Tuesday, July 15, 2025

Monthly Archives: December, 0

വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തുമരിച്ചു.

ജോൺസൺ ചെറിയാൻ. യുഎഇയിലെ ഫുജൈറയിൽ വീടിന് തീപിടിച്ച് രണ്ട് കുട്ടികൾ വെന്തു മരിച്ചു. എട്ടു വയസുള്ള പെൺകുട്ടിയും ഏഴു വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസുള്ള കുട്ടിക്ക് ​ഗുരുതരമായി പൊള്ളലേറ്റു.

ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ.

ജോൺസൺ ചെറിയാൻ. ഐസ്‌ലാൻഡിലെത്തിയ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനെ സ്വീകരിച്ച് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. യൂറോപ്പിലെ നിലവിലെ സമാധാന സാഹചര്യം,...

മൈക്കിൾ ജാക്സൺ വിടപറഞ്ഞിട്ട് 15 വർഷം.

ജോൺസൺ ചെറിയാൻ. പോപ്പ് സംഗീത രാജാവ് മൈക്കിൾ ജാക്സൺ വിട പറഞ്ഞിട്ട് പതിനഞ്ച് വർഷം. ചടുലമായ ചുവടുകളും മനംനിറക്കുന്ന സംഗീതവുമായി നാല് പതിറ്റാണ്ടിലധികം നമ്മേ മൈക്കിൾ ജാക്സൺ വിസ്‍മയിപ്പിച്ചു. സംഗീതത്തിലൂടെ സമൂഹത്തിന്റെ അപചയങ്ങൾക്കെതിരെ ശബ്ദിച്ച...

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്.

ജോൺസൺ ചെറിയാൻ. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു.പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോക്സഭയിൽ...

കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി.

ജോൺസൺ ചെറിയാൻ. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള...

രണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി തൂങ്ങിമരിച്ച നിലയിൽ.

ജോൺസൺ ചെറിയാൻ. പാലക്കാട് മെഡിക്കൽ കോളജിൽ വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ. രണ്ടാം വർഷ എംബിബിഎസ് വിദ്യാർ‌ത്ഥി വിഷ്ണുവാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ എല്ലാവരും ഭക്ഷണം കഴിയ്ക്കാനായി മെസ്സിലേക്ക്...

ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും.

ജോൺസൺ ചെറിയാൻ. സംസ്ഥാനത്ത് ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും...

ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം രക്ഷിതാക്കൾക്കായി സിജി ഒരുക്കുന്ന പ്രത്യേക പരിപാടി.

സിജി പ്ര ഡിവിഷൻ. "ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം" രക്ഷിതാക്കൾക്കായി സിജി ഒരുക്കുന്ന പ്രത്യേക പരിപാടി സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ സെന്റർ ഫോർ ലേർണിംഗ് ഡിപ്പാർട്മെന്റിന് കീഴിൽ, മാതാപിതാക്കൾക്കായി " ഡിജിറ്റൽ യുഗത്തിലെ രക്ഷാകർതൃത്വം"...

ഗർഭച്ഛിദ്ര നിരോധനം ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് കമലാ ഹാരിസ്.

പി പി ചെറിയാൻ. ന്യൂയോർക് : രാജ്യത്തുടനീളമുള്ള സംസ്ഥാനങ്ങളിലെ ഗർഭച്ഛിദ്ര നിരോധനം സ്ത്രീകളെ അവശ്യ പ്രത്യുത്പാദന പരിചരണത്തിൽ നിന്ന് വെട്ടിക്കുറയ്ക്കുകയും "ആരോഗ്യ പരിപാലന പ്രതിസന്ധി" ഉണ്ടാക്കുകയും ചെയ്യുമെന്നു തിങ്കളാഴ്ച റോയ് വെയ്‌ഡ് അസാധുവാക്കിയ സുപ്രീം...

വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു.

സെക്കോമീഡിയപ്ലസ് . ദോഹ. ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ ഏറ്റവും ജനപ്രിയ പോഡ്കാസ്റ്റായി മാറിയ വിജയമന്ത്രങ്ങള്‍ പരമ്പര പുനരാരംഭിക്കുന്നു. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ തന്നെയാണ് ആഴ്ചയില്‍...

Most Read