Friday, March 13, 2026

Monthly Archives: December, 0

അർക്കൻസാസ് ഗ്രോസറി സ്റ്റോറിൽ വെടിവെയ്പ്പ് – മരണം മൂന്നായി ,11 പേർക്ക് പരിക്ക്.

പി പി ചെറിയാൻ. അർക്കൻസാസ്: അർക്കൻസാസിലെ ഫോർഡിസിലെ മാഡ് ബുച്ചർ ഗ്രോസറി സ്റ്റോറിൽ  വെള്ളിയാഴ്ച രാവിലെയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും  രണ്ട് നിയമപാലകരും ഉൾപ്പെടെ 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അർക്കൻസാസ് സ്റ്റേറ്റ്...

വിദ്യാഭ്യാസമന്ത്രി മലപ്പുറത്തെ ജനങ്ങളെ വിണ്ഡികളാക്കരുത്.

വെൽഫെയർ പാർട്ടി. മലപ്പുറം : പ്ലസ് വൺ മൂന്നാം അലോട്മെൻ്റ് പൂർത്തിയായപ്പോൾ മലപ്പുറം ജില്ലയിൽ കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ പ്രവേശനം ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പുതിയ ബാച്ചുകൾ അനുവദിച്ചേ പറ്റൂ...

സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും, വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ജൂൺ 28–മുതല്‍ ജൂലൈ 8–വരെ.

സെബാസ്റ്റ്യൻ ആൻ്റണി. ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ്  തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിൽ   ഭാരതത്തിന്റെ അപ്പസ്‌തോലനും, നമ്മുടെ വിശ്വാസത്തിന്റെ പിതാവും, ഇടവക മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ, അല്‍ഫോന്‍സാമ്മയുടേയും...

മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ സമ്മേളനം ജൂൺ 6 നു ഒക്ലഹോമയിൽ .

പി പി ചെറിയാൻ. ഒക്ലഹോമ: നോർത്ത് അമേരിക്ക മാർത്തോമാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെൻറർ എ  മീറ്റിംഗ് ഒക്കലഹോമ മാർത്തോമ ചർച്ചിൽ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 10 മുതൽ...

ദീർഘകാല എംഐടി പ്രൊഫസറും ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ അരവിന്ദ് മിത്തൽ(77) അന്തരിച്ചു.

പി പി ചെറിയാൻ . മസാച്ചുസെറ്റ്സ്: മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അദ്ധ്യാപകനും ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ് (EECS) വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി മേധാവിയുമായ  ഇന്ത്യൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനുമായ അരവിന്ദ് മിത്തൽ...

പൊതുജനങ്ങൾക്കു ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ ഡിസാൻ്റിസ് ഒപ്പുവച്ചു.

പി പി ചെറിയാൻ. തലഹാസി, ഫ്ലോറിഡ :പൊതുജനങ്ങൾക്കൊ കുടുംബത്തിനോ വളർത്തുമൃഗത്തിനോ വീടിനോ കരടികൾ ഭീഷണിയാണെന്ന് തോന്നിയാൽ  അവയെ വെടിവയ്ക്കാൻ ആളുകളെ അനുവദിക്കുന്ന ബില്ലിൽ  വെള്ളിയാഴ്ച  ഫ്ലോറിഡ ഗവർണർ ഡിസാൻ്റിസ് ഒപ്പുവച്ചു നിരവധി പരിസ്ഥിതി സംഘടനകളുടെ എതിർപ്പ്...

ഫിലാഡൽഫിയ പോലീസ് ഡിപ്പാർട്ട്മെന്റ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക് ലഭിച്ചു.

സുമോദ് നെല്ലിക്കല. ഫിലാഡൽഫിയ: ഫിലാഡൽഫിയ സിറ്റി പോലീസ് ഡിപ്പാർട്ട്മെൻ് റ്റിൻറ്റെ ഈ വർഷത്തെ കമ്മ്യൂണിറ്റി സർവീസ് അവാർഡിന്  സുമോദ് തോമസ് നെല്ലിക്കാല അർഹനായി. ഫിലാഡൽഫിയ സിറ്റി പോലീസ് കമ്മീഷണർ കെവിൻ ജെ ബെഥേൽ നേരിട്ടെത്തിയാണ്...

ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ്.

ജോൺസൺ ചെറിയാൻ. ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13-ന് ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (AAEIO) യുടെ ഈവര്‍ഷത്തെ ചാര്ിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നേപ്പര്‍ വില്ലായിലുള്ള സ്പ്രിംഗ്...

ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്‌നോളജി ഓഫീസർ.

പി പി ചെറിയാൻ. സാൻ ജോസ്(കാലിഫോർണിയ ):ഇന്ത്യൻ അമേരിക്കൻ ശ്രീനി വെങ്കിടേശനെ ചീഫ് ടെക്‌നോളജി ഓഫീസറായി നിയമിച്ചതായി പേപാൽ പ്രഖ്യാപിച്ചു.  ജൂൺ 24 മുതൽ വെങ്കിടേശൻ  ചുമതലയേൽക്കും അനലിറ്റിക്‌സും ഡാറ്റാ സയൻസും ആർട്ടിഫിഷ്യൽ സയൻസും ഉൾപ്പെടെ,...

ബസിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം.

ജോൺസൺ ചെറിയാൻ. പത്തനംതിട്ട അടൂരിൽ മകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്താണ് സംഭവം. അടൂർ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയിൽ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി. രക്തമൊലിപ്പിച്ച്...

Most Read