ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് മന്ത്രി സുനില്‍കുമാര്‍.

0
484
ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തില്‍ ഈ കാലവര്‍ഷത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. ഈ കാലവര്‍ഷം ഏറ്റവും അധികം ബാധിച്ചത് കര്‍ഷകരെയാണെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

Share This:

Comments

comments