Home News Kerala നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി.
ജോണ്‍സണ്‍ ചെറിയാന്‍.
ആലപ്പുഴ: നെടുമുടിയില്‍ വെള്ളക്കെട്ടില്‍ വീണ് അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പൊങ്ങ സ്വദേശി സിബിച്ചന്‍റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് പിന്നിലുള്ള വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Comments
comments