ജോൺസൺ ചെറിയാൻ.
ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പാണ് നിർദേശം നൽകിയത്. സൗന്ദര്യ ശസ്ത്രക്രിയ നടത്തിവരെ പരിശോധന നടത്തി സ്ഥിരീകരിക്കുന്നതിന് സമയമെടുക്കുന്നത് കാരണം യാത്ര വൈകുന്നത് ഒഴിവാക്കാൻആണ് നിർദേശം.
സൗന്ദര്യ ശസ്ത്രക്രിയക്ക് വിധേയരാവുകയും മുഖ രൂപത്തിൽ മാറ്റം...
ജോൺസൺ ചെറിയാൻ.
സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്‌വേരെ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്ഫോർമേഷൻ മൂവ്മെന്റിന്റെ നേതാക്കളും ഉൾപ്പെടുന്നു.
ജോൺസൺ ചെറിയാൻ.
സൗഹൃദം സ്ഥാപിച്ച് വനിതാ ഡോക്ടറില്‍ നിന്ന് 7 ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും തട്ടിയെടുത്ത യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി ജയശങ്കറാണ് അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് ഇയാളെ അറസ്റ്റ്...
ജോൺസൺ ചെറിയാൻ.
സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കും. 9 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച്...
ജോൺസൺ ചെറിയാൻ.
അയോധ്യയിൽ ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാവുന്നില്ലെന്ന് ഇ-റിക്ഷാ ഡ്രൈവർമാർ. ക്ഷേത്രപരിസരത്ത് താമസിക്കുന്നവരും ജോലിചെയ്യുന്നവരും പറയുന്നത് ഒരു ദിവസം 200 രൂപ പോലും സമ്പാദിക്കനാകുന്നില്ലെന്നാണ്.കാര്യമായ വരുമാനമില്ലാത്തത് ജീവിത പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇ...
ജോൺസൺ ചെറിയാൻ.
കൊച്ചി വൈപ്പിന്‍ കുഴിപ്പിള്ളിയില്‍ വനിത ഓട്ടോ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. വൈപ്പിൻ പള്ളത്താംകുളങ്ങരയിലെ ഓട്ടോ ഡ്രൈവർ ജയയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. ഓട്ടോ സവാരിയ്ക്ക് വേണ്ടി വിളിച്ച യുവാക്കളാണ് മർദിച്ചതെന്ന് പൊലീസ്...
പി പി ചെറിയാൻ.
ഓസ്റ്റിൻ /ത്രിസ്സൂർ :മാള വടക്കൻ തറവാട്ടിൽ പരേതനായ ഇട്ടീര ഭാര്യ ബേബി (82 വയസ്സ് ), ജൂൺ 11 രാവിലെ, അന്തരിച്ചു.നാളെ ബുധനാഴ്ച ( 06/12/2024) നാല് മണിക്ക്
വിടവാങ്ങൽ ശുശ്രൂഷ...
ഫ്രറ്റേണിറ്റി മൂവ്മെന്റ്.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിയമസഭയിൽ പെരും നുണ പറഞ്ഞ് മലപ്പുറത്തെയും മലബാറിലെയും ജനങ്ങളെ വഞ്ചിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രാജിവെക്കണം എന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു.
സർക്കാർ കണക്കനുസരിച്ച് 32239...
പി പി ചെറിയാൻ.
ഡെലവയർ :തോക്ക് കേസിൽ ഹണ്ടർ ബൈഡൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഫെഡറൽ ജൂറി ഹണ്ടർ ബൈഡൻ നേരിട്ട മൂന്ന് ഫെഡറൽ ക്രിമിനൽ തോക്ക് കുറ്റാരോപണങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തി, മയക്കുമരുന്നിന് അടിമയായവർ തോക്കുകൾ കൈവശം...
പി പി ചെറിയാൻ.
ഫ്ലോറിഡ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ പ്രഥമ ഭാരവാഹികളായി സജി കരിമ്പന്നൂർ പ്രസിഡൻ്റ് , ഡോ. തോമസ് ഡാനിയേൽ ,ജനറൽ സെക്രട്ടറി,ചാക്കോ കുര്യൻ, (ഓർലാൻഡോ) - വൈസ് പ്രസിഡൻ്റ്,സുനിൽ...