ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.

ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.

0
712
ജോണ്‍സണ്‍ ചെറിയാന്‍.
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ സൗരഭ് ചൗധരിക്ക് സ്വര്‍ണം. ഗെയിംസ് റിക്കാഡോടെയാണ് നേട്ടം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെങ്കലം നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ഏഴായി.

Share This:

Comments

comments