ദുരിതാശ്വാസ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു.

ദുരിതാശ്വാസ സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു .

0
404
സാലിം ജിറോഡ്‌.
കണ്ണപ്പൻ കുണ്ട്, വയനാട് മേഖലകളിലെ ഉരുൾപൊട്ടൽ, പ്രളയം ദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് ഭക്ഷണം, വസ്ത്രം, മറ്റു അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള സോളിഡാരിറ്റി കോഴിക്കോട് ജില്ലാ സേവന കേന്ദ്രം പുതുപ്പാടിയിൽ ഉദ്ഘാടനം ചെയ്തു. പ്രാദേശികമായി ശേഖരിച്ച വസ്ത്ര കിറ്റുകൾ കൈതപ്പൊയിൽ യൂനിറ്റ് പ്രസിഡന്റ് ജംഷീറിൽ നിന്ന് സോളിഡാരിറ്റി കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.സി അൻവർ സ്വീകരിച്ചാണ് ഉദ്ഘാടനം നിർവഹിചത്. എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് നുജൈം, സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സിറാജുദ്ദീൻ ഇബ്നു ഹംസ, സെക്രട്ടറിമാരായ ശമീർബാബു കൊടുവള്ളി റഊഫ് കാരമൂല, ജമാഅത്തെ ഇസ്ലാമി താമരശേരി ഏരിയാ സമിതിയംഗം പി.കെ ഇബ്റാഹീം എന്നിവർ പങ്കെടുത്തു.

Share This:

Comments

comments