Thursday, July 17, 2025

Monthly Archives: December, 0

പതിനായിരത്തിലധികം ലീഡ്.

ജോൺസൺ ചെറിയാൻ. തലസ്ഥാന മണ്ഡലത്തിൽ അവസാന റൗണ്ടിൽ ശശി തരൂരിന്‍റെ കുതിപ്പ്. 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. ലീഡ് വർധിപ്പിച്ച തരൂ‍ർ ഇപ്പോൾ പതിനായിരത്തിലേറെ...

സുരേഷ് ഗോപിയുടെ വീട്ടില്‍ ആഘോഷം.

ജോൺസൺ ചെറിയാൻ. തൃശൂരില്‍ വിജയമുറപ്പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ലീഡ് 70000 കടന്നു. 72763 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. ഇതുവരെ 380655വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍കുമാര്‍...

വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ 3 പേർ മരിച്ചു.

ജോൺസൺ ചെറിയാൻ. സൗദിയിലെ തായിഫില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ആലുവ വെളിയത്തുനാട് സ്വദേശി കണ്ണചാരുപറമ്പിൽ അബ്ദുൽ ഖാദര്‍ ആണ് മരിച്ച മലയാളി. 54 വയസ് ആയിരുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ്...

ഞായറാഴ്ചയ്ക്ക് മുൻപ് പുതിയ സർക്കാർ രൂപീകരിക്കുക ആര്?

ജോൺസൺ ചെറിയാൻ. പുതിയ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടത്തി മുന്നണികൾ. കേവല ഭൂരിപക്ഷം തികയ്ക്കാത്ത ബിജെപിയെ പൂട്ടാൻ മറ്റ് പാർട്ടികളുമായി ചർച്ചകൾ സജീവമാക്കി ഇന്ത്യാ മുന്നണിയും എൻഡിഎയിലെ പാർട്ടികളെ ഉറപ്പിച്ച് നിർത്താനും ചെറുപാർട്ടികളെ...

കർഷക കരുത്തിൽ പഞ്ചാബ്.

ജോൺസൺ ചെറിയാൻ. കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് ശിരോമണി...

പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുമെന്ന് കെ.മുരളീധരൻ.

ജോൺസൺ ചെറിയാൻ. തൃശൂരിൽ മാത്രമല്ല കേരളത്തിൽ പലയിടത്തും ബിജെപിയുടെ സാന്നിധ്യം ശക്തമായെന്ന് കെ.മുരളീധരൻ. ഒരിക്കലും ഉണ്ടാകരുതെന്ന് കരുതിയ അപ്രതീക്ഷിത വിജയമാണ് തൃശൂരിൽ ബിജെപിക്കുണ്ടായത്. ആറ്റിങ്ങലിൽ വലിയ വ്യത്യാസമില്ലാതെ ബിജെപി എൽഡിഎഫിന് അടുത്തെത്തിയെന്നും ആലപ്പുഴയിൽ ശോഭാസുരേന്ദ്രന് കഴിഞ്ഞ തവണത്തേക്കാൾ...

വോട്ടർമാരോട് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി.

ജോൺസൺ ചെറിയാൻ. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം...

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് വിരമിക്കൽ പ്രഖ്യാപിച്ചു.

പി പി ചെറിയാൻ. ന്യൂയോർക്കു :ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് ജൂൺ ഒന്നിന് വിരമിക്കൽ പ്രഖ്യാപിച്ചു.അവിസ്മരണീയമായ വർഷങ്ങൾക്കും അവിസ്മരണീയമായ അനുഭവങ്ങൾക്കും അവർ ‘ഭാരത’ത്തോട് നന്ദി പറഞ്ഞു. “നിങ്ങളുടെ അവിശ്വസനീയമായ നേതൃത്വത്തിനും അർപ്പണബോധത്തിനും നന്ദി...

തോക്കുധാരികൾ മെക്‌സിക്കോയിലെ വനിതാ മേയറെ കൊലപ്പെടുത്തി.

പി പി ചെറിയാൻ. മെക്സിക്കോ :തോക്കുധാരികൾ മെക്‌സിക്കോയിൽ  മേയർ സ്ഥാനത്തേക്ക്  തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത വനിതാ മേയറായ യോലാൻഡ സാഞ്ചസ് തോക്കുധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു .തിങ്കളാഴ്‌ച 19 തവണ വെടിയേറ്റ അവർ ആക്രമണത്തിന് തൊട്ടുപിന്നാലെ...

മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ ജൂൺ 7 8 9 തീയതികളിൽ,മുഖ്യ പ്രാസംഗികൻ പാസ്റ്റർ അനീഷ് കാവാലം.

പി പി ചെറിയാൻ. ഗാർലാൻഡ്(ഡാലസ്): മൗണ്ട് സീനായ് ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 8 9 തീയതികളിൽ സുവിശേഷ കൺവെൻഷൻ സംഘടിപ്പിക്കുന്നു( 5313 റോബിൻഹുഡ്  ഗാർലാൻഡ് ടെക്സാസ് 75043) ജൂൺ 7 8...

Most Read