Thursday, April 24, 2025

Monthly Archives: December, 0

വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു.

ജോൺസൺ ചെറിയാൻ. മഴയുടെയും കാറ്റിന്റെയും ശക്തി കുറയുകയും അലര്‍ട്ടുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്‌ ആവശ്യമായ മുന്‍കരുതലുകളോടെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ പുനരാരംഭിക്കാവുന്നതാണെന്ന് ജില്ലാ കളക്ടർ...

അമേരിക്കയിൽ ശിക്ഷിക്കപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിക്ക് മടക്ക ടിക്കറ്റ്.

ജോൺസൺ ചെറിയാൻ. അമേരിക്കയിൽ നിന്ന് ഇന്ത്യാക്കാരനായ വിദ്യാർത്ഥിയെ മടക്കി അയക്കാൻ തീരുമാനം. പെൻസിൽവാനിയയിലെ ബെത്ലഹേമിലുള്ള ലെഹിഗ് സർവകലാശാല വിദ്യാർത്ഥിയായ 19 കാരൻ ആര്യൻ ആനന്ദാണ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നത്. അച്ഛൻ്റെ മരണമടക്കം വ്യാജ സാക്ഷ്യപത്രങ്ങൾ ഹാജരാക്കിയെന്നതാണ്...

ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ് ഡോ:അഞ്ചു ബിജിലി പ്രസിഡണ്ട് മാത്യു ഇട്ടുപ്പ്‌ സെക്രട്ടറി .

പി പി ചെറിയാൻ. ഇർവിങ്(ഡാളസ് ):ഇർവിങ് ഡി എഫ് ഡബ്ലിയു ഇന്ത്യൻ ലയൺസ്‌  ക്ലബ്ബിൻറെ 2024 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു മുൻ പ്രസിഡണ്ട് ഡോ:അഞ്ചു ബിജിലിയെ പുതിയ വർഷത്തേക്ക് പ്രസിഡണ്ടായി വീണ്ടും ഐക്യകണ്ഠേന...

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.

ജോൺസൺ ചെറിയാൻ. ഉത്തർപ്രദേശ് ​​​ഗ്രേറ്റർ നോയിഡയിൽ മതിൽ തകർന്ന് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. 5 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ശക്തമായ മഴയിലും വെള്ളക്കെട്ടിലും കാറ്റിലുമാണ് മതിൽ ഇടിഞ്ഞുവീണത്. കുട്ടികൾ മതിലിനടിയിൽ പെട്ടുപോകുകയായിരുന്നു. നാലുവയസുകാരനായ ആഹദ്,...

ഇന്ത്യയിൽ നിന്ന് ഈ വർഷം വിദേശത്തേക്ക് കുടിയേറാനിരിക്കുന്നത് 4300 കോടീശ്വരന്മാർ.

ജോൺസൺ ചെറിയാൻ. ഈ വർഷം ഇന്ത്യയിൽ നിന്ന് 4300 കോടീശ്വരന്മാർ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട്. ഏറ്റവുമധികം കോടീശ്വരന്മാർ കുടിയേറാൻ ആഗ്രഹിക്കുന്നത് യുഎഇയിലേക്കാണ്. ഈ കോടീശ്വരന്മാരുടെ നാടുവിടലിന് കാരണം എന്തെല്ലാമാണെന്ന് നമുക്ക് പരിശോധിക്കാം.

തിരൂർ ആർ.എം.എസ് ഓഫീസ് നിലനിർത്തണം.

വെൽഫെയർ പാർട്ടി. മലപ്പുറം : ജില്ലയിൽ വിവിധ പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ തപാൽ സാമഗ്രികൾ വിതരണം ചെയ്യുന്നതിനുള്ള തരംതിരിക്കൽ പ്രകിയ നടക്കുന്ന തിരൂർ RMS ഓഫീസ് നിലനിർത്തണമെന്ന ആവിശ്യമുന്നയിച്ച് വെൽഫെയർ പാർട്ടി ജില്ലാ നേതാക്കൾ SROയെ...

ഉപരോധ സമരം ഇന്ന്.

ഫ്രറ്റേണിറ്റി. താനൂർ :ക്ലാസുകൾ ആരംഭിച്ചിട്ടും ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ കള്ളക്കണക്കുകൾ നിരത്തിയും നിഷ്ക്രിയനായി നോക്കി നിന്നും ജില്ലയിലെ വിദ്യാർത്ഥികളോട് ഇരട്ടത്താപ്പ് നയം സ്വീകരിക്കുക്കുകയും ചെയ്യുന്നതിൽ പ്രതിഷേധിച്ച് മലപ്പുറത്തെ ഏക ...

ക്രിസ്തീയ ഗാനസന്ധ്യ “ആത്മ സംഗീതം 2024 ” സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും.

സെബാസ്റ്റ്യൻ ആൻ്റണി. ന്യൂ ജേഴ്‌സി: കാർവിങ് മൈൻഡ്‌സ്  അവതരിപ്പിക്കുന്ന "ആത്മ സംഗീതം" ഗാനസന്ധ്യ നോർത്ത് അമേരിക്കയിലും, കാനഡയിലും 2024,  സെപ്റ്റംബർ/ ഒക്ടോബർ മാസങ്ങളിൽ  സ്റ്റേജ് ഷോയുമായി എത്തുന്നു. ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് ഏറ്റവും മികവുറ്റ കലാ പ്രതിഭകൾ...

പേടകത്തിലെ തകരാര്‍ പരിഹരിച്ചില്ല.

ജോൺസൺ ചെറിയാൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെയും സഹയാത്രികൻ ബച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന.

എന്നോട് ക്ഷമിക്കണം’: ബലാത്സംഗം ചെയ്ത് കൊന്ന 18 കാരിയുടെ ജന്മദിനത്തിൽ റാമിറോ ഗോൺസാലെസിനെ ടെക്സസ് വധിച്ചു.

പി പി ചെറിയാൻ. ടെക്സസ് : 18 കാരിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും മാരകമായി വെടിവച്ചു കൊല്ലുകയും വയലിൽ തള്ളുകയും ചെയ്ത കേസിൽ 41 കാരനായ റാമിറോ ഗോൺസാലെസിനെ 6:50 ന് മാരകമായ കുത്തിവയ്പ്പിലൂടെ...

Most Read