമസിന്റെയും രണ്ടാമത്തെ മകനായി കേരളത്തിലെ തടിയൂരിലാണ് അദ്ദേഹം ജനിച്ചത്. മധ്യേഷ്യയിലെ...

നിശബ്ദതയുടെ വേലിയേറ്റങ്ങൾ: അധികാരവും വിശ്വാസവും തമ്മിലുള്ള സംഘർഷം .

പി പി ചെറിയാൻ. സമുദ്രതീരത്ത് നിന്ന് വെള്ളം അസാധാരണമായി ഉൾവലിയുന്നത് നാം കണ്ടിട്ടുണ്ടാകും. അത് വെറുമൊരു പിന്മാറ്റമല്ല, മറിച്ച് വരാനിരിക്കുന്ന ഒരു വലിയ സുനാമിയുടെയോ കൊടുങ്കാറ്റിന്റെയോ മുന്നോടിയായുള്ള നിഗൂഢമായ ശാന്തതയാണ്. സമാനമായ ഒരു പ്രതിഭാസം ഇന്ന്...

സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി .

പി പി ചെറിയാൻ. സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950...

സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ ഗൂഢാലോചന: നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി .

പി പി ചെറിയാൻ. ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന സിഖ് വിഘടനവാദി നേതാവിനെ വധിക്കാൻ വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്ത കുറ്റസമ്മതം നടത്തി. ഫെബ്രുവരി 13-ന് ന്യൂയോർക്കിലെ ഫെഡറൽ കോടതിയിൽ ഹാജരായ...

മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു .

പി പി ചെറിയാൻ. മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ...

ഹൂസ്റ്റണിൽ അപ്പാർട്ട്‌മെന്റിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; കൊലപാതകത്തിന് ശേഷം ആത്മഹത്യയെന്ന് സംശയം .

പി പി ചെറിയാൻ. ഹൂസ്റ്റൺ: ഡൗൺടൗൺ ഹൂസ്റ്റണിലെ ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ യുവതിയെയും യുവാവിനെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി ഫാനിൻ സ്ട്രീറ്റിലെ അപ്പാർട്ട്‌മെന്റിലാണ് സംഭവം. യുവാവ് യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ...

ഡള്ളസിൽ സംഗീതസാന്ദ്രമായ വാലന്റൈൻ സായാഹ്നം; ‘സസ്നേഹം വാലന്റൈൻ’ ഫെബ്രുവരി 14-ന് .

പി പി ചെറിയാൻ. ഡള്ളസ്: പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ ഒരു സായാഹ്നം ഒരുക്കാൻ കേരള അസോസിയേഷൻ ഓഫ് ഡള്ളസ് (KAD) ഒരുങ്ങുന്നു. 'സസ്നേഹം വാലന്റൈൻ' (Sasneham Valentine) എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ...

Most Read