പ​യ്യ​ന്നൂ​രില്‍ വി​ര​ണ്ടോടിയ പോത്തുകള്‍ക്കിട്ട് ബൈക്കിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്.

0
410
ജോണ്‍സണ്‍ ചെറിയാന്‍.
കണ്ണൂര്‍: പയ്യന്നൂരില്‍ വിരണ്ടോടിയ പോത്തുകള്‍ക്കിട്ട് ബൈക്കിടിച്ചുണ്ടായ രണ്ട് അപകടങ്ങളില്‍ രണ്ടു പേര്‍ക്ക് പരിക്ക്. രാമന്തളി പുന്നക്കടവില്‍ പുരുഷോത്തമന്‍ (47), പാലക്കോട്ടെ മുസ്ലിയാര്‍ വീട്ടില്‍ അദിനാന്‍ (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാമന്തളി വടക്കുമ്ബാട് അറവിനായി കൊണ്ടുവന്ന പോത്താണ് വിരണ്ടോടിയതിനെ തുടര്‍ന്നാണ് പുരുഷോത്തമന് പരിക്കേറ്റത്. മാട്ടൂലില്‍ മറ്റൊരു പോത്ത് ബൈക്കിലിടിച്ചാണ് അദിനാന് പരിക്കേറ്റത്.

Share This:

Comments

comments