ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമ്മര്‍ ഖാലിദിന് നേരെ വധശ്രമം.

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമ്മര്‍ ഖാലിദിന് നേരെ വധശ്രമം.

0
1034
ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി ഉമ്മര്‍ ഖാലിദിന് നേരെ വധശ്രമം. ദില്ലിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബിന് പുറത്തുവച്ചാണ് അജ്ഞാതന്‍ ഉമ്മര്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തത്. പരുക്കുകളില്ലാത്ത രക്ഷപ്പെട്ടു.

Share This:

Comments

comments