ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.

ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.

0
960
ജോണ്‍സണ്‍ ചെറിയാന്‍.
കൊട്ടിയം : ഇത്തിക്കര പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ എട്ടു പേരുടെ നില ഗുരുതരമാണ്.ലോറി ഡ്രൈവറും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും കണ്ടക്ടര്‍ സുഭാഷുമാണ് മരിച്ചത് . തിങ്കളാഴ്ച പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അപകടം.കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പോയ കെ.എസ്‌ആര്‍.ടിസി ഡീലക്‌സ് ബസും തിരുവനന്തപുരത്തു നിന്ന് കോയമ്ബത്തൂരിലേക്ക് വരികയായിരുന്ന കണ്ടെയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത് .

Share This:

Comments

comments