Saturday, July 19, 2025

Yearly Archives: 0

ഗ്രീഷ്മയ്ക്ക് ചെകുത്താന്‍ ചിന്ത.

ജോൺസൺ ചെറിയാൻ. പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ ഇന്ന് വിധിക്കും.ശിക്ഷാ വിധിയില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിശദമായ വാദം കേട്ടിരുന്നു. അപൂര്‍വങ്ങങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍...

ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് ബിനു മാത്യു, സാജൻ വറുഗീസ്, ജോർജ് ഓലിക്കൽ എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി.

സുമോദ്  തോമസ് നെല്ലിക്കാല. ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ സംഘടനകളുടെ കൂട്ടയ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഭിലാഷ് ജോണിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു  യോഗത്തിൽ സെക്രട്ടറി ബിനു മാത്യു വാർഷീക...

എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കന്‍ എസ്.ബി അലംമനൈകളുടെ ഐക്യദാര്‍ഢ്യവും മംഗളാശംസകളും.

ആന്റണി ഫ്രാന്‍സീസ്. ചിക്കാഗോ: ചങ്ങനാശേരി എസ്.ബി കോളജ് അലംമനൈ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 26-ന് എസ്.ബി കോളജില്‍ വച്ച് നടക്കുന്ന എസ്.ബി കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി മഹാസമ്മേളനത്തിന് അമേരിക്കൻ ഐക്യനാടുകളിലെ എല്ലാ എസ്.ബി അലംമനൈകളുടെ...

തെക്കുകിഴക്കൻ ടെക്സസിൽ മഞ്ഞുവീഴ്ച്ചയും ശീതകാല കൊടുങ്കാറ്റും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

പി പി ചെറിയാൻ. ഹ്യൂസ്റ്റൺ(ടെക്സസ്): ഹൂസ്റ്റൺ ഉൾപെടിയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഒരു ശീതകാല കൊടുങ്കാറ്റ് ജാഗ്രതാ നിർദ്ദേശം പ്രാബല്യത്തിൽ ഉണ്ട്....

റാലി ആക്രമണത്തിൽ ട്രംപിനെ സംരക്ഷിച്ച ഷോൺ കറനെ സീക്രട്ട് സർവീസ് മേധാവിയായി ട്രംപ് നിയമിച്ചു.

പി പി ചെറിയാൻ. ഫോർട്ട് ലോഡർഡെയ്‌ൽ(ഫ്ലോറിഡ):യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുഎസ് സീക്രട്ട് സർവീസിനെ നയിക്കാൻ ഷോൺ കറനെ നിയമിച്ചു. പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ ഒരു തോക്കുധാരി ട്രംപിന് നേരെ...

തലസ്ഥാനത്തു അതിശൈത്യ മുന്നറിയിപ്പ്,ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിനുള്ളിലേക് മാറ്റി.

പി പി ചെറിയാൻ. വാഷിംഗ്ടണ്‍ ഡിസി : തലസ്ഥാനത്ത് അതി ശൈത്യംഉണ്ടാകുമെന്ന മുന്നറിയിപ്പുള്ളതിനാൽ   സത്യപ്രതിജ്ഞാ ചടങ്ങ് യുഎസ് കാപ്പിറ്റോളിന് പുറത്ത് നടത്തുന്നതിനു പകരം യുഎസ് കാപ്പിറ്റോളിനുള്ളിലേക് മാറ്റി.. നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്....

അനുശോചനം.

വെൽഫെയർ പാർട്ടി . മലപ്പുറം: കക്ഷി ഭേദമന്യേ ജനസമ്മതി നേടിയ ജനപ്രതിനിധിയും നേതാവുമായിരുന്നു മുൻ എംഎൽഎ മമ്മുണ്ണി ഹാജിയെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷാ പറഞ്ഞു. മമ്മുണ്ണി ഹാജിയുടെ നിര്യാണത്തിൽ അദ്ദേഹം...

ട്രംപിന്റെ വാഗ്ദാനത്തെത്തുടർന്ന്,യുഎസിൽ ടിക് ടോക്ക് വീണ്ടും ഓൺലൈനിൽ സജീവം .

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡി സി:നിരോധനം താൽക്കാലികമായി നിർത്തുമെന്ന ട്രംപിന്റെ വാഗ്ദാനത്തെത്തുടർന്ന്, യുഎസിൽ ടിക് ടോക്ക് വീണ്ടും ഓൺലൈനിൽ ലഭ്യമാണ്.ഏകദേശം 14 മണിക്കൂർ നീണ്ടുനിന്ന ഉപരോധത്തിന് ശേഷം, ടിക് ടോക്ക് യുഎസിൽ തിരിച്ചെത്തി. ഞായറാഴ്ച...

മാർക്കോറൂബിയോയ്ക്ക്പകരക്കാരനായി ഗവർണർ ആഷ്‌ലി മൂഡിയെ പ്രഖ്യാപിച്ചു.

പി പി ചെറിയാൻ. വെസ്റ്റ് പാം ബീച്ച്(ഫ്ലോറിഡ):സെനറ്റിലെ സെനറ്റർ മാർക്കോ റൂബിയോയ്ക്ക് (റ) പകരക്കാരനായി ഫ്ലോറിഡ അറ്റോർണി ജനറൽ ആഷ്‌ലി മൂഡിയെ  (റ) ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. നിയുക്ത പ്രസിഡന്റ് ഡൊണാൾഡ്...

മൈക്രോസോഫ്റ്റിൽ AI സംരംഭത്തിന് നേതൃത്വം നൽകാൻ ജയ് പരീഖിനെ നിയമിച്‌ സത്യ നാദെല്ല.

പി പി ചെറിയാൻ. സിയാറ്റിൽ( വാഷിംഗ്ടൺ):മൈക്രോസോഫ്റ്റ്  AI സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് കമ്പനിയുടെ സീനിയർ ലീഡർഷിപ്പ് ടീമിൽ ജയ് പരീഖ് ചേരുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല പ്രഖ്യാപിച്ചു. മുമ്പ് ഫേസ്ബുക്കിലെ (ഇപ്പോൾ മെറ്റാ) ആഗോള എഞ്ചിനീയറിംഗ്...

Most Read