Saturday, March 14, 2026

Monthly Archives: December, 0

മാതാപിതാക്കളെ കൊല്ലുകയും ഡെപ്യൂട്ടിയെ പരിക്കേൽപ്പിക്കുകയും ചെയ്ത 19 കാരനെ വെടിവെച്ചു കൊലപ്പെടുത്തി .

പി പി ചെറിയാൻ. താമ്പ(ഫ്ലോറിഡ): മാതാപിതാക്കളെ  വെടിവെച്ചു കൊലപ്പെടുത്തുകയും ഒരു ഡെപ്യൂട്ടിയെ വെടിവെച്ചു  പരിക്കേൽക്കുകയും ചെയ്ത 19 കാരനായ യുവാവ് പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു ശനിയാഴ്ച 11 മണി കഴിഞ്ഞ് അൽപ്പസമയത്തിനകം തൻ്റെ...

ഡാളസ്സിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഉജ്വലമായി .

പി പി ചെറിയാൻ. ഡാളസ് ഡാളസ്സിൽ ആദ്യമായി സംഘടിപ്പിക്കുന്ന ദേശീയ  വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ജൂൺ 14 വെള്ളിയാഴ്ച  വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു.കേരള അസോസിയേഷൻ ഓഫ് ഡാലസ്...

പൂജ തോമർ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരി.

പി പി ചെറിയാൻ. ലൂയിസ്‌വില്ലെ: - ഇന്ത്യൻ കായികരംഗത്തെ ഒരു നാഴികക്കല്ലായ നിമിഷത്തിൽ, പൂജ തോമർ( 28)UFC ലൂയിസ്‌വില്ലെ 2024-ലെ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിൽ (UFC) ഒരു ബൗട്ടിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി. റയാൻ...

സോളിഡാരിറ്റി – ചർച്ച സംഗമം സംഘടിപ്പിച്ചു.

സോളിഡാരിറ്റി. മലപ്പുറം - ലോക്സഭ  തെരഞ്ഞെടുപ്പ് വിശകലനം നടത്തിക്കൊണ്ട് '2024 ലോക്സഭാ തെരഞ്ഞെടുപ്പാനന്തര ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൻ്റെ ആലോചനകൾ' എന്ന തലക്കെട്ടിൽ സോളിഡാരിറ്റി ജില്ലാ കമ്മിറ്റി ചർച്ച സംഗമം സംഘടിപ്പിച്ചു.മലപ്പുറം മലബാർ ഹൗസിൽ നടന്ന...

ഡാളസിൽഅന്തരിച്ച അമ്മിണി ഫിലിപ്പോസ്- പൊതുദർശനം ഇന്നു (ഞായർ).

പി പി ചെറിയാൻ. ഡാളസ് : വെൺമണി കോളൂതറ വെരി റവ.കെ.ജി.ഫിലിപ്പോസ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഫിലിഫോസ് ഡള്ളാസിൽ അന്തരിച്ചു കായംകുളം മങ്കുഴിയിൽ പനകുന്നിൽ എം വി വര്ഗീസിന്റെയും ചിന്നമ്മയുടെയും മകളാണ് പരേത മകൾ:...

മിഷിഗൺ വിനോദ കേന്ദ്രത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 8 പേർക്ക് വെടിയേറ്റു; വെടിവെച്ച പ്രതി ആത്മഹത്യ ചെയ്തതായി പോലീസ്.

പി പി ചെറിയാൻ. റോച്ചസ്റ്റർ ഹിൽസ്(മിഷിഗൺ)  ശനിയാഴ്ച ഉച്ചതിരിഞ്ഞ് റോച്ചസ്റ്റർ ഹിൽസ് സ്പ്ലാഷ്പാഡിൽ എട്ട് പേരെ വെടിവെച്ചുകൊന്ന പ്രതി ആത്മഹത്യ ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. ബ്രൂക്ക്‌ലാൻഡ്‌സ് സ്‌പ്ലാഷ്‌പാഡിൽ വൈകുന്നേരം 5:11 നാണു   വെടിവെപ്പാരംഭിച്ചതെന്നും സംശയിക്കുന്നയാൾ...

സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സ് : വ്യവസായ സംരംഭക സെമിനാർ ശ്രദ്ധേയമായി.

ജീമോൻ റാന്നി. ഹൂസ്റ്റൺ:  സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്‌സിന്റെ (SIUCC) ആഭിമുഖ്യത്തിൽ നടത്തിയ വ്യവസായ സംരംഭക സെമിനാർ സംരംഭക പങ്കാളിത്തം കൊണ്ടും ഇൻഷുറൻസ് രംഗത്ത് ദീർഘവർഷങ്ങളുടെ അനുഭവ സമ്പത്തും പരിചയ സമ്പന്നനുമായ...

എട്ട് ഇസ്രായേലി സൈനികർ ഗാസയിൽ കൊല്ലപ്പെട്ടു ഒക്‌ടോബർ 7 ന് ശേഷം ഐഡിഎഫിന് ഏറ്റ കനത്ത പ്രഹരം .

പി പി ചെറിയാൻ. ശനിയാഴ്ച തെക്കൻ ഗാസയിൽ എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന പറയുന്നു, ഒക്ടോബർ 7 ന് ശേഷം തങ്ങളുടെ സൈനികർ ഉൾപ്പെട്ട ഏറ്റവും മാരകമായ ഒറ്റ സംഭവങ്ങളിലൊന്നാണ്...

ഫ്ലോറിഡയിൽ ട്രംപ് 78-ാം ജന്മദിനം ആഘോഷിച്ചു.

പി പി ചെറിയാൻ. വെസ്റ്റ് പാം ബീച്ച്(ഫ്ലോറിഡ): വെള്ളിയാഴ്ച രാത്രി ഫ്ലോറിഡയിൽ  ട്രംപ് 78-ാം ജന്മദിനം ആഘോഷിച്ചു മുൻ പ്രസിഡൻ്റിൻ്റെ മാർ-എ-ലാഗോ വസതിയിൽ നിന്ന് അൽപ്പം അകലെ വെസ്റ്റ് പാം ബീച്ചിലെ ഒരു കൺവെൻഷൻ സെൻ്ററിൽ...

നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു .

പി പി ചെറിയാൻ. സൗത്ത് കരോലിന :നിക്കി ഹേലിയുടെ പിതാവ് അജിത് സിംഗ് രൺധാവ അന്തരിച്ചു. മുൻ സൗത്ത് കരോലിന ഗവർണർ നിക്കി ഹേലിയാണ് തൻ്റെ പിതാവ് മരിച്ചതായി ഞായറാഴ്ച അറിയിച്ചത് "ഇന്ന് രാവിലെ ഞാൻ...

Most Read