കുവൈറ്റില്‍ ടെന്‍‌റ് മാര്‍ക്കറ്റില്‍ തീപിടുത്തം.

കുവൈറ്റില്‍ ടെന്‍‌റ് മാര്‍ക്കറ്റില്‍ തീപിടുത്തം.

0
541
ജോണ്‍സണ്‍ ചെറിയാന്‍.
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ തീപിടുത്തം. അല്‍ റായിയിലെ ടെന്‍‌റ് മാര്‍ക്കറ്റിലായിരുന്നു തീപിടുത്തം. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന സേനയിലെ ഏതാനും അംഗങ്ങള്‍ക്കും മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ക്കും പരിക്കേറ്റു. 5000 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയില്‍ പടര്‍ന്ന തീയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

Share This:

Comments

comments