Monday, August 11, 2025

Yearly Archives: 0

പൊങ്കാല പുണ്യം തേടി…; അനന്തപുരിയിലേക്ക് ഒഴുകി ഭക്തലക്ഷങ്ങള്‍.

ജോൺസൺ ചെറിയാൻ . പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. പൊങ്കാലയെ വരവേല്‍ക്കാന്‍ അനന്തപുരിയും ആറ്റുകാല്‍ ക്ഷേത്രവും ഒരുങ്ങി. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍...

ഗ്രീൻ കാർഡ് ഉടമകളായ രാഷ്ട്രീയ പ്രവർത്തകരെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.

പി പി ചെറിയാൻ. വാഷിംഗ്‌ടൺ ഡിസി :നാടുകടത്തലിന് ഊന്നൽ നൽകുന്ന, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിദേശ വിദ്യാർത്ഥികളോടും ഗ്രീൻ കാർഡ് ഉടമകളോടും ട്രംപ് ഭരണകൂടം ഒരു വിട്ടുവീഴ്ചയും കാണിക്കുന്നില്ല. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സുരക്ഷയ്ക്ക്...

ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണമെന്ന് മനീഷ മോദി കോൺഗ്രസ്സിനോട്.

പി പി ചെറിയാൻ. ഫ്രെമോണ്ട്, കാലിഫോർണിയ:ചൈൽഡ്ഹുഡ് കാൻസർ ഗവേഷണത്തിന് ഫണ്ട് നൽകണമെന്ന് ഫ്രീമോണ്ട് നിവാസിയും അമേരിക്കൻ കാൻസർ സൊസൈറ്റി കാൻസർ ആക്ഷൻ നെറ്റ്‌വർക്ക് (ACS CAN) വളണ്ടിയറുമായ മനീഷ മോദി മേത്ത കോൺഗ്രസ്സിനോട് അഭ്യർത്ഥിച്ചു...

വിമാനത്തിലെ ടോയ്‌ലറ്റുകളിൽ വസ്ത്രങ്ങൾ ഫ്ലഷ് ചെയ്യുന്നത് നിർത്തണമെന്നു എയർ ഇന്ത്യ .

പി പി ചെറിയാൻ. ചിക്കാഗോ:വിമാനത്തിലെ ടോയ്‌ലറ്റുകളിൽ വസ്ത്രങ്ങൾ ഫ്ലഷ് ചെയ്യുന്നത് നിർത്താൻ എയർ ഇന്ത്യ യാത്രക്കാരോട് ആവശ്യപ്പെട്ടു ഡൽഹിയിലേക്കുള്ള വിമാനം ചിക്കാഗോയിലേക്ക് തിരിച്ചുപോയതിനെ തുടർന്ന് എയർ ഇന്ത്യ "ഉദ്ദേശിച്ച ആവശ്യങ്ങൾക്ക് മാത്രം ടോയ്‌ലറ്റുകൾ ഉപയോഗിക്കുക" എന്ന്...

റെയിൽ പാളത്തിൽ ചിന്നിചിതറിയ മൂന്ന് പെൺ ജന്മങ്ങൾ.

എ.സി.ജോർജ്. ചീറി പാഞ്ഞുവരും ട്രെയിൻ മുൻപിൽ റെയിൽ പാളത്തിൽ നിരാശയുടെ നീർക്കയത്തിൽ ഹൃദയം തകർന്നൊരമ്മ രണ്ടരുമ പെൺകിടാങ്ങളെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിച്ചു നിന്നു ഒരു നിമിഷം ഒരേയൊരു നിമിഷം ആ മൂന്ന് പെൺ ജന്മങ്ങൾ കഷണം കഷണമായി ചോര ചീന്തി...

ഡാലസ് മലയാളി അസോസിയേഷന്‍ ലയണ്‍സ് ക്ലബുമായി സഹകരിച്ചു കേരളത്തില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു.

ബിനോയി സെബാസ്റ്റ്യന്‍. ഡാലസ് ∙ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ ഡാലസ് മലയാളി അസോസിയേഷന്‍ ആദ്യമായി ലയണ്‍സ് ക്ലബുമായി സഹകരിച്ച് കേരളത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. അടുത്ത രണ്ടു വര്‍ഷങ്ങളുടെ കാലയളവില്‍...

മുസ്ലിം സ്ത്രീകൾക്കെതിരെ പ്രചരിക്കുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങൾ, സംഘ് പരിവാർ വംശഹത്യാ പദ്ധതിയിൽ റേപ്പിനെയും ആയുധമാക്കുകയാണെന്ന് ഫ്രറ്റേണിറ്റി.

ഫ്രറ്റേണിറ്റി. മുസ്ലിം സ്ത്രീകൾക്കെതിരെ പ്രചരിക്കുന്ന എ.ഐ ജനറേറ്റഡ് ചിത്രങ്ങൾ,  സംഘ് പരിവാർ വംശഹത്യാ പദ്ധതിയിൽ റേപ്പിനെയും ആയുധമാക്കുകയാണെന്ന് ഫ്രറ്റേണിറ്റി മലപ്പുറം : വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ച് മുസ്ലിം സ്ത്രീകളുടെ എ.ഐ ജനറേറ്റഡ് അശ്ലീല...

നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡ, പനങ്ങയിൽ ഏലിയാസ് പ്രസിഡൻ്റ്.

പി പി ചെറിയാൻ. സൗത്ത് ഫ്ലോറിഡ:കർമ്മ പരിപാടികളുമായി  31 ആം വർഷത്തിലൂടെ ജൈത്ര യാത്ര തുടരുന്ന നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്ലോറിഡയുടെ 2025 ലെ പ്രവർത്തന ഉത്‌ഘാടനം  സംഘടിപ്പിച്ചു. നവകേരളാ മലയാളി അസോസിയേഷൻ്റെ...

വിവാഹ വാഗ്ദാനം നൽകി പീഡനം.

ജോൺസൺ ചെറിയാൻ . വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ ഹാഫിസിനെ ആലപ്പുഴ സൗത്ത്...

കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു.

ജോൺസൺ ചെറിയാൻ . കോഴിക്കോട് കാരശ്ശേരിയിൽ കർഷകന് സൂര്യാഘാതമേറ്റു. ആനയാംകുന്ന് സ്വദേശി സുരേഷിനാണ് സൂര്യാഘാതമേറ്റത്. കൃഷി സ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തിയ സുരേഷ് ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ്...

Most Read