കുറാഞ്ചേരിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

കുറാഞ്ചേരിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി.

0
358
ജോണ്‍സണ്‍ ചെറിയാന്‍.
തൃശൂര്‍: കുറാഞ്ചേരിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണ്ണൊലിച്ചിലില്‍ നാലു വീടുകളിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടു വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.

Share This:

Comments

comments