ജോയിച്ചന്‍ പുതുക്കുളം.
പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു, 84, അന്തരിച്ചു
ന്യു യോർക്ക്: ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിയുടെ ഭാര്യ ലതയുടെ അമ്മ മേരി മാത്യു, 84, കെരളത്തിൽ അന്തരിച്ചു. കഴിഞ്ഞ നവംബർ...
ജോയിച്ചന്‍ പുതുക്കുളം.
ഫോമയുടെ പ്രിയപ്പെട്ട ജനറൽ സെക്രട്ടറിയും അമേരിക്കയുടെ ഐറ്റി ഹബ്ബായ സിയാറ്റിലിലെ കലാകായികസാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ ശ്രീ. ഓജസ് ജോൺ ലോകകേരളസഭയുടെ ഔദ്യോഗിക അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 13 മുതല്‍ 15 വരെ...
ജോയിച്ചന്‍ പുതുക്കുളം.
ന്യു യോർക്ക്: ന്യു യോർക്കിൽ T20 ലോക കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമായെത്തിയ ക്രിക്കറ്റ് ഇതിഹാസ താരം സുനിൽ ഗാവസ്കറിന് പ്രശസ്ത സംരംഭകൻ വർക്കി എബ്രഹാം ഊഷ്മളമായ സ്വീകരണം നൽകി.
ക്രിക്കറ്റ് ചരിത്രത്തിലെ...
ജോസഫ് ജോൺ കാൽഗറി .
എഡ്മണ്ടൻ : എഡ്മണ്ടനിലെ മലയാളികളുടെ കൂട്ടായ്മയായ നേർമ്മ എല്ലാ വർഷത്തെയും പോലെ ഇത്തവണയും വേനൽകാലം ആഘോഷമാക്കുന്നതിനുവേണ്ടി "പത്തായത്തിലെ അത്താഴം" എന്ന പേരിൽ ജൂൺ 15, ശനിയാഴ്ച വിശാലമായ ബാർബിക്യു...
സോളിഡാരിറ്റി.
'2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചർച്ച സംഗമം ഇന്ന് വൈകീട്ട് 7 മണിക്ക് മലപ്പുറം മലബാർ ഹൗസിൽ നടക്കും.ചർച്ച സംഗമത്തിൽ...
ഫ്രറ്റേണിറ്റി .
മലപ്പുറത്ത് പ്‌ളസ് വൺ സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ*
കേരളത്തിൽ നാളെ വിദ്യാഭ്യാസ ബന്ദ്
_ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്_
തിരുവനന്തപുരം: രണ്ടാം ഘട്ട അലോട്ട്മെൻ്റ് പൂർത്തിയായ ശേഷവും മലബാറിൽ തുടരുന്ന പ്ളസ് വൺസീറ്റ്...
പി പി ചെറിയാൻ.
ഫാസാനോ, ഇറ്റലി - തോക്ക് കുറ്റകൃത്യങ്ങളിൽ ഫെഡറൽ കുറ്റം ചുമത്തിയതിന് മകൻ ഹണ്ടറിന് ലഭിക്കുന്ന അന്തിമ ശിക്ഷ കുറയ്ക്കാൻ പ്രസിഡൻ്റ് അധികാരം ഉപയോഗിക്കില്ലെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ വ്യാഴാഴ്ച പറഞ്ഞു.
ലോകത്തിലെ...
പി പി ചെറിയാൻ.
മിനസോട്ട: മിനസോട്ടയിലെ ട്രാഫിക് സ്റ്റോപ്പിൽ മയക്കുമരുന്ന് അവശിഷ്ടങ്ങൾ അടങ്ങിയിട്ടുള്ള വെള്ളം വാഹനത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ജെസീക്ക ബെസ്‌കെക്ക് 30 വർഷം തടവ് ശിക്ഷ വിധിച്ചു
മയക്കുമരുന്ന് സാമഗ്രികൾ സംസ്ഥാനത്ത് ക്രിമിനൽ കുറ്റമല്ലെങ്കിലും...
ജോൺസൺ ചെറിയാൻ.
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്....
ജോൺസൺ ചെറിയാൻ.
ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ഭീകരാക്രമത്തിൽ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ അഞ്ച് സൈനികര്‍ക്കും ഒരു സ്‌പെഷല്‍ പൊലീസ് ഓഫീസര്‍ക്കും പരിക്കേറ്റിട്ടുണ്ട്....