ജോൺസൺ ചെറിയാൻ.
ഹൈദരാബാദ് സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾ അടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ.
വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചതിനാണ് സസ്പെൻഷൻ. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറിയുമായ കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ്...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്.
ജോൺസൺ ചെറിയാൻ.
ആലപ്പുഴ ആറാട്ട് വഴിയില്‍ വിദ്യാർത്ഥി മതിലിടിഞ്ഞ് വീണ് മരിച്ചു. അന്തെക്ക് പറമ്പ് വീട്ടില്‍ അലിയുടെ മകന്‍ അല്‍ ഫയാസ് (14) ആണ് മരിച്ചത്. ആലപ്പുഴ ലജ്‌നത്ത് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
പി പി ചെറിയാൻ.
ഡാളസ്: ലാസ് കോളിനാസ് ഏരിയയിൽ 5300 ബ്ലോക്കിലെ ചിക്ക്-ഫിൽ-എ ഫാസ്റ്റഫുഡ് സ്റ്റോറിൽ ബുധനാഴ്ച ഏകദേശം 4 മണിയോടെ ഉണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. വെടിവയ്പ്പിനെക്കുറിച്ച് ഒന്നിലധികം 911 കോളുകൾ...
പി പി ചെറിയാൻ.
ഒക്‌ലഹോമ: പാർക്കിംഗ് ലോട്ടിൽ വെച്ച് ഒരു മനുഷ്യനോട് സ്ഥലം വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യൻ അമേരിക്കൻ മോട്ടൽ മാനേജർ അടിയേറ്റു കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കൻ ഹേമന്ത് മിസ്ത്രി ഈ വാരാന്ത്യത്തിൽ...
ജീമോൻ റാന്നി.
ഹൂസ്റ്റൺ: സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പെരുന്നാൾ ആഘോഷം ഈ വർഷം ജൂൺ 29, 30 തിയതികളിൽ ഭക്തി ആദരവോടെ നടത്തപ്പെടുന്നു.
29 താം തിയതി ശനിയാഴ്ച്ച...
തസ്‌നീം മുബീന.
മലപ്പുറം: അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഫലാഹിയ കോളേജ് ബോധവൽക്കരണ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ അബ്ദുൽ ലത്തീഫ് ബസ് മല പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ഡിഗ്രി മൂന്നാം...
ശ്രീകുമാർ ഉണ്ണിത്താൻ .
തിരുവനന്തപുരം: കുവൈറ്റിലെ മാൻഗഫ് തീ പിടുത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി. ഇരുപത്തിനാല്...
ശ്രീകുമാർ ഉണ്ണിത്താൻ.
ന്യൂ യോർക്ക് :സജിമോൻ നേതൃത്വം നൽകുന്ന ഡ്രീം ടീമിന്റെ ഭാഗമായി ഫൊക്കാനയുടെ 2024-2026 ഭരണസമിതിയിൽ നാഷണൽ കമ്മിറ്റി മെംബെർ ആയി അജിത് ചാണ്ടി മത്സരിക്കുന്നു. ഡെൽവെയറിലെ പ്രമുഖ മലയാളീ സംഘടനയായ...