ജോൺസൺ ചെറിയാൻ.
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു.
അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.
ജോൺസൺ ചെറിയാൻ.
പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ ശ്രീനഗറിൽ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. സമീപ...
ജോൺസൺ ചെറിയാൻ.
യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി...
ജീമോൻ റാന്നി.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല...
ജീമോൻ റാന്നി.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനം, നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTHEAST RAC) നേതൃത്വത്തിൽ സാമൂഹിക ജീവിതത്തിലും, കുടുംബ-വ്യക്തി ജീവിതങ്ങളിലും നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് സാന്ത്വനം എങ്ങനെ നൽകാം എന്ന ലക്ഷ്യത്തോടെ ഒരു ശിൽപശാല...
പി പി ചെറിയാൻ.
കാലിഫോർണിയ:ജയൻ്റ്സ് ഇതിഹാസം 'സേ ഹേ കിഡ്,' 24 തവണ ഓൾ സ്റ്റാർ,മേജർ ലീഗ് ബേസ്ബോളിൽ (MLB) ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ വില്ലി മെയ്സ് 93-ൽ അന്തരിച്ചു.. ചൊവ്വാഴ്ച...
മാത്യുക്കുട്ടി ഈശോ.
ന്യൂയോർക്ക്: ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ പ്രവർത്തിക്കുന്ന നാസ്സോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ (എൻ.യു.എം.സി) കഴിഞ്ഞ മൂന്നു വർഷം സ്തുത്യർഹ സേവനം കാഴ്ചവച്ച ഡയറക്ടർ ബോർഡ് അംഗം അജിത് എബ്രഹാം എന്ന അജിത് കൊച്ചൂസ് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് സ്ഥാനം ഒഴിഞ്ഞു. 2021-ൽ നാസ്സോ കൗണ്ടി എക്സിക്യൂട്ടീവ് ആയിരുന്ന ലോറ കുറാൻ അജിത്തിന്റെ പ്രഗൽഭ്യവും സമൂഹത്തിലെ അംഗീകാരവും കണക്കിലെടുത്താണ് എൻ.യു.എം.സി. ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു സൗത്ത് ഇന്ത്യൻ വംശജന് ഇത്തരം ഒരു പദവി ലഭിക്കുന്നത്. ഇത് തികച്ചും ഒരു പൊളിറ്റിക്കൽ നിയമനമാണെങ്കിലും മലയാളീ സമൂഹത്തിൽ നിന്നും ഇതുവരെ ആർക്കും ലഭിക്കാത്ത പദവിയും അംഗീകാരവുമായിരുന്നു അന്ന് അജിത്തിനെ തേടിയെത്തിയത്. 2021-ൽ ഡെമോക്രാറ്റിക് പാർട്ടിക്കായിരുന്നു നാസ്സോ കൗണ്ടി ഭരണം. 2021 നവംബർ 2-ന് നടന്ന തെരഞ്ഞെടുപ്പിൽ ലോറ കുറാനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ബ്രൂസ് ബ്ലേയ്ക്ക്മാൻ കൗണ്ടി എക്സിക്യൂട്ടീവ് ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, ഡെമോക്രാറ്റ് പാനലിൽ നിയമിതനായ അജിത്തിന് പ്രസ്തുത സ്ഥാനത്ത് തുടരുന്നതിന് ഒരു തടസ്സവും ഉണ്ടായില്ല.
ലോങ്ങ് ഐലൻഡിലെ ഒരേയൊരു പബ്ലിക് സേഫ്റ്റി നെറ്റ് ആശുപത്രിയായ എൻ.യു.എം.സി ഹോസ്പിറ്റലിന്റെ കീഴിൽ വിവിധ സ്പെഷ്യലിറ്റികളുള്ള 530 ബെഡ് ഹോസ്പിറ്റൽ സമുച്ചയത്തിൽ മെഡിക്കൽ റെസിഡൻസി, 911 പോലീസ് കൺട്രോൾ യുണിറ്റ്, ഹെലിപാഡ്, നാസ്സോ കൗണ്ടി ജയിൽ, യൂണിയൻ ഡെയ്‌ലിൽ സ്ഥിതി ചെയ്യുന്ന 589 ബെഡിന്റെ എ. ഹോളി പാറ്റേഴ്സൺ എക്സ്റ്റെൻഡഡ് കെയർ നേഴ്സിങ് ഹോം യൂണിറ്റ് തുടങ്ങിയവയെല്ലാം 14 അംഗങ്ങൾ മാത്രമടങ്ങുന്ന ഡയറക്ടർ ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്നവയാണ്. ഗവർണ്ണർ, കൗണ്ടി എക്സിക്യൂട്ടീവ്, സെനറ്റ് മജോറിറ്റി ലീഡർ എന്നിവർക്കാണ് ഡയറക്ടർ ബോർഡിലേക്കുള്ള നിയമനം നടത്തുവാനുള്ള അധികാരം. വോട്ടവകാശമുള്ള ആകെ 14 ബോർഡ് അംഗങ്ങളിൽ നിലവിൽ ഉണ്ടായിരുന്നത് 7 റിപ്പബ്ലിക്കൻ നിയമിതനും 7 ഡെമോക്രാറ്റിക് നിയമിതനും ആയിരുന്നു. അജിത്തിന്റെ വിരമിക്കൽ ഡയറക്ടർ ബോർഡിൽ നിലവിലുള്ള സമനിലയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.
2021-ൽ ബോർഡ് മെമ്പർ ആയി അജിത് സ്ഥാനം ഏൽക്കുമ്പോൾ സത്യവാചകം ചൊല്ലിക്കൊടുത്ത് ഓത്ത് എടുപ്പിച്ചത് അന്നത്തെ ജനറൽ കൗൺസിൽ ആയിരുന്ന അറ്റോർണി മേഗൻ റയാൻ ആയിരുന്നു. എൻ.യു.എം.സി-യുടെ ഇപ്പോഴത്തെ സി.ഇ.ഓ ആയി പ്രവർത്തിക്കുന്നത് മേഗൻ ആണ്. ഹോസ്പിറ്റലിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, ആശുപത്രിയിലേക്ക് ആവശ്യമുള്ള വിവിധ സാധനങ്ങൾ വാങ്ങുന്നതിനുള്ള അംഗീകാരം നൽകുക, കോൺട്രാക്ടുകൾക്ക് ടെൻഡർ നൽകി അത് അംഗീകരിച്ച്...
പി പി ചെറിയാൻ.
ഹൂസ്റ്റൺ - തൻ്റെ പരിചരണത്തിലല്ലാത്ത ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയ ഹൂസ്റ്റൺ ഡോക്ടർ ഗുരുതരമായ ആരോപണം നേരിടുന്നു .കുറ്റം തെളിയിക്കപ്പെട്ടാൽ, ഡോ. ഹൈമിന് 10 വർഷം വരെ ഫെഡറൽ...
പി പി ചെറിയാൻ.
സാക്രമെൻ്റോ(കാലിഫോർണിയ):സ്ത്രീ ജീവനക്കാരുടെ വിവേചനം, പ്രതികാരം, ലൈംഗിക പീഡനം എന്നിവയെക്കുറിച്ചുള്ള മൂന്ന് വർഷത്തെ അന്വേഷണത്തെ തുടർന്ന് സ്‌നാപ്ചാറ്റിൻ്റെ മാതൃ കമ്പനി ബുധനാഴ്ച 15 മില്യൺ ഡോളർ സെറ്റിൽമെൻ്റിന് സമ്മതിച്ചു.
കാലിഫോർണിയ സിവിൽ റൈറ്റ്‌സ്...
പി പി ചെറിയാൻ.
ഹൂസ്റ്റൺ : ഈ ആഴ്ച ആദ്യം ആഴം കുറഞ്ഞ വടക്കൻ ഹൂസ്റ്റൺ ക്രീക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ 12 വയസ്സുകാരിയുടെ പേര് ബുധനാഴ്ച അധികൃതർ പുറത്തുവിട്ടു
വെസ്റ്റ് റാങ്കിൻ റോഡിലെ 400 ബ്ലോക്കിലെ പാലത്തിന്...